06/01/2026
ഞായറാഴ്ച ദിവസങ്ങളിലെ ഫൺഡേ കാലിഗ്രാഫി, ഡ്രോയിങ്, പെയിന്റിംഗ് ക്ലാസുകൾ 2026 ജനുവരി 11 മുതൽ ആരംഭിക്കുന്നു.
മാസത്തിൽ എല്ലാ 4 ഞായറാഴ്ചകളിലും സൗകര്യപ്രദമായ ഏതെങ്കിലും ഒരു ശനിയാഴ്ചയും കൂട്ടി മാസത്തിൽ 5 ക്ലാസുകളാണ് ലഭിക്കുക.
ഫീസ് - ₹500/പ്രതിമാസം
സ്ഥലം : Catchy club - നാസ് കോംപ്ലക്സ്.
മാവേലി സ്റ്റോറിന്ന് സമീപം.
അഞ്ചങ്ങാടി,
കടപ്പുറം - ചാവക്കാട്.
Contact +917593928593