NSS sree narayana college nattika/എൻ എസ് എസ് ശ്രീ നാരായണ കോളേജ് നാട്ടിക

  • Home
  • India
  • Chavakkad
  • NSS sree narayana college nattika/എൻ എസ് എസ് ശ്രീ നാരായണ കോളേജ് നാട്ടിക

NSS sree narayana college nattika/എൻ എസ് എസ് ശ്രീ നാരായണ കോളേജ് നാട്ടിക Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS sree narayana college nattika/എൻ എസ് എസ് ശ്രീ നാരായണ കോളേജ് നാട്ടിക, Education, Nattika, Chavakkad.

Central Library  ഉൽഘാടന വേള പ്രൗഡ ഗംഭീര മാക്കിയ SN കോളെജിലെ NSS വളണ്ടിയർമാർക്ക് അഭിവാദ്യങ്ങൾ
27/07/2017

Central Library ഉൽഘാടന വേള പ്രൗഡ ഗംഭീര മാക്കിയ SN കോളെജിലെ NSS വളണ്ടിയർമാർക്ക് അഭിവാദ്യങ്ങൾ

ഓണത്തിന് ഒരു കുട്ട പൂവ്  ചൂളളൂർ യോഗിനി മാതാ ബാലിക സദനത്തിൽ ഓണ പൂക്കള മിണ്ടാൻ പാകത്തിനായി നാട്ടിക ശ്രീ നാരായണ കോളേജ്   #എ...
26/07/2017

ഓണത്തിന് ഒരു കുട്ട പൂവ്
ചൂളളൂർ യോഗിനി മാതാ ബാലിക സദനത്തിൽ ഓണ പൂക്കള മിണ്ടാൻ പാകത്തിനായി നാട്ടിക ശ്രീ നാരായണ കോളേജ് #എൻഎസ്എസ് വളണ്ടിയർ മാർ ചെണ്ടു മല്ലി കൃഷി നടത്തുന്നു
Credit :Jayan Boss

   .
23/03/2017

.

Nss inteyum anty narcotic cell nteyum aabimukyathil nadathiya bodhavalkkarana class
26/10/2016

Nss inteyum anty narcotic cell nteyum aabimukyathil nadathiya bodhavalkkarana class

Nss snc yude ekkalatheyum abhimanam .njngade munpathe programmeofficeranitha miss
23/10/2016

Nss snc yude ekkalatheyum abhimanam .njngade munpathe programmeofficer
anitha miss

20/09/2016

ഇനി മുതൽ കേരളത്തിന്റെ ഔദ്യോഗിക ഗാനംഇതാകുന്നു . എല്ലാ പൊതു പരിപാടികളിലും, സ്കൂൾ, കോളേജ് പരിപാടികളിലും ഇനി പ്രാർത്ഥനാ ഗാനമായി ഇത് ആലപിക്കണം. Sep 22ന് മുഖ്യമന്ത്രി ഇതിന്റെ പ്രഖ്യാപനം നടത്തും.

`മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ ….
സൗഹൃദ സിദ്ധികള്‍
പൂത്താല്‍
സൗവര്‍ണാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം സമസ്ഥമരുളുകയല്ലോ..
സതൃം ലക്ഷൃമതാകട്ടേ
ധര്‍മം പാതയതാകട്ടെ
ഹൈന്ദവ ക്രൈസ്തവ ഇസ്ളാമികളുടെ കൈകളിണങ്ങീടട്ടേ
മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ
മനസ്സ് നന്നാകട്ടെ…….
മനസ്സ് നന്നാകട്ടെ……..
മനസ്സ് നന്നാകട്ടെ………..```

16/08/2016
എൻ.എസ്.എസ് ശ്രീ നാരായണ കോളേജ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷി
14/08/2016

എൻ.എസ്.എസ് ശ്രീ നാരായണ കോളേജ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷി

കോളേജ് പരിസരം വൃത്തിയാക്കുന്ന എൻ.എസ്.എസ് വാളണ്ടിയർമാർ..
09/08/2016

കോളേജ് പരിസരം വൃത്തിയാക്കുന്ന എൻ.എസ്.എസ് വാളണ്ടിയർമാർ..

ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ്...
04/08/2016

ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഭാഗമായി മാലിന്യമുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എൻ.എസ്.എസ് SNC യുണിറ്റ് സംഘടിപ്പിച്ച റാലി

എൻ.എസ്.എസ് യുണിറ്റിന്റെ ഭാഗമായി നാട്ടിക എസ്.എൻ കോളേജിൽ നടന്ന കളരി പരിശീലനം
30/07/2016

എൻ.എസ്.എസ് യുണിറ്റിന്റെ ഭാഗമായി നാട്ടിക എസ്.എൻ കോളേജിൽ നടന്ന കളരി പരിശീലനം

Address

Nattika
Chavakkad
680566

Website

Alerts

Be the first to know and let us send you an email when NSS sree narayana college nattika/എൻ എസ് എസ് ശ്രീ നാരായണ കോളേജ് നാട്ടിക posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category