M.R.Raman Memorial High School, Chavakkad

M.R.Raman Memorial High School, Chavakkad To give noble education and make the pupils as good citizens who are suitable for their home and nat

കുന്നംകുളം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ഒരു മിഷനറിയായിരുന്നു എഫ് . ബവ്വര്‍ എന്ന ഇന്ഗ്ലീഷുകാരന്‍ 1887 നോട് അടുപ്പിച്ച് കൂട്ടുങ്ങല്‍ സ്ഥാപിച്ച മിഷന്‍ സ്കൂള്‍ എന്ന വിദ്യാലയമാണ് ഇന്നത്തെ എം. ആര്‍. ആര്‍. എം ഹൈസ്കൂള്‍..



ചര്‍ച്ച് മിഷന്‍ സൊസൈറ്റി 1941 ല്‍ സ്കൂളിന്‍റെ മാനേജ്മെന്‍റ് അന്നത്തെ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. സി. കെ. ജോണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്റ്റ

ാഫിന് വിട്ടുകൊടുത്തു. അക്കാലത്ത് വിവേകോദയം സ്കൂള്‍ എന്ന പേരിലാണ് ഇത് അറിയപെട്ടിരുനത്. ഗവണ്‍മെന്റ്റില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതിരുന്ന അദ്ധ്യപകര്‍, സ്കൂള്‍ സാമ്പത്തിക ശേഷിയുള്ള ആരെങ്കിലും ഏല്പ്പിക്കന്നമെന്നഗ്രഹിച്ചിരുന്ന കാലത്താണ് ചാവക്കാട്ടെ വ്യവസായ പ്രമുഖനും ഉദാരമതിയുമായ ശ്രീ. എം. ആര്‍... രാമന്‍ 1942 ല്‍ അകാലനിര്യാണം പ്രാപിച്ചത്. അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കും ബന്ധുമിത്രാദികളുടെ ആശ്വസത്തിനുമായി നല്ലൊരു സ്മാരകം പടുത്തുയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ ശ്രീ. എം. വി. ഉണ്ണിരി അവര്‍കള്‍ 1943 മുതല്‍ പൊതുജനങ്ങളുടെ നന്മക്കായി " വിവേകോദയം സ്കൂള്‍ " ഏറ്റെടുത്ത് എം. ആര്‍. .രാമന്‍ മെമ്മോറിയല്‍ സ്കൂള്‍ എന്ന പേരില്‍ നടത്തുവാന്‍ തുടങ്ങി.



അധികം താമസിയാതെ തന്നെ എട്ടാംതരംവരെയുള്ള ഒരു അപ്പര്‍ പ്രൈമറി സ്കൂളായി ഇതിനെ ഉയര്‍ത്തുവാന്‍ മാനേജ്മെന്‍റ്ന്ന് കഴിഞ്ഞു. അതുകൊണ്ടും സംത്രിപ്തനാകാതെ, മാനേജര്‍ ചെയ്ത നിരന്തര പരിശ്രമത്തിന്‍റെ ഫലമായി 1964 ജൂണ്‍ മാസത്തില്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപെട്ടു . അങ്ങിനെ നാട്ടുകാരുടെയും ചിരകാലാഭിലാഷം സാക്ഷാത്കരിക്കപ്പെട്ടു.

നമ്മുടെ ദുർഗ്ഗ ടീച്ചർ വിട പറഞ്ഞു...ആദരാഞ്ജലികൾ
10/06/2021

നമ്മുടെ ദുർഗ്ഗ ടീച്ചർ വിട പറഞ്ഞു...

ആദരാഞ്ജലികൾ

Oruvattam koodi Reunion 2003-2004 batch
27/12/2019

Oruvattam koodi
Reunion 2003-2004 batch

ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ്‌ മുറികളിലേക്ക്‌ , നീണ്ട 15 വർഷങ്ങൾക്ക്‌ ശേഷം ഞങ്ങൾ വരികയാണു....2003-04  B...
19/12/2019

ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ്‌ മുറികളിലേക്ക്‌ ,
നീണ്ട 15 വർഷങ്ങൾക്ക്‌ ശേഷം ഞങ്ങൾ വരികയാണു....
2003-04 Batch Re-Union -MRRM HS Chavakkad

19/12/2019
23/01/2018
Congrats  Bhavana Unni....
20/01/2017

Congrats Bhavana Unni....

01/01/2017

പുതിയ പ്രതീക്ഷകളുമായി ഇതാ വീണ്ടും ഒരു പുതുവർഷം. ഈ 2017 💛 എല്ലാവിധ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ...🙏

Address

SH-50
Chavakkad
680506

Alerts

Be the first to know and let us send you an email when M.R.Raman Memorial High School, Chavakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category