GFUP School Mannalamkunnu.

GFUP School Mannalamkunnu. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GFUP School Mannalamkunnu., School, PO Mannalamkunnu, Chavakkad.

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന്റെ കരുത്ത് ❤️
21/08/2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന്റെ കരുത്ത് ❤️

21/08/2026
മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ കെ.ജി വിഭാഗം കുട്ടികളോടൊപ്പം ❤️
20/08/2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ കെ.ജി വിഭാഗം കുട്ടികളോടൊപ്പം ❤️

20/08/2026

മന്ദലാംക്കുന്ന് ജി എഫ് യു പി സ്കൂൾ കർഷക ദിനം.

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു.മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചിങ്ങം ഒന്...
17/08/2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ കർഷക ദിനത്തിൽ കൃഷിക്ക് തുടക്കം കുറിച്ചു.

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ,പുതിയ അധ്യയന വർഷത്തെ കാർഷിക പ്രവൃത്തിക്ക് തുടക്കം കുറിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് തൈ നട്ടും വിത്ത് പാകിയും ഉദ്ഘാടനം നിർവഹിച്ചു.കൃഷി, പരിസ്ഥിതി സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എൻവയോൺമെന്റ് എജുക്കേഷൻ പ്രോഗ്രാം (ഇ.ഇ.പി ) വിദ്യാർഥികളാണ് കാർഷിക പ്രവൃത്തി ചെയ്യുന്നത്.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, എസ്.എം.സി ചെയർമാൻ യൂസഫ് തണ്ണിത്തുറക്കൽ, സബ്ബ് കമ്മിറ്റി അംഗങ്ങളായ ജംഷിയ,സീനത്ത് ഇ.ഇ.പി ഇന്‍ചാർജ് നജ്മുന്നീസ ടീച്ചർ എന്നിവർ പങ്കെടുത്തു.

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വ്യത്യസ്ത പരിപാടികളോട...
15/08/2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം വാർഡ് മെമ്പർ ടി.എ അയിഷ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് പതാക ഉയർത്തി. എസ്.എം.സി ചെയർമാൻ യൂസഫ് തണ്ണിതുറക്കൽ,ഒ.എസ്.എ സെക്രട്ടറി പി.എം നാസർ, പി.ടി.എ വൈസ് പ്രസിഡന്റ് സബീഹ ബഷീർ,എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറീന സിറാജ്,സിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.

കെ.കരുണാകരൻ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ, സ്ക്കൂളിൽ സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്നവരിലെ മൂന്ന് വിദ്യാർഥികൾക്കുള്ള ഒരു വർഷത്തെ സ്ക്കൂൾ ബസ്സ് ഫീസ് ജി.സി.സി ഖത്തർ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം കെ.എച്ച് നൗഫീർ പ്രധാന അധ്യാപിപകക്ക് കൈമാറി.ചെയർമാൻ ഷാഹുൽ പള്ളത്ത്,ഷംറൂദ് പടിഞാറയിൽ, കെ.ഐ. നബീൽ എന്നിവർ സന്നിഹിതരായി.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയികളായിട്ടുള്ള വിദ്യാർത്ഥികളുടെ സത്യപ്രതിജ്ഞയും സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സ്കൂൾ ബാൻഡ് സെറ്റ് പരേഡും നടന്നു.

Address

PO Mannalamkunnu
Chavakkad
680518

Telephone

+919188811110

Website

Alerts

Be the first to know and let us send you an email when GFUP School Mannalamkunnu. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GFUP School Mannalamkunnu.:

Shortcuts

Share

Category