GMLP school Pallikkara

GMLP school Pallikkara Pallikkara

05/07/2021
15/02/2021

changaramkulam ഓർമ്മയിലെ കലാലയം:നീണ്ട 32 വര്‍ഷത്തിന് ശേഷം പള്ളിക്കര ജിഎംഎല്‍പി സ്കൂളില്‍ അവര്‍ ഒത്തു ചേര്‍ന്നു changaramkulam February 1...

18/08/2020

*പള്ളിക്കര ജിഎം എൽപി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം*

ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ഉപയോഗിച്ച് പള്ളിക്കര ജിഎംഎൽപി സ്കൂളിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡൻ്റ് പി എം ആറ്റുണ്ണി തങ്ങൾ നിർവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ വി അബ്ദുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. എം ബി ഫൈസൽ, നന്നംമുക്ക് പഞ്ചായത്തംഗങ്ങളായ ടി സത്യൻ, ദിവ്യ ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡൻ്റ് ശിവദാസൻ, നിയാസ് മുഹമ്മദ്, അജീഷ് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻ്റ് സി പി ഷാഫി സ്വാഗതവും പ്രധാനധ്യാപിക വിനതകുമാരി നന്ദിയും പറഞ്ഞു.

പള്ളിക്കര GMLP സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം
16/07/2020

പള്ളിക്കര GMLP സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം

പള്ളിക്കര GMLP സ്കൂളിൽ നിന്നും LSS പരീക്ഷ വിജയിച്ചു സ്കോളർഷിപ് കരസ്ഥമാക്കിയ  മുഹമ്മദ്‌ ഹനീന് അഭിനന്ദനങ്ങൾ 👏🏻
16/07/2020

പള്ളിക്കര GMLP സ്കൂളിൽ നിന്നും LSS പരീക്ഷ വിജയിച്ചു സ്കോളർഷിപ് കരസ്ഥമാക്കിയ മുഹമ്മദ്‌ ഹനീന് അഭിനന്ദനങ്ങൾ 👏🏻

Free Dental Checkup and Awarness Camp Organised By Malabar Dental College & Research Center at GMLP school Pallikkara
12/02/2016

Free Dental Checkup and Awarness Camp Organised By Malabar Dental College & Research Center at GMLP school Pallikkara

05/12/2013

Address

Pallikkara
Changaramkulam
679575

Website

Alerts

Be the first to know and let us send you an email when GMLP school Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category