Assabah Arts & Science College Alumni Association-AASCAA

Assabah Arts & Science College Alumni Association-AASCAA സൗഹൃദത്തിന്റെ കലൊച്ചകൾ നിറഞ്ഞു നിന്?

15/04/2022
കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ശ്രീ  Dr: ബൈജു സാറിന്ന് , അലു൦മ്നി അസോസിയേഷന്റെ സ്നേഹാധര൦ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീ...
03/02/2022

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ശ്രീ Dr: ബൈജു സാറിന്ന് , അലു൦മ്നി അസോസിയേഷന്റെ സ്നേഹാധര൦ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീ൪ കൈമാറുന്നു

അസ്സബാഹ് കോളേജ് സ്റ്റാഫ് സെക്രട്ടറിയും, മുൻ NSS പ്രോഗ്രാം ഓഫീസറും,മലയാളം ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ശ്രീ പ്രവീൺ സ൪, അ...
12/01/2022

അസ്സബാഹ് കോളേജ് സ്റ്റാഫ് സെക്രട്ടറിയും, മുൻ NSS പ്രോഗ്രാം ഓഫീസറും,മലയാളം ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ശ്രീ പ്രവീൺ സ൪, അലുമിനി യുടെ സ്നേഹോപഹാര൦ പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലകൃഷ്ണനിൽ നിന്നു സ്വീകരിക്കുന്നു.

💐💐💐💐💐💐
29/12/2021

💐💐💐💐💐💐

അസ്സബാഹിന്റെ  വളർച്ചയിൽ നിസ്തുലമായ സേവനങ്ങൾ സമർപ്പിച്ച്  അക്കാദമികമായ ഉയർച്ച കൾക്ക് ക്യാമ്പസിനെ നടത്തിയ ബഹു: പ്രിൻസിപ്പൽ...
17/12/2021

അസ്സബാഹിന്റെ വളർച്ചയിൽ നിസ്തുലമായ സേവനങ്ങൾ സമർപ്പിച്ച് അക്കാദമികമായ ഉയർച്ച കൾക്ക് ക്യാമ്പസിനെ നടത്തിയ ബഹു: പ്രിൻസിപ്പൽ പ്രൊഫസർ അബൂബക്കർ സാറിന് പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലകൃഷ്ണൻ അലു൦മ്നി അസോസിയേഷന്റെ സ്നേഹോപഹാര൦ സമർപ്പിക്കുന്നു.

അസ്സബാഹിന്റെ ചരിത്ര മുന്നേറ്റങ്ങളുടെ സാക്ഷ്യവും ചാലകകേന്ദ്രവുമായ വൈസ്:പ്രിൻസിപ്പൽ ബഹു:ശ്രീ ബൈജു.സ൪ക്ക് അലുമിനി സ്നേഹോപഹാ...
15/12/2021

അസ്സബാഹിന്റെ ചരിത്ര മുന്നേറ്റങ്ങളുടെ സാക്ഷ്യവും ചാലകകേന്ദ്രവുമായ വൈസ്:പ്രിൻസിപ്പൽ ബഹു:ശ്രീ ബൈജു.സ൪ക്ക് അലുമിനി സ്നേഹോപഹാര൦ പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലകൃഷ്ണൻ സമ്മാനിക്കുന്നു.

Congratulations...
13/12/2021

Congratulations...

2009-2011 വ൪ഷത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ചന്ദ്രഹാസൻ സ൪ക്ക് അലുമിനി ഒരുക്കിയ ഉപഹാരം ശ്രീ ആലങ്കോട് ലീലകൃഷ്ണൻ നൽകുന്നു
13/12/2021

2009-2011 വ൪ഷത്തിലെ പ്രിൻസിപ്പൽ ആയിരുന്ന ചന്ദ്രഹാസൻ സ൪ക്ക് അലുമിനി ഒരുക്കിയ ഉപഹാരം ശ്രീ ആലങ്കോട് ലീലകൃഷ്ണൻ നൽകുന്നു

Address

Changaramkulam

Telephone

+919746200720

Website

Alerts

Be the first to know and let us send you an email when Assabah Arts & Science College Alumni Association-AASCAA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Assabah Arts & Science College Alumni Association-AASCAA:

Shortcuts

Share

Category