29/10/2017
ദയവായി എല്ലവരും ഇതു മുഴുവൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു......
Kumarankari ൽ ഉള്ള ഒരു കുടുംബത്തെ ഇന്ന് ഞങ്ങൾക്ക് (National Service Scheme,Unit-105) സന്ദർശിക്കുവാൻ ഇടയായി... വളരെ വളരെ പരിതാപകരം ആയിരുന്നു അവരുടെ അവസ്ഥ...കണ്ണു നിറഞ്ഞു പോകുന്ന ആ കാഴ്ച ഞങ്ങളുടെ മുന്നിൽ നിന്ന് ഇതു വരെ മാറുന്നില്ല...
Chacko അപ്പച്ചൻ ആണ് ഗൃഹനാഥൻ..പ്രായവും കാലിനു സ്വാധീനം ഇല്ലാത്തതും കാരണം കൂലി പണി നിർത്തി.അപ്പച്ചൻ ന്റെ സഹോദരി 12 ആം വയസ്സ് മുതൽ കിടപ്പിൽ ആണ്..കിടക്കുവാൻ നല്ല ഒരു കട്ടിലോ വിരിയോ ഇല്ല. പരസഹായം കൂടാതെ കിടക്കയിൽ നിന്ന് എഴുനെൽക്കൻ സാധിക്കില്ല..പ്രഭാത കൃത്യങ്ങൾ കിടക്കയിൽ തന്നെ...ഈ അമ്മച്ചിയെ ശുശ്രുഷിച്ചിരുന്നത് ചാക്കോ അപ്പച്ചൻ ന്റ ഭാര്യയാണ്...ഇപ്പോൾ അവർ cancer നു അടിമപ്പെട്ടു...ഇപ്പോൾ എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്നത് മരുമോൾ ആണ്.. മരുമകൾ ക്കു 2 കുട്ടികൾ ഉണ്ട്...കുടുംബത്തിൽ 7 അംഗങ്ങൾ.. എല്ലാവർക്കും എല്ലാവർക്കും ചിലവിനു കണ്ടത്തുന്നത് ഈ മരുമകൾ ആണ്....ചികിത്സക്കായി മാത്രം ഒരു മാസം 7000 രൂപക്ക് മുകളിൽ ചിലവ് വരുന്നു..പിന്നെ 2 കുട്ടികൾ ഏയ് പഠിപ്പിക്കുന്നതിന്റെ ചിലവും..
ഞങ്ങളാൽ കഴിയുന്ന രീതിയിൽ ഉള്ള സഹായം ഞങ്ങൾ അവർക്കു വാഗ്ദാനം ചെയ്തു.... ഞങ്ങളുടെ സഹായം കൊണ്ട് മാത്രം അവരെ കരകയറ്റുവാൻ സാധിക്കില്ല...
നല്ല ഒരു വീടോ.....നല്ല ഒരു കട്ടിലോ അവർക്ക് ഇല്ല.... മുറി എന്നു പറയുവാൻ ഒരെണ്ണം ഉണ്ട്.... ബാക്കി ഉള്ളത് ചായിപ്പാണ്.... തറ ഇല്ല...മണ്ണാണ് മുറിയുടെ നിലം... ഈ വീട്ടിലാണ് 2 കൊച്ചു കുട്ടികൾ പഠിക്കുന്നത്...
നിങ്ങളുടെ കുട്ടികൾ ഇതു പോലെ ഉള്ള സാഹചര്യത്തിൽ നിന്നാണെന്നോ പള്ളികൂടങ്ങളിലേയ്ക് പോകുന്നത് ??ഒരിക്കലും അല്ല.... കഴിയുന്നവർ പരമാവധി സഹായിക്കണമേ എന്നു അപേക്ഷിക്കുന്നു.....
സഹായിക്കാൻ താല്പര്യം ഉള്ളവർ താഴെ നൽകിയിരിക്കുന്ന account nmbr ലെക്കു സംഭാവനകൾ അയക്കുക
Jainamma Jayan
Acc.no 3991259158
IFSC code - CBI No 283392
(Central bank, Changanacherry)
Plz share n repost.. .
ഇതു 100% Genuine ആണെന്ന് ഞങ്ങൾ ഉറപ്പ് വരുത്തിയതിനു ശേഷം പോസ്റ്റ് ചെയുന്നന്നതാണ്...
കൂടുതൽ വിവരങ്ങൾക്ക് 8129287562,+91 95440 56539 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ whatsapp ചെയ്യുകയോ ചെയ്യാം...