19/06/2026
📚 #വായനാദിനാചരണം 📚
വായനാദിനത്തോടനുബന്ധിച്ചു ഗായത്രി വിദ്യാമന്ദിർ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി.എൻ പണിക്കരുടെ ജന്മഗ്രഹം സന്ദർശിക്കുകയും അദ്ദേഹത്തിന്റ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അദേഹത്തിന്റെ ജീവിത ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ജന്മഗൃഹത്തിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ വി. റ്റി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു..
📖 “വായിക്കുക… വളരുക… വിജ്ഞാനം സമൂഹത്തിന് പ്രകാശമാകട്ടെ.”
#വായനാദിനം #ഗായത്രിവിദ്യാമന്ദിർ
18/06/2026
📚 Reading Day 2026 at Gayathri Vidya Mandir Inclusive School 📖
📚✨
18/06/2026
Another Milestone for GVM Vazhappally ✌️
Expanding Our Wings. Our New School Bus Has Arrived 🚌
17/06/2026
🧘♀️ 🧘♂️
Gayathri Vidya Mandir Inclusive School warmly invites you to join us in celebrating International Yoga Day 2026. The programme will be inaugurated by Hon'ble MLA Sri. Vinu Job.
📅 20 June 2026
📍 Gayathri Vidya Mandir Inclusive School
"Yoga for One Earth, One Health." 🌍🙏
16/06/2026
🏆
Gayathri Vidya Mandir Inclusive School receives the Changanassery Municipality Award for achieving 100% success in the CBSE Examination. The award was received by Principal Sri V. T. Unnikrishnan from Hon’ble Minister for Higher Education, Sri Roji M. John.
04/06/2026
World Environment Day 2026 🌱