12/01/2024
നിങ്ങൾ അപസ്മാര ബാധിതനോ care giver ഓ ആണോ? എങ്കിൽ കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന epilepsy കമ്യൂണിറ്റി paid പ്ലാറ്റ്ഫോമിൽ Join ചെയ്യൂ.
എന്തിന് Join ചെയ്യണം?
അപസ്മാര രോഗികളെയും പരിചരിക്കുന്നവരെയും ശാക്തീകരിക്കുക, ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്നതാണ് കമ്മ്യൂണിറ്റി
മേഖലയിലെ വിദഗ്ദ്ധര്യമായി ഓരോ മാസവും ആശയവിനിമയം നടത്താൻ അവസരം
രോഗത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ
ആത്മ വിശ്വാസം വർദ്ധിപ്പിക്കാൻ
ദൈനം ദിന വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാകാൻ
Stress manage ment പഠിക്കാൻ
Daily meditation ക്ലാസ്
work life balance ചെയ്യാൻ
സീഷർ മാനേജ്മെൻ്റ് ആൻഡ് first aid പഠിക്കാൻ
സമാന വെല്ലുവിളി നേരിടുന്നവരുമായി ആശയവിനിമയം നടത്താൻ അവസരം
ഫീസ് - മാസം 500 /- രൂപ മാത്രം
നിങ്ങൾക്ക് അപസ്മാരം ഉണ്ടോ? എങ്കിൽ Join ചെയ്യൂ ഞങ്ങളുടെ paid വാട്സ് ആപ്പ് കമ്യൂണിറ്റിയിൽ. Link -
https://chat.whatsapp.com/ES88V3lEQ0T6Bg2gJvTywE