ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ പി സ്ക്കൂൾ

  • Home
  • India
  • Changanacherry
  • ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ പി സ്ക്കൂൾ

ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ പി സ്ക്കൂൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ പി സ്ക്കൂൾ, Education, St. Thomas L. P School, Changanacherry.

ശതാബ്ദി ആഘോഷവും സ്മാരക മന്ദിര ഉദ്ഘാടനവും.....
29/02/2016

ശതാബ്ദി ആഘോഷവും സ്മാരക മന്ദിര ഉദ്ഘാടനവും.....

നമ്മുടെ എൽ.പി.സ്കൂളിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് പുതിയ കെട്ടിടത്തിന് വികാരി റവ. ഫാ . ഗ്രിഗറി ഓണംകുളം തറക്കല്ലിടുന്നു...
03/07/2015

നമ്മുടെ എൽ.പി.സ്കൂളിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് പുതിയ കെട്ടിടത്തിന് വികാരി റവ. ഫാ . ഗ്രിഗറി ഓണംകുളം തറക്കല്ലിടുന്നു...

Contact No. - 9495272175 (ഹെഡ്മിസ്‌ട്രസ്,  സി. ജാൻസി മരിയ SABS )Ac No. - 67325730011IFSC - SBTR0000370
02/07/2015

Contact No. - 9495272175 (ഹെഡ്മിസ്‌ട്രസ്, സി. ജാൻസി മരിയ SABS )
Ac No. - 67325730011
IFSC - SBTR0000370

29/06/2015

ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ. പി . സ്ക്കൂൾ ......

1916 ൽ വി . കുർബാനയുടെ ആരാധനാ സന്യാസി സഭയുടെ സഹ സ്ഥാപക മദർ മേരി ഫ്രാൻസിസ് ഷന്താൾ ആരംഭിച്ച തുരുത്തി സെന്റ് തോമസ് എൽ. പി . സ്ക്കൂൾ ശതാബ്ദിയുടെ നിറവിലാണ്. ഈ നാട്ടിലെ ജനങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊടും പാവും പകരുന്ന ഈ വിദ്യാലയ മുത്തശ്ശി പഠന രംഗങ്ങളിലും കലാകായിക രംഗത്തും മികവുറ്റ പ്രവർത്തനങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത് . സമൂഹത്തിന്റെ നാനാ തുറകളിൽ പ്രശസ്തരായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തികൾ ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന്റെ കെട്ടും മട്ടും കാലോചിതമായി പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കുട്ടികളുടെ എണ്ണം നിലനിർത്തി തുരുത്തി സെന്റ് മേരീസ് യു . പി . സ്കൂളിനെ കൂടി ഇതിനോടു സംയോജിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട ഒരു യു .പി. സ്കൂളായി പ്രവർത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു . ഇതിനായി ഒട്ടേറെ വികസനോത്മുഖ പ്രവർത്തനങ്ങൾ സജ്ജ മാക്കേണ്ടതുണ്ട്. ആയതിലേക്ക് സുമനസുകളുടെയും പൂർവ വിദ്യാർത്ഥികളായ ഏവരുടെയും സഹായം അഭ്യർത്ഥിക്കുന്നു......

Address

St. Thomas L. P School
Changanacherry
686535

Telephone

9495272175

Website

Alerts

Be the first to know and let us send you an email when ശതാബ്ദി യുടെ നിറവിൽ - തുരുത്തി സെന്റ് തോമസ് എൽ പി സ്ക്കൂൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category