Kristu Jyoti Kindergarten & Playschool

Kristu Jyoti Kindergarten & Playschool Kristu Jyoti Kindergarten and Playschool is an offshoot of Kristu Jyoti Group to cater the preschool children.

It nurtures each kid aiming at the total integrated development of the children with an activity based and child centric curriculum.

09/06/2019
18/04/2019

KSDMA- ജല സുരക്ഷ ബോധവത്കരണ പരിപാടി
രണ്ടാം ദിവസം

Day 2 - Drowning Risk Reduction Campaign message

*ജല സുരക്ഷാ ബോധവത്ക്കരണ പരിപാടി*

*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സന്ദേശം*

44 നദികൾ ഉൾപ്പെടെ ധാരാളം ജല സ്രോതസുകളും.അതോടൊപ്പം 580 കി.മീ നീളത്തിലുള്ള കടൽത്തീരവും കൊണ്ട് സമ്പന്നമായ കേരളത്തിൽ വർഷംതോറും ശരാശരി ആയിരത്തിലധികം മുങ്ങിമരണങ്ങൾ സംഭവിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നേരിട്ടോ അല്ലാതെയോ ഈ ജലസ്രോതസുകൾ എല്ലാം തന്നെ കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതവും ജീവനോപാധികളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ചുവരുന്നതായി കാണാം. ജലാശയങ്ങളോടുള്ള നിരാകരണവും മുന്നറിയിപ്പുകൾ അവഗണിക്കുന്നത് മൂലവും പലപ്പോഴും വിലപ്പെട്ട ജീവനുകൾ നഷ്ടമായേക്കും. ജല സുരക്ഷയെക്കുറിച്ച് ബോധവാൻമ്മാർ ആകുന്നതോടൊപ്പം നമുക്ക് വിലപ്പെട്ട ജീവനുകളും സംരക്ഷിക്കാം.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഈ ജല സുരക്ഷാ ബോധവത്ക്കരണ പരിപാടിയിൽ പങ്കാളികളാവുകയും അതോടൊപ്പം ഈ സന്ദേശം പരമാവധി എല്ലാവരിലും എത്തിക്കുകയും ചെയ്യുമല്ലോ.
പുറപ്പെടുവിക്കുന്ന സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുവാൻ താഴെപറയുന്ന ലിങ്കുകൾ ഉപയോഗിക്കുക
വെബ്സൈറ്റ്: http://sdma.kerala.gov.in/
ഫേസ്ബുക്: https://www.facebook.com/KeralaStateDisasterManagementAuthorityksdma/
വാട്സ്ആപ്പ് ഗ്രൂപ്പ് : https://chat.whatsapp.com/Clp0uPOgugNKUz5uSWXnmV

*മുങ്ങിമരണങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെ*
-----------------------------------------------------
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ഒബ്സർവേറ്ററി ഹിൽസ്, വികാസ് ഭവൻ പി. ഒ. തിരുവനന്തപുരം
ഫോൺ: 0471 23311345, 2331645, 2364424
ടോൾഫ്രീ: 1079
ഇമെയിൽ: [email protected]
വെബ്സൈറ്റ്: http://sdma.kerala.gov.in/

Address

Chethipuzha, Kurisummood P. O
Changanacherry
686104

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 9am - 4pm

Telephone

04812722037

Alerts

Be the first to know and let us send you an email when Kristu Jyoti Kindergarten & Playschool posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kristu Jyoti Kindergarten & Playschool:

Shortcuts

Share

Category