09/05/2024
വിസ കിട്ടി പോകുന്നത് നിങ്ങള്
Job കണ്ട് പിടിക്കുന്നത് നിങ്ങള്
ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കുന്നതും നിങ്ങള്
ക്യാഷ് ചിലവക്കുന്നതും നിങ്ങള്
കിട്ടുന്ന അവസരം പാഴാക്കാതെ ഉപയോഗിക്കുന്നവർ രക്ഷപെടും