Bench Stone, Kerala

Bench Stone, Kerala Our mission is to provide educational opportunities through an open learning system at the school stage as an alternative to the formal system.

World Environment Day
05/06/2026

World Environment Day

വെറും 15 ദിവസം കൊണ്ട് Maths basics complete ചെയ്യാം"Basic mathematics"  15 Days | 30 Hoursസിലബസ്: Kerala State | CBSE | ...
29/05/2026

വെറും 15 ദിവസം കൊണ്ട് Maths basics complete ചെയ്യാം

"Basic mathematics"
15 Days | 30 Hours

സിലബസ്: Kerala State | CBSE | ICSE

ബാച്ചുകൾ:
🔹 Batch 1: Classes 5 - 7
🔹 Batch 2: Classes 8 - 9
🔹 Batch 3: Class 10

BENCHSTONE MATHS ACADEMY
Changanassery , Mallappally

ബേസിക്സ് ക്ലിയർ ആണെങ്കിൽ ഏത് വലിയ പ്രോബ്ലവും സിമ്പിളാണ്!

ഇന്ന് തന്നെ സീറ്റ് ഉറപ്പാക്കൂ.
📞 + 91 9495994262
✉️ [email protected]
📍Bench Stone Kerala
Near Nearbymart, MC road, Perunna P.O, Changanachery 686102

ഭിന്നശേഷിക്കാരായ മക്കൾക്കും ഇനി പൊതുവിദ്യാലയങ്ങളിൽ ഒപ്പം പഠിക്കാം... മുന്നേറാം!സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം.. കുട്ടികൾക്...
27/05/2026

ഭിന്നശേഷിക്കാരായ മക്കൾക്കും ഇനി പൊതുവിദ്യാലയങ്ങളിൽ ഒപ്പം പഠിക്കാം... മുന്നേറാം!

സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം.. കുട്ടികൾക്കായി പ്രതേക തെറാപ്പിയും നൽകുന്നു

INCLUSIVE EDUCATION - Benchstone Kerala -യുടെ നേതൃത്വത്തിൽ

📍 തൃക്കൊടിത്താനം VBUP സ്കൂളിൽ

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുകൾക്കുമായി

📞 + 91 9495994262

Eid al-Adha Mubarak
27/05/2026

Eid al-Adha Mubarak

22/05/2026
കണക്ക് കുട്ടിയ്ക്ക് ഒരു 'വില്ലൻ' ആണോ?അടിത്തറ (Basics) ശരിയല്ലെങ്കിൽ ഉയർന്ന ക്ലാസുകളിൽ പഠനം ബുദ്ധിമുട്ടാകും!"Basic mathem...
21/05/2026

കണക്ക് കുട്ടിയ്ക്ക് ഒരു 'വില്ലൻ' ആണോ?

അടിത്തറ (Basics) ശരിയല്ലെങ്കിൽ ഉയർന്ന ക്ലാസുകളിൽ പഠനം ബുദ്ധിമുട്ടാകും!

"Basic mathematics"
15 DAYS | 30 HRS

KERALA STATE | CBSE | ICSE

BATCH 1: Classes 5 - 7
BATCH 2: Classes 8 - 9
BATCH 3: Class 10

SOFT LAUNCHING & ADMISSIONS STARTING SOON!
BENCHSTONE MATHS ACADEMY

സീറ്റുകൾ പരിമിതം! ഇന്നുതന്നെ ബുക്ക് ചെയ്യൂ...
📞 + 91 9495994262
✉️ [email protected]
📍Bench Stone Kerala
Near Nearbymart, MC road, Perunna P.O, Changanachery 686102

സംസാര വൈകല്യങ്ങൾ തടസ്സമാകരുത്; ആശയവിനിമയത്തിന്റെ പുതിയ ലോകം തുറക്കാം.'Speech Therapy' 📞 + 91 9495994262✉️ benchstonekera...
16/05/2026

സംസാര വൈകല്യങ്ങൾ തടസ്സമാകരുത്;

ആശയവിനിമയത്തിന്റെ പുതിയ ലോകം തുറക്കാം.

'Speech Therapy'
📞 + 91 9495994262
✉️ [email protected]
📍Bench Stone Kerala
Near Nearbymart, MC road, Perunna P.O, Changanachery 686102

പഠനവൈകല്യങ്ങൾ, സംസാര വൈകൽ, സ്വഭാവ വ്യതിയാനങ്ങൾഎന്നിവ നേരത്തെ തിരിച്ചറിയുന്നത് കുട്ടിയുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കു...
13/05/2026

പഠനവൈകല്യങ്ങൾ, സംസാര വൈകൽ, സ്വഭാവ വ്യതിയാനങ്ങൾ

എന്നിവ നേരത്തെ തിരിച്ചറിയുന്നത് കുട്ടിയുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കും.

Psychological Assessment

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ:
📞 + 91 9495994262
✉️ [email protected]
📍Bench Stone Kerala
Near Nearbymart, MC road, Perunna P.O, Changanachery 686102

Happy Mother's Day
10/05/2026

Happy Mother's Day

പഠിക്കാൻ മടിയാണോ അതോ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമോ?എല്ലാ കുട്ടികളും ഒരുപോലെയല്ല. ചിലർക്ക് അല്പം കൂടുതൽ കരുതലും വ്യത്യ...
02/05/2026

പഠിക്കാൻ മടിയാണോ അതോ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമോ?

എല്ലാ കുട്ടികളും ഒരുപോലെയല്ല. ചിലർക്ക് അല്പം കൂടുതൽ കരുതലും വ്യത്യസ്തമായ പഠനരീതികളും ആവശ്യമാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറം കുട്ടിയുടെ കഴിവിനെ തിരിച്ചറിയാൻ ഞങ്ങൾ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും
📍 Benchstone Kerala, Changanacherry
📞 9495 994 262

Address

BenchStone
Changanacherry
686101

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Telephone

+919495994262

Website

Alerts

Be the first to know and let us send you an email when Bench Stone, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bench Stone, Kerala:

Shortcuts

Share

Category