11/08/2024
ഈ അധ്യാപക ദിനത്തിന് മുൻപ് നിങ്ങൾക്കൊരു ULTIMATE CHALLENGE! 🏆
https://youtu.be/-I-lwx_XSPk
ഭൂരിഭാഗം ആളുകളും ശീലമായിപ്പോയ ഒരു Daily Routine 🕒 ൽ നിന്നും പുറത്ത് കടക്കാൻ പറ്റാതെ മുന്നോട്ട് പോകുന്നത് കൊണ്ട് പുതിയ കാര്യങ്ങൾ പഠിക്കാനോ പഠിച്ചത് implement ചെയ്യാനോ സമയം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ്.
3 മണിക്കൂർ ദൈർഘ്യമുള്ള ഒരു ഓൺലൈൻ സെഷനിൽ പങ്കെടുക്കാൻ വേണ്ടിപ്പോലും നിങ്ങൾക്ക് ഇത്തിരി effort ⚡ അധികം ഇടേണ്ടി വന്നിട്ടുണ്ടാവില്ലേ?
Recording കാണാൻ പറ്റിയില്ല, ഇനി അത് access ചെയ്യാൻ പറ്റുമോ 🕵️♂️ എന്ന് ചോദിച്ച് എനിക്ക് മിക്കവാറും എല്ലാ ദിവസവും മെസേജുകൾ വരാറുണ്ട്.
ഇതിൽനിന്നൊക്കെ നമുക്ക് സത്യത്തിൽ ഒരു മാറ്റം വേണ്ടേ? 🔄
AI For Teachers-ൽ നമ്മൾ ഡിസ്‌കസ് ചെയ്ത ടൂളുകൾ ഇപ്പോഴും ഉപയോഗിച്ച് തുടങ്ങിയില്ലേ? 🤖
ഉപയോഗിക്കുന്ന ടൂളുകളെത്തന്നെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ലേ? 💡
പുതിയ ടൂളുകൾ കണ്ടെത്തി ഉപയോഗപ്പെടുത്താൻ ആഗ്രഹമുണ്ടായിട്ടും സമയം കിട്ടുന്നില്ലേ? ⏳
Future Hex അവതരിപ്പിക്കുന്നു, 21 Days Generative AI Challenge For Teachers. 🎯
ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 4 വരെയുള്ള 21 ദിവസങ്ങൾകൊണ്ട് ഇതുവരെ പഠിച്ചതും ഇനിയും പഠിക്കാനുള്ളതുമായ 50 എ ഐ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ ജനറേറ്റീവ് എ ഐ യിലുള്ള പ്രാവീണ്യം തെളിയിക്കാനുള്ള അവസരം. 💻📚
എല്ലാ ഞായറാഴ്ചകളിലും 2 മണിക്കൂർ വീതമുള്ള 3 ലൈവ് സെഷനുകളും, 21 വ്യത്യസ്ത ചലഞ്ചുകളും, ഓരോ ദിവസവും നിങ്ങൾക്ക് ഇഷ്ടമുള്ള difficulty level 💪 തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഓരോ ചലഞ്ചിനും വേണ്ട വിശദമായ റിക്കോർഡഡ് വീഡിയോകളും 🎥 ഒക്കെയായി ഒരു AI ഉത്സവം 🎉 തന്നെ തീർക്കുന്ന ഈ 21 Days AI Mastery Challenge For Teachers ൻ്റെ ഫീസ് 3000 രൂപ മാത്രമാണ്. ഓഗസ്റ്റ് 10 രാത്രി 11:59 🕛 ന് മുൻപ് രജിസ്റ്റർ ചെയ്യുമ്പോൾ 30% ഓഫറോട് കൂടി 2100 രൂപയ്ക്ക് നിങ്ങൾക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാം.
തീർന്നില്ല, ചലഞ്ച് 🏅 എന്ന് പറയുമ്പോൾ അവിടെ ഒരു മത്സരം കൂടി വേണമല്ലോ. എല്ലാ ദിവസത്തെയും ചലഞ്ചുകൾ പൂർത്തിയാക്കുന്ന ആളുകളിൽ നിന്ന് ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഒരാൾക്ക് Master Performer പട്ടവും 👑 ഒപ്പം 5000 രൂപ ക്യാഷ് പ്രൈസും 💵. അടുത്ത 5 സ്ഥാനക്കാർക്ക് ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും 🎁 ലഭിക്കുന്നു.
സമ്മാനവും മത്സരവും ഒരു ബോണസ് മാത്രമാണ്. യഥാർത്ഥ ചലഞ്ച് നമ്മളോട് തന്നെയാണ്. 🧗♂️ ശ്രമിച്ചാൽ നമ്മൾ ഓരോരുത്തർക്കും വലിയ അത്ഭുതങ്ങൾ ചെയ്യാൻ കഴിയും.
അപ്പോൾ തുടങ്ങുവല്ലേ? 🚀
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ, 30 ശതമാനം ഓഫർ സ്വന്തമാക്കൂ...
https://rzp.io/l/21dcteachers