20/05/2026
ആദ്യ യാത്ര… പക്ഷേ ഓർമ്മകൾ ആയിരം ✨
ഞങ്ങളുടെ Krishnakripa School of Arts കുടുംബത്തിന്റെ ആദ്യ Wonderla ട്രിപ്പ് ❤️
ചിരികളും, കളികളും, ഒരുമിച്ചുള്ള മനോഹര നിമിഷങ്ങളും ചേർന്ന ഒരു ദിനം…
ഈ സന്തോഷയാത്ര ഇനി എന്നും മനസ്സിൽ നിലനിൽക്കും 🎢💫
26/03/2026
നമസ്തേ 🙏🏻,
പാലക്കുളം SNDP ക്ഷേത്രത്തിൽ വെച്ച് മാർച്ച് 18 നു നടന്ന പരിപാടിയുടെ ചില നിമിഷങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്... ഞങ്ങൾക്കു ഇങ്ങനൊരു വേദി ഒരുക്കിത്തന്ന ക്ഷേത്ര കമ്മറ്റി അംഗങ്ങൾക്ക് ഈ വൈകിയ വേളയിൽ പോലും ഞങളുടെ ഹൃദയങ്കമമായ നന്ദി അറിയിക്കുന്നു.🙏🏻🙏🏻🙏🏻
ചമയം : Deepu Raj Deepu Raj koothrappally ക്കും ഞങളുടെ ഒരായിരം നന്ദി.🙏🏻🙏🏻🙏🏻
26/02/2026
നമസ്തേ 🙏🏻,
അംബികപുരം ശ്രീ അംബികാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരു ഉത്സവത്തോടനുബന്ധിച്ച് Krishna Kripa School Of Arts ന് ഫെബ്രുവരി 22 ന് സെമിക്ലാസികൽ നൃത്തങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച "നൂപുരധ്വനി" എന്ന നൃത്തപരിപാടി അവതരിപ്പിക്കാൻ അവസരം നൽകിയ ക്ഷേത്ര കമ്മറ്റി അംഗങ്ങൾക്ക് ഞങളുടെ നന്ദി അറിയിച്ചു കൊള്ളുന്നു.🙏🏻🙏🏻🙏🏻
ഈ അവസരത്തിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻
Especially thanks to sooraj suredran and team 🥰🥰🙏🏻🙏🏻🙏🏻(make-up &costume).
30/01/2026
ഓം ശ്രീ ഗുരുഭ്യോ നമഃ
നമസ്തേ 🙏🏻,
2025 ഡിസംബർ 5 പെരുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരു- ഉത്സവത്തോടനുബന്ധിച്ച് Krishna Kripa School Of Arts ലെ ഏതാനും വിദ്യാർത്ഥികളുടെ അരങ്ങേറ്റ നടന്നതുമായി ബദ്ധപ്പെട്ടിട്ടുള്ള ചില ചിത്രങ്ങളാണ് താഴെ പങ്കുവെച്ചിരിക്കുന്നത്....
ഒരുപാട് കടബകളിൽ കൂടി കടന്നുപോയിരുന്ന ഒരു അരങ്ങേറ്റമായിരുന്നു ഇത് എങ്കിലും
അരങ്ങേറ്റവുമായി ബന്ധപ്പെട്ടു നല്ലരീതിയിൽ അന്നും ഇന്നും ഒപ്പം നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി...
26/01/2026
നമസ്തേ 🙏🏻,
വള്ളിക്കാട് ശ്രീ നാരായണ ഗുരുദേവന്റെ വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയോടനുബദ്ധിച് Krishna Kripa School Of Arts ലെ വിദ്യാർത്ഥികളുടെ
" നൂപുര ധ്വനി " എന്ന നൃത്തപരിപാടി അവതരിപ്പിക്കാൻ സാധിച്ചതിൽ ക്ഷേത്രത്തിലെ കമ്മറ്റി അംഗങ്ങളോടും....ഒപ്പം മഞ്ജു അജുവിനും കുടുംബങ്ങൾക്കും....ഞങ്ങളുടെ നന്ദി 🙏🏻🙏🏻🙏🏻അറിയിക്കുന്നു....
ഈ നൃത്ത പരിപാടി വിജയകരമാക്കിയ ന്റെ എല്ലാ മക്കൾക്കും 😘😘😘😘🧿🧿🧿
ഒപ്പം നിന്ന എല്ലാ മാതാപിതാക്കൾക്കും ഒരുപാട് നന്ദി 😍😍😍
മേക്കപ്പ് : പ്രസാദ് കുമാർ &ടീം നും നന്ദി 🙏🏻🙏🏻🙏🏻
😍😍😍😍ന്റെ ഫാമിലി 😍😍😍😍
12/12/2025
പത്തനംതിട്ട റെവന്യൂ ജില്ല കലോത്സവത്തിൽ
UP വിഭാഗം ഭരതനാട്യത്തിൽ A grade കരസ്തമാക്കിയ Krishna Kripa School Of Arts ന്റെ കുന്നംന്താനം ബ്രാഞ്ചിലെ വിദ്യാർത്ഥിനിയായ എന്റെ പ്രിയ ശിഷ്യ
വേദ വിജയന് അഭിനന്ദനങ്ങൾ🥳👏🏻🧿🫰🏻
02/12/2025
മല്ലപ്പള്ളി സബ്ജില്ലാ കലോത്സവത്തിൽ ഭരതനാട്യം
UP വിഭാഗത്തിൽ 1 ആം സ്ഥാനം നേടി ജില്ലാ തലത്തിലേക്കു വേദ വിജയൻ അർഹതനേടി Hs വിഭാഗത്തിൽ 2nd A grade ലഭിച്ച് ദേവാഞ്ജന ദിലീപും A grade നേടിയ മീനാക്ഷി അനീഷിനും Krishna Kripa School Of Arts ന്റെ അഭിനന്ദനങ്ങൾ 🥳👏🏻👏🏻🧿
ചമയം : വരുൺ മല്ലപ്പള്ളി 🙏🏻
01/12/2025
കോട്ടയം റെവന്യൂ ജില്ല കലോത്സവത്തിൽ
UP വിഭാഗം ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും തന്റേതായ മികവ് പുലർത്തി A grade കരസ്തമാക്കിയ Krishna Kripa School Of Arts ന്റെ പുഴവാത് ബ്രാഞ്ചിലെ വിദ്യാർത്ഥിനിയായ എന്റെ പ്രിയ ശിഷ്യ
അനാമിക അശോകിന് അഭിനന്ദനങ്ങൾ🥳👏🏻🧿🫰🏻
Makeup&costume
പ്രസാദ് തൃക്കൊടിത്താനം
03/11/2025
ചങ്ങനാശേരി സബ്ജില്ല കലോത്സവം 2k25
HS Group Dance 1st prize😍😍😍😍🥳🥳🥳🥳
😍😍😍🥳 ന്റെ ടീം..👏🏻🧿🫰🏻
എന്നെ വിശ്വസിച് ഈ ധൗത്യം ഏല്പിച്ച StJosephs Changanacherry school principal ക്കും... സ്വന്തം ലാലമ്മ ടീച്ചർക്കും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
അതിലുപരി ന്റെ കുട്ടികൾ 🥰😘
ന്റെ പ്രിയ ശിഷ്യ ആതിര 🥰❤️
ന്റെ കുടുംബം 😘😘❤️
Makeup: Prasad Kumar Prasad Kumar & team 🙏🏻🙏🏻🙏🏻 🎉💃🏻🕺🏻🎊😍
ഇതിനുവേണ്ടി ന്റെ കൂടെ നിന്ന എല്ലാർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻