Sastharam ASTRO Research Centre

Sastharam ASTRO Research Centre AUTHORITATIVE AND AUTHENTIC VEDIC ASTROLOGY SOLUTIONS ASTROLOGY, VASTU, NUMEROLOGY, GEM CONSULTANCY
(211)

നിത്യജ്യോതിഷം ഓഗസ്റ്റ് 28, ബുധൻ കലിദിനം 1872085കൊല്ലവർഷം 1200  ചിങ്ങം  12(കൊല്ലവർഷം ൧൨൦൦   ചിങ്ങം  ൧൨   )    തമിഴ് വര്ഷം...
27/08/2024

നിത്യജ്യോതിഷം

ഓഗസ്റ്റ് 28, ബുധൻ

കലിദിനം 1872085

കൊല്ലവർഷം 1200 ചിങ്ങം 12
(കൊല്ലവർഷം ൧൨൦൦ ചിങ്ങം ൧൨ )
തമിഴ് വര്ഷം ക്രോധി ആവണി 12
ശകവർഷം 1946 ഭാദ്രപദം 06

https://www.sastharamastro.in/article-post.php?article=417

മേധാ സൂക്തം ഓം യത് ഛന്ദസാം വൃഷഭോ വിശ്വരൂപഃഛന്ദോഭ്യോ‌ƒധ്യമൃതാഥ്സംഭഭൂവസ മേന്ദ്രോ മേധയാ സ്പൃണോതുഅമൃതസ്യ ദേവധാരണോ ഭൂയാസംശരീ...
09/06/2024

മേധാ സൂക്തം

ഓം യത് ഛന്ദസാം വൃഷഭോ വിശ്വരൂപഃ
ഛന്ദോഭ്യോ‌ƒധ്യമൃതാഥ്സംഭഭൂവ
സ മേന്ദ്രോ മേധയാ സ്പൃണോതു
അമൃതസ്യ ദേവധാരണോ ഭൂയാസം
ശരീരം മേ വിചർഷണം
ജിഹ്വാ മേ മധുമത്തമാ
കർണാƒഭ്യാം ഭൂരിവിശ്രുവം
ബ്രഹ്മണഃ കോശോ‌ƒസി മേധയാ പിഹിതഃ
ശ്രുതം മേ ഗോപായ ||

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഓം മേധാദേവീ ജുഷമാണാ ന ആഗാദ് വിശ്വാചീ ഭദ്രാ സുമനസ്യ മാനാ
ത്വയാ ജുഷ്ടാനുദമാനാ ദുരുക്താൻ ബൃഹദ്വദേമ വിദഥേ സുവീരാ:
ത്വയാ ജുഷ്ട ഋഷിർ ഭവതി ദേവി ത്വയാ ബ്രഹ്മാƒഗതശ്രീരുത ത്വയാƒ
ത്വയാ ജുഷ്ടശ്ചിത്രം വിന്ദതേ വസു സാ നോ ജുഷസ്വ ദ്രവിണോ ന മേധേ ||
മേധാം മ ഇന്ദ്രോ ദദാതു മേധാം ദേവീ സരസ്വതീ
മേധാം മേ അശ്വിനാവുഭാ-വാധത്താം പുഷ്കരസ്രജാ
അപ്സരാസു ച യാ മേധാ ഗന്ധർവ്വേഷു ച യന്മനഃ
ദൈവീം മേധാ സരസ്വതീ സാ മാം മേധാ സുരഭിർജുഷതാഗ് സ്വാഹാ ||
ആമാം മേധാ സുരഭിർ വിശ്വരൂപാ ഹിരണ്യവർണാ ജഗതീ ജഗമ്യാ
ഊർജ്ജസ്വതീ പയസാ പിന്വമാനാ സാ മാം മേധാ സുപ്രതീകാ ജുഷന്താം||
മയി മേധാം മയി പ്രജാം മയ്യഗ്നിസ്തേജോ ദധാതു
മയി മേധാം മയി പ്രജാം മയീന്ദ്ര ഇന്ദ്രിയം ദധാതു
മയി മേധാം മയി പ്രജാം മയി സൂര്യോ ഭ്രാജോ ദധാതു ||

ഓം ഹംസ ഹംസായ വിദ്മഹേ
പരമഹംസായ ധീമഹി
തന്നോ ഹംസഃ പ്രചോദയാത് ||

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സ്വയംവര പാർവ്വതീ പഞ്ചമന്ത്രംശാരീരിക മാനസിക ശുദ്ധിയോടെ നിത്യേന 18 തവണ 2നേരം ജപിക്കുക.വിവാഹതടസ്സം  മാറുന്നതിന്  ഉത്തമമാണ് ...
07/06/2024

സ്വയംവര പാർവ്വതീ പഞ്ചമന്ത്രം

ശാരീരിക മാനസിക ശുദ്ധിയോടെ നിത്യേന 18 തവണ 2നേരം ജപിക്കുക.
വിവാഹതടസ്സം മാറുന്നതിന് ഉത്തമമാണ് .
തിങ്കളാഴ്ചകളിൽ വ്രതമനുഷ്ടിച്ചു ജപിക്കുന്നതും വളരെ നല്ലതാണ് .

ഓം ഐം ത്രിപുര സുന്ദര്യൈ സ്വയംവരായൈ പാര്‍വ്വത്യൈ നമ:
ഓം ഐം സ്വയംവരായൈ മഹാദേവ്യൈ നമ:
ഓം ഐം മഹാരൂപിന്യൈ ശ്രീ പാര്‍വ്വ ത്യൈ നമ:
ഓം ഐം സ്വയംവരാ കലയൈ നമ:
ഓം ഐം സ്വയംവര പാര്‍വ്വത്യൈ ഹ്രീം നമ :

Address

Sastharam
Changanacheri
686102

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 11pm

Telephone

9656377700

Alerts

Be the first to know and let us send you an email when Sastharam ASTRO Research Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sastharam ASTRO Research Centre:

Shortcuts

Share