05/11/2025
മങ്കൊമ്പ് ഉപജില്ല മേളകളിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും ശാസ്ത്രമേളയിൽ സെക്കന്റ് റണ്ണറപ്പും ഉപജില്ല കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ഒന്നാംസ്ഥാനവും എൽ പി വിഭാഗം ഓവറോൾ ഫസ്റ്റ് റണ്ണറപ്പും സംസ്കൃതോത്സവം ഓവറോൾ ഫസ്റ്റ്
റണ്ണറപ്പും വിദ്യാരംഗം കലാ സാഹിത്യ വേദി എൽ പി വിഭാഗം ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ സെന്റ് തോമസ് യുപി സ്കൂളിലെ കുട്ടികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാലിയ തോമസിനും അധ്യാപകർക്കുമൊപ്പം