09/10/2017
ചാലക്കുടിക്ക് ഇത് അഭിമാനനിമിഷം.....കേരളത്തിലെ തന്നെ രണ്ടാമത്തെ മികച്ച കലാലയമായി NAAC Re-accredit ചെയ്തിരിക്കുന്നു നമ്മുടെ എസ് എച്ച് കോളേജിനെ അതും A+ grade ഓടെ (CGPA 3.55 out of 4)....
ഡോ.സിസ്റ്റർ ഐറിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ...💐💐💐