ചാലക്കുടി ഫുട്ബോൾ പൈതൃകസംരക്ഷണ കൂട്ടായ്മ

  • Home
  • India
  • Chalakudy
  • ചാലക്കുടി ഫുട്ബോൾ പൈതൃകസംരക്ഷണ കൂട്ടായ്മ

ചാലക്കുടി ഫുട്ബോൾ പൈതൃകസംരക്ഷണ കൂട്ടായ്മ ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള?

02/01/2023

Happy Birthday
Chathunni sir

*ചാത്തുണ്ണി സാറിന് കേരളകൗമുദി ആചാര്യരത്ന പുരസ്കാരം* അഭിനന്ദനങ്ങൾ❤️❤️🙏🙏🙏 അർഹതപ്പെട്ട അംഗീകാരം...
29/08/2020

*ചാത്തുണ്ണി സാറിന് കേരളകൗമുദി ആചാര്യരത്ന പുരസ്കാരം* അഭിനന്ദനങ്ങൾ❤️❤️🙏🙏🙏
അർഹതപ്പെട്ട അംഗീകാരം...

സജേഷിന്റെയും രാധകൃഷ്ണേന്റയും അരുൺ വക്കിലെന്റയും പോസ്റ്റുകളും  പ്രതികരണങ്ങളും വായിക്കാൻ സാധിച്ചു അത് കൊണ്ട് തന്നെ ഇത്രയും...
11/11/2018

സജേഷിന്റെയും രാധകൃഷ്ണേന്റയും അരുൺ വക്കിലെന്റയും പോസ്റ്റുകളും പ്രതികരണങ്ങളും വായിക്കാൻ സാധിച്ചു അത് കൊണ്ട് തന്നെ ഇത്രയും പ്രധാനപെട്ട വിഷയത്തിൽ ഒരു ചർച്ച നടക്കുന്ന എന്നതിൽ സന്തോഷം. ചാലക്കുടി നഗരസഭയിൽ ഞങ്ങൾ (നമ്മൾ എന്ന് പറയാൻ ആഗ്രഹിക്കുന്ന )തുടുക്കും മുതൽ പറയുന്നതും ഈ കാര്യമാണ്. ചാലക്കുടി ബോയ്സ് സ്കൂളിൽ പുനർനിർമ്മാണം എന്ന് ചർച്ച തുടങ്ങിയാ അന്ന് മുതൽ സജേഷ് പറഞ്ഞ പോലെ വിദക്ദ്ധരെ, പൂർവ വിദ്യാർത്ഥികളേ എല്ലാം വിളിച്ചു അഭിപ്രായം അറിയണം വിദക്ദ്ധരുടെ കമ്മിറ്റി രൂപീകരിക്കണം എന്ന് ആശയം എല്ലാം ഭാഗത്ത് നിന്ന് ശക്തമായ ഉയർന്ന വന്നതാണ്. എന്നാൽ എല്ലാ ജനാതിപത്യ മര്യാദകളും കാറ്റിൽ പറത്തി ഏതാണ് സംഭവിക്കുന്നുത് എന്ന് അറിയിക്കാതെ പൊതുസമൂഹത്തെ ഇരുട്ടിൽ നിർത്തി മുന്നോട്ട് പോകുന്നു എന്നതാണ് മുഖ്യ പ്രശ്നം. ഒന്നാമത്തെ കാര്യം 140വർഷം പഴക്കമുള്ള സ്കൂൾ പൂർണമായും പൊളിച്ചു പുതുക്കി പണിയുന്ന പ്രൊജക്റ്റ്‌ ആണ് ഇത്. ഗൃഹതുരത്വം നല്‌കുന്ന ഒരു ഇഷ്ടിക പോലും അവിടെ ബാക്കി ഉണ്ടാവില്ല. ഉദാഹരണം നമ്മുടെ പ്രധാന ഗേറ്റ് ഇന്ന് ആരോടും ആലോചിക്കാതെ അടച്ചു കളഞ്ഞു. അവിടെ മതിലിനോട് ചേർന്ന് പണിതുട്ടുള്ള കെട്ടിടം നമ്മൾ ഒന്ന് പോയി കാണണം... അന്താരാഷ്ട്ര നിലവാരം... ഹൈടെക്... 140 വർഷം മുൻപ് നമ്മുടെ പൂർവികർ സ്‌കൂൾ കെട്ടിടം പണിതപ്പോൾ അന്ന് കാള്ള വണ്ടി മാത്രം ഉളുപ്പോൾ RS റോട്ടിൽ നിന്ന് 80മീറ്റർ മാറിയാണ് ആദ്യ കെട്ടിടം പണിതത്... ഒരു കാര്യത്തിൽ ആർക്കും അഭിപ്രായ വ്യതാസമില്ല കുട്ടികളുടെ പഠിപ്പിനാണ് കല കായിക പ്രവർത്തനത്തെക്കാൾ പ്രാധാന്യം..... പക്ഷെ പല കുട്ടികൾക്കും ദൈവത്തിനിന്റെ അനുഗ്രഹമായി ലഭിച്ച കഴിവുകൾ അടിസ്ഥാന സൗകര്യം ഇല്ലാത്തത് കൊണ്ട് മാത്രം വികസിപ്പിക്കാൻ സാധിക്കാതെ മുരടിച്ച പോകുന്നു അവസ്ഥയാണ് ഇന്നുള്ളത്. ഇപ്പോഴ് നഗരസഭ അധികാരികൾ ആരോടും ചർച്ച ചെയ്യാതെ നിർമ്മാണം തുടങ്ങാൻ പോകുന്നു പ്ലാൻ പ്രകാരം മൈതാനവും സ്കൂളുകളും (5 ബ്ലോക്കും )എല്ലാം നാഷണൽ ഹൈ വേയുടെ അരികിലുള്ള 5ഏക്കർ പ്ലോട്ടിൽ മൈതാനവും സ്കൂൾ കെട്ടിടവും തമ്മിൽ 2-3മീറ്റർ മാത്രം വ്യത്യാസത്തിൽ ആണ് നിർമ്മിക്കാൻ പോകുന്നത്...ഇത് അണോ അടുത്ത തലമുറകൾക്കായി നമ്മൾ നിർമ്മിക്കുന്ന ഹൈടെക്ക് സ്കൂൾ...മൈതാനത്തിന്റെ കാര്യം ഇതിനും കഷ്ടമാണ്.... ഒരു സൈഡിൽ 4മീറ്റർ മാറിയാൽ ഇന്ത്യയിലെ ഏറ്റുവും തിരുക്കുള്ള ഹൈവേകള്ളിൽ ഒന്നായ NH 47..മറ്റു വശങ്ങളിൽ 2മീറ്റർ മാറി സ്കൂൾ കെട്ടിടം... സ്കൂൾ കുട്ടികളുടെ ഒരു ടൂർണമെന്റോ കായിക മേളയോ നടത്താൻ സാധിക്കില്ല എന്ന് മാത്രമല്ല കുട്ടികൾക്ക് ശരിയായി രീതിയിൽ പ്രാക്ടീസ് ചെയ്യാൻ പോലും പറ്റില്ല...ഈ പദ്ധതിയുടെ സർക്കാർ ഏജൻസിയായ KITCO തന്നെ തയാറാക്കിയിട്ടുള്ള പ്ലാൻ പരിശോധിച്ചാൽ തെക്ക് ഭാഗത്തുള്ള 3 ഏക്കർ സ്ഥലത്തു (പ്ലോട്ടിൽ )നമ്മുടെ എല്ലാം സ്കൂൾ കെട്ടിടങ്ങളും (LP, ഹൈ സ്കൂൾ, പ്ലസ് 2,VHS, TTI)അന്താരഷ്ട്ര നിലവാരത്തിലും ഹൈടെക് ആയിയും ക്യാമ്പസ്‌ സൗകര്യങ്ങളോടെ കൂടിയും നിർമ്മിക്കാൻ കഴിയും എന്ന് മനസിലാക്കാൻ സാധിക്കും... ഹൈവേ യുടെ അരികുലുള്ള പ്ലോട്ടിൽ ഫുട്ബോൾ വോളിബാൾ ബാസ്കറ്റ്ബാൾ തുടങ്ങിയാ കള്ളികൾക്കുള്ള ഗ്രൗണ്ട് ലഭിക്കും ഭാവിയിൽ നമുക്ക് 8 ട്രാക്കുള്ള മൈതാനം ആക്കുവാൻ സാധിക്കും... വീണ്ടും നമ്മുടെ പുത്തുപറമ്പ് മൈതാനം നമുക്ക് മടക്കി ലഭിക്കും... കേരള സർക്കാറിന്റെ പൊതുവിദ്യാഭാസ നയത്തിന്റെ ഭാഗമായ MLA വഴി ലഭിച്ച 5 കോടിയുടെ അനുഗ്രഹം ഏറ്റുവം നല്ല രീതിയിൽ നടപ്പിലാക്കാൻ എല്ലാവൂരുക്കും ഒന്നിക്കണം അണിനിരക്കണം... ചർച്ച നടക്കണം.. വിദ്ധക്തരുടെ യും പൂർവ വിദ്യാര്ഥികളുടയും സുമുൻസ്കളുടയും എല്ലാം സഹകരണം ഉണ്ടാക്കട്ടെ

Chalakudy municipality organising three year coaching  camp.... Shri T K chathunni is the chief coach... Former Municipa...
26/04/2017

Chalakudy municipality organising three year coaching camp.... Shri T K chathunni is the chief coach... Former Municipal chairperson and Distirict public prosecutor adv K B Sunilkumar visiting the camp....

Expressing our thanks and gratitude to all the personalities, organisations political parties... participated and suppor...
09/12/2016

Expressing our thanks and gratitude to all the personalities, organisations political parties... participated and supported.... For the success of the movement for a better school and ground in government sector.... International football player and coach sri T K Chathunni lead this movement... Chalakudy community will be always great full to him and other senior players like P V Ramakrishnan ... We are privileged to have the presence of young vibrant leader T N Prathapan ex MLA and District president of Indian National Congress for giving lime juice to Chathunni sir to end hunger strike... We are also expressing our sincere thanks to the mediators and municipal chairperson and council for the settlement..... We will together go ahead....

06/12/2016

ചാലക്കുടി മുനിസിപ്പൽ കൌൺസിൽ 2016 ജനുവരി മാസത്തിൽ ഐക്യകണ്ഠേനെ എടുത്ത തീരുമാനം ഹൈവേയോട് ചേർന്നഋ 5.2 ഏക്കർ സ്ഥലത്ത് ചാലക്കുടിയുടെ ചിരകാലഭിലാഷമായ പൊതുജനങ്ങൾക്ക് വേണ്ടി ഒരു വിശാലമായ അന്താരാഷ്ട്ര നിലവാരമുള്ള പൊതുകളിസ്ഥലവും നിലവിലെ സ്കകൂളിന്റെ തെക്ക് വശത്തുള്ള ശാന്തമായ മൂന്ന് ഏക്കർ സ്ഥലത്ത് കുട്ടികൾക്ക് പഠിക്കാൻ ഹൈടെക്ക് വിദ്യാലയം എന്നതുമായിരുന്നു. ജനവികാരത്തിന് എതിരായ, വികസനകാഴ്ചപാടില്ലാത്ത പുതിയ തീരുമാനം മുനിസിപ്പൽ കൌൺസിൽ പിൻവലിക്കുക......

Pls support veteran football coach Chathunni sir proposal....ചിത്രം ഒന്ന്: നഗര തിരക്കിൽ നിന്നും ശബ്ദ മലിനീകകരണത്തിൽ നിന്...
04/12/2016

Pls support veteran football coach Chathunni sir proposal....
ചിത്രം ഒന്ന്: നഗര തിരക്കിൽ നിന്നും ശബ്ദ മലിനീകകരണത്തിൽ നിന്നും അകലെ പ്രൈവറ്റ് മാനേജ്മൻ്റ സ്കൂളുകളെ വെല്ലുന്ന മനോഹരമായ എല്ലാ സജീകരണങ്ങളോടും കൂടിയ ഒറ്റ സ്കൂൾ കെട്ടിടം. ചാലക്കുടിക്ക് തിലക കുറിയായി ഒരു കളി സ്ഥലവും മറ്റ് വിവിധ അടിസ്ഥാന സൌകര്യങ്ങളും.(Football കോച്ച് ചാത്തുണ്ണി സാർ തയ്യാറാക്കിയ പ്രായോഗികമായ ആശയം)
ചിത്രം രണ്ട്: നഗര തിരക്കിലും ശബ്ദ മലിനീക്കരണത്തിൽ മുങ്ങി പലയിടത്തായി ചിതറി കിടക്കുന്ന സ്കൂൾ കെട്ടിങ്ങൾ. (ഒരറ്റത് നിന്ന് മറ്ററ്റത്ത് എത്താൻ ഓട്ടോ വിളിക്കേണ്ടിവരുമെന്ന അവസ്ഥ) കൂടാതെ ഉപയോഗ്യശൂന്യമായ രണ്ട് ഗ്രൌണ്ടുകൾ....("ഭരണവർഗത്തിന്റെ " ആശയം)

ഒരു    ക്ക് ഞാനും ഈ നിർദ്ദേശത്തേ പിന്താങ്ങുന്നു...അന്താരാഷ്‌ട്ര ഫുട്‌ബോളറും കോച്ചുമായ ചാത്തുണ്ണി മാസ്റ്റർ തയാറാക്കിയ പുത...
20/11/2016

ഒരു ക്ക് ഞാനും ഈ നിർദ്ദേശത്തേ പിന്താങ്ങുന്നു...
അന്താരാഷ്‌ട്ര ഫുട്‌ബോളറും കോച്ചുമായ ചാത്തുണ്ണി മാസ്റ്റർ തയാറാക്കിയ പുതിയ ചാലക്കുടി സർക്കാർ വിദ്യാലയത്തിന്റെയും ,മൈതാനത്തിന്റെയും രൂപകല്പന.
രൂപകല്പനയിൽ കാണുന്നത് മനോഹരമായ വിദ്യാലയ സമുച്ചയം,(എൽ.പി,യു.പി,എച്.എസ്‌,എച്.എസ്‌.എസ്‌,വി.എച്.എസ്.ഇ,ടി.ടി.ഐ,തുടങ്ങിയവ ഉൾപ്പെടുന്നു-എൻ.എച്ചിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദ മലിനീകരണം വിദ്യാലയത്തെ ബാധിക്കത്ത വിധത്തിൽ നിർമ്മാണം)എട്ടു ട്രാക്കിന്റെ അത്‌ലറ്റിക്ക് ട്രാക്ക്,വോളിബോൾ കോർട്ട് ,ഫുട്‌ബോൾ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, പ്രഭാത നടത്തത്തിനും,പൊതുകാര്യങ്ങൾക്ക് ജനങ്ങക്ക് ഒരുമിച്ചു കൂടുന്നതിനും ഉതകുന്നതുമായ പൊതു മൈതാനം-ചാലക്കുടിയുടെ സമഗ്രമായ വികസനത്തിനും,ദേശത്തിന്റെ ഫുട്‌ബോൾ കളിക്കാരെ വളർത്തിയെടുക്കുന്നതിനും പ്രദേശത്തിന്റെ പ്രൗഢി വിളിച്ചോതുന്നതുമായ ഇ മാർഗ്ഗ രേഖക്ക് നമുക്ക് അണിചേരാം....

Address

Our High School Ground
Chalakudy
680307

Telephone

9447007567

Website

Alerts

Be the first to know and let us send you an email when ചാലക്കുടി ഫുട്ബോൾ പൈതൃകസംരക്ഷണ കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share