01/04/2026
+1, +2 വിദ്യാര്‍ത്ഥികള്‍ക്കായി ടാലി എഡുക്കേഷൻ, ബാങ്കളൂർ പ്രത്യേകം തയ്യാറാക്കിയ Accounting with GST വെക്കേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.
എന്തുകൊണ്ട് ഈ കോഴ്സ് പഠിക്കണം?
✅B.Com/BBA ഡിഗ്രി പഠനം തുടരുന്നവർക്ക്: നിങ്ങളുടെ സിലബസിലെ പ്രാക്റ്റിക്കൽ അക്കൗണ്ടിംഗ്, ടാലി, GST, ഓഫീസ് മാനേജ്‌മന്റ് എന്നീ വിഷയങ്ങൾ പ്രായോഗികമായി നേരത്തെ തന്നെ പഠിച്ചുവെക്കാം, ഉയർന്ന മാർക്ക് നേടാൻ ഇത് സഹായിക്കും.
✅ +2 വിനു ശേഷം പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർക്ക്:
പ്ലസ് ടു കഴിഞ്ഞാലുടൻ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ പ്രായോഗിക അക്കൗണ്ടിംഗ് & ഓഫീസ് മാനേജ്‌മന്റ് നൈപുണ്യങ്ങൾ ഈ കോഴ്സിലൂടെ ലഭിക്കുന്നു.
പ്രസ്തുത കോഴ്സില്‍ അക്കൗണ്ടൻസി ബേസിക്സ് മുതൽ ഫിനാൻഷ്യൽ സ്റ്റേറ്റ്‌മന്റ്, ജി.എസ്.ടി , ഓഫീസ് മാനേജ്‌മന്റ് സോഫ്റ്റ് വേറുകളായ MS Word, MS Exel എന്നിവയിൽ പ്രായോഗീക പരിശീലനം ഉറപ്പ് വരുത്തുന്നു.
ടാലിയുടെ ഡിജിറ്റല്‍ സ്റ്റഡി മെറ്റീരിയല്‍സ്, ടാലി കമ്പനി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ഓരോ വിദ്യാര്‍ത്ഥിക്കും ടാലി പോർട്ടലിൽ കയറി ലേർണ്ണിംഗ് മേറ്റീരിയൽസ്, ടാക്സേഷൻ ബ്ലോഗ്സ് എന്നിവ ആക്സസ്സ് ചെയ്യുവാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ Login id & Password എന്നിവ ലിഭിക്കുന്നു
ഇപ്പോള്‍ മട്ടന്നൂരിലും ടാലി കമ്പനിയുടെ നേരിട്ടുള്ള പരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
For more details pls contact:
SPECTRUM COMPUTERS
Kannur : Sadhoo -Epsilon Building, Fort Road , Ph 0497-2768832, Mob : 98478 00015.
Thalassery : Pilakandy Plaza, AVK Nair Road,
Ph: 0490 2324442,
Mob: 99950 37450
Mattannur: 2nd Floor, Sacred Heart Building, Near Cristian Church, College Road, Mob : 96562 34732