Farook College PM Institute for Civil Service Exam-Students Initiative

  • Home
  • India
  • Calicut
  • Farook College PM Institute for Civil Service Exam-Students Initiative

Farook College PM Institute for Civil Service Exam-Students Initiative framing the future

ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ സ...
27/04/2022

ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അവസരമൊരുക്കുന്ന ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷയ്ക്ക് മെയ് 23 വരെ അപേക്ഷ നൽകാം.

കോഴിക്കോട് :* ഐ. എ.എസ് , ഐ. പി. എസ് , . ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് സെലക്ഷൻ നേടുന്നതിന് വേണ്ടി യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

2022 മെയ് 30, 31 തിയ്യതികളിൽ നടക്കുന്ന പ്രാഥമിക ഓൺലൈൻ പരീക്ഷയിലും തുടർന്നുള്ള Personality Test/ Interview ലും മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.

സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവിൽ സർവീസ് അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും.
ക്ലാസുകൾ 2022 ജൂലൈ ഒന്നിന് ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.

ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2022 മെയ് 23 ആണ്

സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ ആയി അപേക്ഷ നൽകുന്നതിനും www.farookcollege.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 9207 755 744, 8547 501 775

മാക്സിമം ഷെയർ ചെയ്യൂ...എല്ലാവരിലുമെത്തട്ടെ...!!

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ്.അപേക്ഷ മെയ് 23 വരെകോഴിക്കോട് ഫാറൂഖ് കോളേജ് (Autonomous) കേരളത്തിലെ സിവിൽ സ...
05/05/2021

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ്.
അപേക്ഷ മെയ് 23 വരെ

കോഴിക്കോട് ഫാറൂഖ് കോളേജ് (Autonomous) കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് സ്കോളർഷിപ് നൽകുന്നു

കോഴിക്കോട് : ഐ. എ.എസ് , ഐ. പി. എസ് , ഐ. എഫ്. എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.

2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.

സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും.

സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.

ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ്.

സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 8547 501 775, 9207 755 744 എന്നീ നമ്പറിൽ ബന്ധപെടുക.

മാക്സിമം ഷെയർ ചെയ്യൂ...എല്ലാവരിലുമെത്തട്ടെ...

2019 DECEMBER 14
13/12/2019

2019 DECEMBER 14

സിവിൽ സർവ്വീസ് മലയാളം ഓപ്‌ഷണൽ ക്ലാസ്സുകൾ ആരംഭിക്കുന്നു..
28/11/2019

സിവിൽ സർവ്വീസ് മലയാളം ഓപ്‌ഷണൽ ക്ലാസ്സുകൾ ആരംഭിക്കുന്നു..

Admission started for KAS intensive coaching..
06/11/2019

Admission started for KAS intensive coaching..

01/05/2019
It is our immense pleasure to see our foundation batch (2010-11) member  Mr. Muhammed Sajad P has cleared the UPSC civil...
05/04/2019

It is our immense pleasure to see our foundation batch (2010-11) member Mr. Muhammed Sajad P has cleared the UPSC civil service 2018 with All India Rank 390.
The PMICSE fraternity congratulate him on his success.
He is a man of dedication and hard work.
May you have a bright career path ahead.❤

MISSION 70 _ 2 DAYS ORIENTATION PROGRAM_REGISTER NOW
19/03/2019

MISSION 70 _ 2 DAYS ORIENTATION PROGRAM_REGISTER NOW

2019 PRELIMS INTENSIVE CRASH PROGRAM
19/03/2019

2019 PRELIMS INTENSIVE CRASH PROGRAM

25/02/2019

Happy sent off to Salih Sir to Malaysia for the UN conference
21/02/2019

Happy sent off to Salih Sir to Malaysia for the UN conference

Address

Farook College
Calicut

Alerts

Be the first to know and let us send you an email when Farook College PM Institute for Civil Service Exam-Students Initiative posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Farook College PM Institute for Civil Service Exam-Students Initiative:

Shortcuts

Share

Category