Globalgate Academy

Globalgate Academy

Share

Global Gate is an exam registration centre for medical proffionals. we are also providing new interv

Globalgate International Academy l is a leading Training Institute for Medical Professionals which provides better training in HAAD, NCLEX-RN (USA), CRNE (Canadian RN) MOH (Ministry of health, Gulf countries) Our candidates are placed in DUBAI, ABU DHABI, SHARJAH, SAUDI ARABIA, KUWAIT, MUSCAT, QATAR, BAHRAIN, USA, CANADA, U.K, NEW ZEALAND & AUSTRALIA. Globalgate International Academy is the pio

01/04/2026
Photos from Globalgate Academy's post 15/01/2025
28/06/2024

🌟 Explore the ultimate co working space in Edapal at Discover Work Space -Professional Spaces! 🌟
Elevate your productivity with our modern co working space designed for startups, Freelancers,work from Home , and remote teams.
Located conveniently in Edapal, we offer:
✨ Private office spaces
✨ High-speed internet and IT support
✨ Networking events and skill-building workshops
✨ Complimentary refreshments to fuel your workday
Discover your new work home today! DM us for a tour. 🏢💼

10/04/2023

മെഡിക്കൽ professionals NURSE,PHARMACIST,PHYSIOTHERAPIST,DOCTORS,DENTIST, ALL ALLIED HEALTH PROFOSSIONALS കൾക്കുള്ള Dataflow,exam date എന്നിവ ഏറ്റവും കുറഞ്ഞ നിരക്കിലും വേഗതത്തിലും ചെയ്തു കൊടുക്കുന്നു...

Globalgate Academy Global Gate is an exam registration centre for medical proffionals. we are also providing new interv

23/03/2023

EXPERIENCE GAP ഇനി ഒരു പ്രശ്‌നമേയല്ല, ഞങ്ങളെ വിളിക്കൂ...
062358 86622

07/08/2022

Attn. For HAAD test takers we are Globalgate International cant settup UAE pass Application? Dont worry we will assist you for HAAD DATAFLOW,CREDENTIAL EXAM DATE at lowest Cost Please Contact Us. Whatsapp:6235886622
Mob:623588662
E-mail [email protected]

19/07/2022

*യു.എ.ഇയിൽ നഴ്സ് അപേക്ഷിക്കാൻ ആശ്വാസം, ലൈസൻസിന് പ്രവൃത്തിപരിചയം വേണ്ട.*

ദുബൈ : ഇന്ത്യയിൽ , പ്രത്യേകിച്ച് കേരളത്തിൽ , നഴ്സിങ് കഴിഞ്ഞവർക്കും വിദ്യാർഥികൾക്കും യു . എ.ഇയിൽ നിന്നൊരു ആശ്വാസ വാർത്ത . യു.എ.ഇയിലെ നഴ്സ് ലൈസൻസിന് അപേക്ഷിക്കാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല . ഇതുവരെ യു.എ.ഇയിൽ ലൈസൻസ് ലഭിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ എഴുത്തു പരീക്ഷക്ക് ഹാജരാകണമെങ്കിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതക്കൊപ്പം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടി വേണമായിരുന്നു . മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ പുതുക്കിയ പ്രഫഷനൽ ക്വാളിഫിക്കേഷൻ റിക്വയർമെന്റ്സിലാണ് ഉൾപ്പെടുത്തിയിരി ക്കുന്നത് . വിശദവിവരങ്ങൾ www . doh.gov.ae/en/pqr ൽ ലഭ്യമാണ് . രജിസ്ട്രേഡ് നഴ്സ് , അസിസ്റ്റന്റ് നഴ്സ് വിഭാഗങ്ങൾക്കാണ് പ്രവൃത്തി പരിചയം ആവശ്യമില്ലാത്തത് . മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യന്മാർ , ടെക്നോളജിസ്റ്റുമാർ എന്നിവർക്കും പ്രവൃത്തി പരിചയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട് . നഴ്സുമാർക്ക് ഇന്ത്യയിലെ അംഗീകൃത ബിരുദവും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും മികച്ച സ്വഭാവ സർട്ടിഫിക്കറ്റും ഉണ്ടങ്കിൽ യു.എ.ഇ ആരോഗ്യവകുപിന്റെ പരീക്ഷയെഴുതാം . മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യ മന്ത്രാലയം , അബൂദബി ആരോഗ്യവകുപ്പ് , ദുബൈ ഹെൽത്ത് അതോറിറ്റി , ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾ പുതിയ ഇളവ് ബാധകമാണ്.
അതേസമയം , പ്രാക്ടിസിൽ മുടക്കം വരുത്തിയവർ പാലിക്കേണ്ട നിബന്ധനകൾ രജിസ്ട്രേഡ് നഴ്സ് , അസിസ്റ്റന്റ്നഴ്സ് ഇളവുകളിൽ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി . നഴ്സിങ് പാസായശേഷം രണ്ടു വർഷത്തിൽ കൂടുതൽ ജോലിയിൽനിന്ന് വിട്ടുനിന്നവർ ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട് . നഴ്സിങ് പാസായി പ്രവൃത്തി പരിചയത്തിൽ രണ്ടു വർഷത്തിനും മൂന്നു വർഷത്തിനുമിടയിൽ വിടവ് വന്നിട്ടുണ്ടെങ്കിൽ അവർ നാലു മാസത്തെ പരിശീലനം പൂർത്തിയാക്കുകയും 20 സി.എം. ഇ ( കണ്ടിന്യൂയിങ് മെഡിക്കൽ എജുക്കേഷൻ ) അല്ലെങ്കിൽ സി.പി. ഡി ( കണ്ടിന്യൂയിങ് പ്രഫഷനൽ ഡെവലപ്മെന്റ് ക്രഡിറ്റ്) നേടുകയും വേണം . മൂന്നു വർഷത്തിനും നാലു വർഷത്തിനുമിടയിലാണ് വിടവ് വന്നതെങ്കിൽ ആറുമാസത്തെ പരിശീലനവും 40 സി.എ.ഇ / സി.പി . ഡി ക്രഡിറ്റും വേണം . നാലു വർഷത്തിനും അഞ്ചു വർഷത്തിനു മിടയിലാണ് വിടവ് വന്നതെങ്കിൽ എട്ടു മാസത്തെ പരിശീലനവും 60 സി.എ.ഇ / സി.പി.ഡി ക്രഡിറ്റും വേണം . ഇവർ തങ്ങളുടെ രാജ്യത്തെ ഏറ്റവും പുതിയ രണ്ടു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം . അഞ്ചു വർഷത്തിൽ കൂടുതൽ വിടവ് വന്നവർക്ക് യു.എ.ഇയി ലെ ആരോഗ്യവിഭാഗത്തിന്റെ പരീക്ഷ എഴുതാൻ സാധിക്കില്ല . സ്കൂൾ നഴ്സ് വിഭാഗത്തിന് രജിസ്റ്റേർഡ് നഴ്സായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബ ന്ധമാണ് . കൂടാതെ , അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് പോർട്ട് ( പി.എ.എൽ. എസ് ) വേണം . പീഡിയാട്രിക് ഐ.സി.യു , എമർജൻസി വിഭാഗങ്ങളിലാണ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണ്ടത് . നഴ്സ് പ്രാക്ടിഷണർ വിഭാഗത്തിനും രണ്ടുവർഷ ത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ് .

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


MI Complex, Near MIMS Hospital, Komerri P. O
Calicut
673007