Tantra

Tantra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tantra, Calicut.

Tatagatha Noetic and Ta***ic Research Academy is helping people to understand what Ta**ra is and also helping them to help themselves to secure them from the clutches of crooked actors in the ‘spiritual realm’ who misuse the word ‘TANTRA’.

21/12/2025

കമ്മ്യൂണിസം ശാസ്ത്രീയമോ ?

രണ്ടുദിവസം മുമ്പ് നടന്ന യതീഷയുടെ പുസ്തകപ്രകാശന ചടങ്ങിൽ വിളക്ക് കത്തിക്കാൻ ഹോൾ അധികൃതർ അനുവദിച്ചില്ല. അത് കത്തിക്കാതെ അവി...
02/12/2025

രണ്ടുദിവസം മുമ്പ് നടന്ന യതീഷയുടെ പുസ്തകപ്രകാശന ചടങ്ങിൽ വിളക്ക് കത്തിക്കാൻ ഹോൾ അധികൃതർ അനുവദിച്ചില്ല. അത് കത്തിക്കാതെ അവിടെയുള്ളവർ സംസാരിച്ചത് മൂല്യച്യുതിയാണ്, പ്രതികരണശേഷിയില്ലായ്മയാണ് എന്നും മറ്റുമുള്ള അനാവശ്യ വിവാദം ഞങ്ങളുടെ ശ്രദ്ധയിലും വന്നു. മഹനീയമായ ഒരു പുസ്തക പ്രകാശന ചടങ്ങിൽ, വൈകാരികമായി പ്രതികരിക്കാതെ, ചടങ്ങിന്റെയും സദസ്സിൻ്റെയും മാന്യത ഉൾക്കൊണ്ടു കൊണ്ട് സംസാരിച്ച പ്രഭാഷകർ ഉയർത്തിപ്പിടിച്ചത് തന്നെയാണ് ആധ്യാത്മിക മൂല്യവും പക്വതയും. എന്തെങ്കിലും ഇത്തരത്തിലുള്ള വിഷയം ഉണ്ടാകുമ്പോൾ, ആ അവസരം മുതലെടുത്ത്, ഉയർന്നുവരുന്ന ഹൈന്ദവ സമാജ പ്രവർത്തനങ്ങളെ പുച്ഛിക്കുന്ന പ്രവണത അപലപനീയമാണ്.

മതപരമായ ചടങ്ങുകൾക്ക് ചങ്ങമ്പുഴ ഹാളിൽ വിലക്കുണ്ടായിരുന്നു എന്നാണ് യതീഷയോട് സംസാരിച്ചപ്പോൾ അറിയാൻ സാധിച്ചത്.

ഇനി കേരള ജനതയോട് ഒരു ചോദ്യം കേരളീയമായ ദീപം തെളിയിക്കൽ മതത്തിൻ്റെ പേരിൽ എന്നുമുതലാണ് ഇവിടെ അസ്പൃശ്യമായത്. ആ വിഷയത്തിൽ തഥാഗത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

21/10/2025

പങ്കാളികൾ ഇത് കാണിക്കുകയാണ് വേണ്ടത്.
Stop waiting for him to magically "fix it." Start focusing on healthy communication & boundaries. 🌱

13/10/2025

വിവാഹം എന്ന സംവിധാനം ഇല്ലെങ്കിൽ എത്ര പേർക്ക് ജീവിത പങ്കാളിയെ ലഭിക്കും? How many people would find a life partner without the institution of marriage?

❤️

12/10/2025

28/09/2025

Waves of Bliss സൗന്ദര്യലഹരി പഠനം വിജയദശമി ദിനത്തിൽ ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് കമൻ്റ് ബോക്സ് ശ്രദ്ധിക്കുക.

 #ഇതുവരെ_അറിഞ്ഞതല്ല_ദശമഹാവിദ്യ ദശമഹാവിദ്യ എന്ന ആശയവും പദ്ധതിയും ഓരോ സാധകരിലും പലവിധത്തിലാണു പ്രതിഫലിക്കുക. തന്ത്രം എന്നത...
03/08/2025

#ഇതുവരെ_അറിഞ്ഞതല്ല_ദശമഹാവിദ്യ

ദശമഹാവിദ്യ എന്ന ആശയവും പദ്ധതിയും ഓരോ സാധകരിലും പലവിധത്തിലാണു പ്രതിഫലിക്കുക. തന്ത്രം എന്നതു വളരെയധികം പ്രായോഗികമായ ഒരു വിജ്ഞാനമാകുമ്പോൾ ദശമഹാവിദ്യകളും സ്വജീവിതത്തിൽ പ്രയോഗത്തിന് ഉതകുന്നതായിരിക്കണം. ഇവിടെ ഇതാ ശക്തിയുടെ പത്തു ഭാവങ്ങൾ എങ്ങനെ നമ്മുടെ ജീവിതചര്യയിൽ മറഞ്ഞിരിക്കുന്നു എന്നു ഡോ ആർ. രാമാനന്ദ് വ്യക്തമാക്കുന്നു.

https://youtu.be/SJSajX-YgX8

**ra

ദശമഹാവിദ്യ എന്ന ആശയവും പദ്ധതിയും ഓരോ സാധകരിലും പലവിധത്തിലാണു പ്രതിഫലിക്കുക. തന്ത്രം എന്നതു വളരെയധികം പ്രായോഗ...

12/05/2025

Address

Calicut

Alerts

Be the first to know and let us send you an email when Tantra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Tantra:

Shortcuts

Share