It is no longer enough for educational institutions to be “smart”…
It is time for them to be “digitally powerful”.⚡📚
LEADERSHIP AND MANAGEMENT IN EDUCATIONAL ECOSYSTEM
A special training program that brings together teachers, principals and management to be able to handle new changes in the education sector.
S-ORBIT Solutions & Innovations
Getting ready for a new revolution in the education sector.
Let us move forward together into a new era where traditional values and innovative technologies join hands.
📍 Kozhikode
https://share.google/JAioVrKw1YVRtLOSm
eacher Training | Educational Leadership | Digital Schooling | AI in Education
S-Orbit Solutions and Innovations
YOUR SUCCESS STORY BEGINS HERE...!
കേരളത്തിലെ ആദ്യത്തെ സ്കൂൾ ഓവർവ്യൂ പ്രോജക്ട്
പുതിയ കാലത്തെ വിദ്യാലയം
എങ്ങനെ മാറണം? എന്തെല്ലാം ശ്രദ്ധിക്കണം?
കുട്ടികൾ സന്തോഷത്തോടെ പഠിച്ചു വളരാനുള്ള കർമ പദ്ധതികൾ ഏതൊക്കെ ?
സകൂളുകളിൽ അഡ്‌മിഷൻ വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യണം?
നിങ്ങളുടെ വിദ്യാലയം
നേരിൽ സന്ദർശിച്ച് ഓവർവ്യൂ ചെയ്ത്, മികവിലേക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നു
S-ORBIT · Solutions & Innovation
📞 9745861265
🌐 www.s-orbitglobal.com
✉️ [email protected]
29/04/2026
📚 ഡിജിറ്റൽ കാലത്തെ വിദ്യാലയങ്ങൾ...
━━━━━━━━━━━━━━━━━━━━━
🎓 LEADERSHIP AND MANAGEMENT IN EDUCATIONAL ECOSYSTEM
വിദ്യാഭ്യാസ മേഖലയിലെ മാനേജർമാർക്കും പ്രിൻസിപ്പൽമാർക്കും അധ്യാപകർക്കും വേണ്ടിയുള്ള ഹാൻഡ്സ്-ഓൺ ട്രെയിനിങ് പ്രോഗ്രാം
━━━━━━━━━━━━━━━━━━━━━
📅 തീയതി : മേയ് 06, ബുധനാഴ്ച
⏰ സമയം : രാവിലെ 9:30 – വൈകുന്നേരം 4:30
📍 സ്ഥലം : കോഴിക്കോട്
━━━━━━━━━━━━━━━━━━━━━
✅ ആർക്കൊക്കെ പങ്കെടുക്കാം?
▸ സ്കൂൾ മാനേജർമാർ
▸ പ്രിൻസിപ്പൽമാർ
▸ അധ്യാപകർ
✅ TOPIC COVERED
+ പുതിയ കാലത്തെ സ്ഥാപന മാനേജ്മെൻ്റ് രീതികൾ
+ നേതൃത്വം എങ്ങനെ
ക്രിയാത്മകമാവണം ?
+ പുതിയ മാർക്കറ്റിങ്ങ് രീതികൾ പെയോഗിച്ച് എങ്ങനെ അഡ്‌മിഷൻ വർധിപ്പിക്കാം ?
+ വിവിധ ടുളുകൾ , ഐ. ടി /എ.ഐ സാധ്യതകൾ
+ പീയർ മെൻ്റർഷിപ്പ്
സിസ്റ്റം ഉപയോഗിച്ച് എങ്ങനെ കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്താം
+ NCF നിർദ്ദേശങ്ങൾക്കനുസരിച്ച സ്‌കിൽ കിറ്റുകൾ
+ ഫലപ്രദമായ കാമ്പസ് റിവ്യൂ സിസ്‌റ്റം
+ ഇൻഫ്രാ സ്ട്രക്ച്ചർ & കാമ്പസ് മോഡിഫിക്കേഷൻ
━━━━━━━━━━━━━━━━━━━━━
🔥 ഓഫർ പ്രൈസിൽ സീറ്റ് ബുക്ക് ചെയ്യൂ — സീറ്റുകൾ പരിമിതം!
🔔 Register ചെയ്യാൻ ഞങ്ങളുടെ WhatsApp Group-ൽ ഇപ്പോൾ തന്നെ Join ചെയ്യൂ!
👇 Group Link :
https://chat.whatsapp.com/ETiRNAUEYug91fuSqNuh8M?mode=gi_t
S-ORBIT Solutions & Innovations
📞 +91 97458 61265
🌐 s-orbitglobal.com
📍 എമറാൾഡ് മാൾ, മാവൂർ റോഡ്, കോഴിക്കോട്
━━━━━━━━━━━━━━━━━━━━━
_നിങ്ങളുടെ വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ഒരു സുവർണാവസരം 🌟
17/04/2026
🎓 *സൗജന്യ വെബിനാറിലേക്ക്— നിങ്ങളെ ക്ഷണിക്കുന്നു!
🏫 സ്കൂളുകളിൽ എങ്ങനെ അഡ്‌മിഷൻ വർധിപ്പിക്കാം?
ഡിജിറ്റൽ കാലത്തെ വിദ്യാലയങ്ങളെ എങ്ങനെ നവീകരിക്കാം?
━━━━━━━━━━━━━━━━
📢 FREE WEBINAR ON
NEW GENERATION SCHOOL MANAGEMENT
━━━━━━━━━━━━━━━━
📅 തീയതി : ഏപ്രിൽ 21, 2026 — ചൊവ്വ
🕗 സമയം : രാത്രി 8:30
💻 മോഡ് : Online | തികച്ചും സൗജന്യം
━━━━━━━━━━━━━━━━
✅ Admission വർധിപ്പിക്കാനുള്ള Digital Strategies
✅ School Branding & Marketing രഹസ്യങ്ങൾ
✅ Parent Engagement രീതികൾ
✅ ആധുനിക School Management Tips
━━━━━━━━━━━━━━━━
🔔 Register ചെയ്യാൻ ഞങ്ങളുടെ WhatsApp Group-ൽ ഇപ്പോൾ തന്നെ Join ചെയ്യൂ!
👇 Group Link :
https://chat.whatsapp.com/ETiRNAUEYug91fuSqNuh8M?mode=gi_t
📋 കൂടാതെ, ദയവായി Google Form-ലും Register ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു :
👇
https://forms.gle/QuP36EeE7Vewnimc6
━━━━━━━━━━━━━━━━
🌐 S-ORBIT Solutions & Innovations
📍 Emarald Mall, Calicut
📞 +91 97458 61265
🖥️ www.s-orbitglobal.com
━━━━━━━━━━━━━━━
വെറുതെ ഒരു ഫോട്ടോ
എടുത്ത് പോസ്റ്റ് ചെയ്താൽ സോഷ്യൽ മീഡിയ സ്വീകരിക്കുമോ ?
നമ്മുടെ വീഡിയോ കണ്ടൻ്റുകൾ മറ്റുള്ളവരെ സ്വാധീനിക്കാൻ എന്തൊക്കെ ചെയ്യണം ?
മീഡിയാ മാർക്കറ്റിങ്ങിൽ റീച്ചും
ലീഡും ഉണ്ടാക്കാൻ
എന്തൊക്കെ ചെയ്യണം ?
നമ്മുടെ പ്രൊഫൈലും ബ്രാൻഡും
വർധിപ്പിക്കാൻ സ്വീകരിക്കേണ്ട പുതിയ സമീപനങ്ങൾ എന്തൊക്കെയാണ് ?
സോഷ്യൽ മീഡിയയിലെ യൂസർ സൈക്കോളജി എങ്ങനെ മനസ്സിലാക്കാം. ?
ബിസിനസ് കാർക്കും പ്രൊഫഷണൽസിനും
വളരെ ഉപകാര പ്രദമായ ഏകദിന വർക്ക്ഷോപ്പ് ;
FACE TO FAME
2026 ഫെബ്രുവരി 14
രാവിലെ 10 മുതൽ 4 മണി വരെ
കോഴിക്കോട് എമറാൾഡ് മാളിൽ.
+ മികച്ച ഫാക്കൾട്ടികളുമായി നിങ്ങൾക്ക് one to one ഇൻടറാക്ഷന് അവസരം.
+ വീഡിയോ കണ്ടൻ്റുകൾ ലൈവായി ചിത്രീകരിക്കുന്ന ലാബ് വർക്കുകൾ
+ വീഡിയോ ക്വാളിറ്റിയും മീഡിയാ ഭാഷയും സംബന്ധിച്ച പുതിയ അറിവുകൾ
+ മീഡിയാ മാർക്കറ്റിങ്ങ് മേഖലയിലെ പുതിയ തന്ത്രങ്ങൾ.
+ മാർക്കറ്റിങ്ങ് മേഖലയിലെ Al സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ
Faculties
സാജു ഗംഗാധരൻ കോ-ഫൗണ്ടർ Coopiq കണ്ണൂർ
നൗഷാദ് എം.കെ.
founder and CEO
KEMPRIMO കൊച്ചി.
നിങ്ങളുടെ സീറ്റുകൾ ഉടൻ ഉറപ്പിക്കുക. 2200 രൂപ വിലയുള്ള ഈ ട്രൈനിങ്ങ് പ്രോഗ്രാം ഇപ്പോൾ 1100 രൂപയ്ക്ക് ലഭിക്കുന്നു.
For Registration
9745861265
S - Orbit Solutions and innovation
Emarald mall, Kozhikode
Click here to claim your Sponsored Listing.
Location
Category
Website
Address
3rd Floor, Emarald Mall, Mvoor Road
Calicut
673004
Opening Hours
| Monday | 10am - 5:30pm |
| Tuesday | 10am - 5:30pm |
| Wednesday | 10am - 5:30pm |
| Thursday | 10am - 5:30pm |
| Friday | 10am - 5:30pm |
| Saturday | 10am - 5:30pm |