23/05/2025
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമി.
എസ് എസ് എൽ സി കഴിഞ്ഞ ആൺകുട്ടികൾക്ക് PLUS ONE - ഹുമാനിറ്റിസിനോട്കൂടി ഇന്റഗ്രേറ്റഡ് മതപഠനം,മത്സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം എന്നിവ ഉൾപെടുത്തിയാണ് കരിക്കുലം സജ്ജീകരിച്ചിരിക്കുന്നത്.
ഫാറൂഖ് മോഡൽ അക്കാദമിയിലേക്ക് 2025 - 2026 വർഷത്തേക്കുള്ള അഡ്മിഷൻ തുടർന്നുകൊണ്ടിരിക്കുന്നു.
✅Value education curriculum
✅Positive behaviour
✅Individual mentoring
✅Integrated islamic science
✅Soft skills
✅Cyber education
✅Management skills
FOR MORE DETAILS👇
+91 9961211791
+91 9072132112
.
28/04/2025
🔹
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി ശ്രദ്ദേയമായ കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമിലേക്ക് 2025-26 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
കോഴ്സുകൾ
* മതപഠനത്തോടൊപ്പം PSC, RRB പരിശീലനത്തോടുകൂടികൂടി ഡിഗ്രി സോഷ്യോളജി പഠനം.
* +2 ഹുമാനിറ്റീസിനോഡ്കൂടി ഇന്റഗ്രേറ്റഡ് മതപഠനം. മത്സരം പരീക്ഷകൾക്ക് പ്രത്യേക പരിശീലനം.
* 7-ാം ക്ലാസ്സ് പൂർത്തിയാക്കിയവർക്ക് മദ്രസ പഠനത്തോടൊപ്പം ഹൈസ്കൂൾ പഠനം.
FOR MORE DETAILS👇
9072132112
099612 11791
15/05/2024
വിദ്യാഭ്യാസ രംഗത്ത് ഒരു ദശകം കൊണ്ട് വിപ്ലവം തീർത്തിരിക്കുകയാണ്കൊടിയത്തൂർ അൽഫാറൂഖ്. ഫാറൂഖിലേക്ക് എത്തുന്ന ഓരോ വിദ്യാർത്ഥിക്കും മൂന്ന് സുവർണ്ണാവസരങ്ങളാണ് ഞങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്.
🎯ഖുർആൻ മനപ്പാഠമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് ഒന്നാമതായി ലക്ഷ്യമിടുന്നത്. പരിശുദ്ധ ഖുർആനിൽ നിന്നും മൂന്ന് ജുസുഅ് മനപ്പാഠമാക്കാൻ ഇതിലൂടെ അവസരം സൃഷ്ടിക്കുന്നു.
🎯രണ്ടാമതായി, മലയാളികൾക്ക് മലയാളം അല്ലാത്ത ഒരു ഭാഷ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ഇംഗ്ലീഷ് വത്കരിച്ച്കൊണ്ട് കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ അവസരം നൽകുന്നു.
🎯മൂന്നാമത്തെ സുവർണ്ണാവസരം സമൂഹം ഏറെ ആഗ്രഹിക്കുന്നസിവിൽ സർവീസ്, ചാർട്ടേഡ് അക്കൗണ്ടിംഗ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ ഉന്നത മേഖലകളിലേക്ക് ചെറിയ ക്ലാസിൽ നിന്നുതന്നെ പരിശീലനം നൽകുന്നു.
ഇതിനെല്ലാം പുറമേ പൊതുവിദ്യാലയങ്ങളിൽ നിന്നുമുള്ള സ്കൂൾ പഠനം, കൃത്യമായ മദ്രസ പഠനം, സ്കൂൾ വിഷയങ്ങൾക്ക് പ്രത്യേകം ട്യൂഷൻസംവിധാനം, തീർത്തും ഇസ്ലാമിക ചിട്ടയോടുകൂടിയുള്ള ജീവിതക്രമം.
ടാലന്റ് ഹണ്ടിങ് ക്യാമ്പിലൂടെയാണ് ഫാറൂഖിൽ അഡ്മിഷൻ നൽകി വരുന്നത്. ഏഴാം ക്ലാസ് കഴിഞ്ഞ് ഫലം പ്രതീക്ഷിക്കുന്നവരിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകുക. നിങ്ങളുടെ സ്വന്തം കുട്ടികളോ, ബന്ധപ്പെട്ടവരുടെ കുട്ടികളോ, താല്പര്യപ്പെടുന്നുവെങ്കിൽ താഴെ വിലാസത്തിൽ ബന്ധപ്പെടുക.
REGISTRATION 👇
https://surveyheart.com/form/660146123aa5e10b3443dafc
FOR MORE DETAILS 👇
9072132112
9961211791
10/05/2024
വിദ്യാഭ്യാസ രംഗത്ത് ഒരു ദശകം കൊണ്ട് വിപ്ലവം തീർത്തിരിക്കുകയാണ്കൊടിയത്തൂർ അൽഫാറൂഖ്. ഫാറൂഖിലേക്ക് എത്തുന്ന ഓരോ വിദ്യാർത്ഥിക്കും മൂന്ന് സുവർണ്ണാവസരങ്ങളാണ് ഞങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്.
🎯ഖുർആൻ മനപ്പാഠമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പാണ് ഒന്നാമതായി ലക്ഷ്യമിടുന്നത്. പരിശുദ്ധ ഖുർആനിൽ നിന്നും മൂന്ന് ജുസുഅ് മനപ്പാഠമാക്കാൻ ഇതിലൂടെ അവസരം സൃഷ്ടിക്കുന്നു.
🎯രണ്ടാമതായി, മലയാളികൾക്ക് മലയാളം അല്ലാത്ത ഒരു ഭാഷ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ഇംഗ്ലീഷ് വത്കരിച്ച്കൊണ്ട് കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ അവസരം നൽകുന്നു.
🎯മൂന്നാമത്തെ സുവർണ്ണാവസരം സമൂഹം ഏറെ ആഗ്രഹിക്കുന്നസിവിൽ സർവീസ്, ചാർട്ടേഡ് അക്കൗണ്ടിംഗ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങിയ ഉന്നത മേഖലകളിലേക്ക് ചെറിയ ക്ലാസിൽ നിന്നുതന്നെ പരിശീലനം നൽകുന്നു.
ഇതിനെല്ലാം പുറമേ പൊതുവിദ്യാലയങ്ങളിൽ നിന്നുമുള്ള സ്കൂൾ പഠനം, കൃത്യമായ മദ്രസ പഠനം, സ്കൂൾ വിഷയങ്ങൾക്ക് പ്രത്യേകം ട്യൂഷൻസംവിധാനം, തീർത്തും ഇസ്ലാമിക ചിട്ടയോടുകൂടിയുള്ള ജീവിതക്രമം.
ടാലന്റ് ഹണ്ടിങ് ക്യാമ്പിലൂടെയാണ് ഫാറൂഖിൽ അഡ്മിഷൻ നൽകി വരുന്നത്. ഏഴാം ക്ലാസ് കഴിഞ്ഞ് ഫലം പ്രതീക്ഷിക്കുന്നവരിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകുക. നിങ്ങളുടെ സ്വന്തം കുട്ടികളോ, ബന്ധപ്പെട്ടവരുടെ കുട്ടികളോ, താല്പര്യപ്പെടുന്നുവെങ്കിൽ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
9072132112
9961211791
08/05/2024
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി ശ്രദ്ദേയമായ കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമിലേക്ക് 2024-25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
കോഴ്സുകൾ
1) ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് ശേഷം അദ്ധ്യാപക കോഴ്സായ D.El.Ed (TTC) ഉൾപ്പെടെ പ്രത്യേകം രൂപകല്പനം ചെയ്ത ഇസ്ലാമിക്ക് ഇന്റഗ്രേറ്റഡ് സയൻസ്.
2) ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് ശേഷം ഡിഗ്രി സൈക്കോളജി / സോഷ്വോളജി ഉൾപ്പെടെ പ്രത്യേകം രൂപകല്പനം ചെയ്ത ഇസ്ലാമിക്ക് ഇന്റഗ്രേറ്റഡ് സയൻസ്.
Admission
•Plus one
•8th Std
FOR MORE DETAILS👇
9072132112
9961211791
25/03/2024
•
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി ശ്രദ്ദേയമായ കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമിലേക്ക് 2024-25 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
*കോഴ്സുകൾ*
1) ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് ശേഷം അദ്ധ്യാപക കോഴ്സായ D.El.Ed (TTC) ഉൾപ്പെടെ പ്രത്യേകം രൂപകല്പനം ചെയ്ത ഇസ്ലാമിക്ക് ഇന്റഗ്രേറ്റഡ് സയൻസ്.
2) ഹയർ സെക്കണ്ടറി ഹ്യുമാനിറ്റീസ് ശേഷം ഡിഗ്രി സൈക്കോളജി / സോഷ്വോളജി ഉൾപ്പെടെ പ്രത്യേകം രൂപകല്പനം ചെയ്ത ഇസ്ലാമിക്ക് ഇന്റഗ്രേറ്റഡ് സയൻസ്.
REGISTRATION👇
https://surveyheart.com/form/64170f7b07a35309badbdf85
FOR MORE DETAILS👇
9072132112
9961211791
•
20/06/2023
💫
*G*-Talk
Episode 01
Talk By......
Dr. Koya Kappad
15/06/2023
ഇസ്ലാമിക സംസ്കാരം ഉൾകൊള്ളുന്ന ഒരു തലമുറയുടെ പുന:സൃഷ്ടിക്കായി ഉന്നത മത ഭൗതിക വിദ്യാഭ്യാസം നൽകി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് കൊടിയത്തൂർ ഫാറൂഖ് മോഡൽ അക്കാദമി
കേരള സിലബസ് അടിസ്ഥാനമാക്കിയുള്ള ഹൈ സ്കൂൾ വിദ്യാഭ്യാസവും എസ് എസ് എൽ സി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സ്, ഹ്യുമാനിറ്റീസ് എന്നിവ ഉൾപെടുത്തിയാണ് കരിക്കുലം സജ്ജീകരിച്ചിരിക്കുന്നത്.
ഫാറൂഖ് മോഡൽ അക്കാദമിയിലേക്ക് 2023 - 2024 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരുന്നു.
*ഞങ്ങൾ ഉറപ്പ് നൽകുന്നു*
▪️ആത്മീയ ശിക്ഷണം.
▪️പ്രതിവാര മൂല്യനിർണയം.
▪️കരിയർ കോച്ചിംഗ്.
▪️പഠന വിനോദ യാത്രകൾ.
▪️കലാകായിക വേദികൾ.
▪️പേഴ്‌സണൽ മെന്ററിങ്.
▪️കരാട്ടെ, ജൂഡോ, റെസ്ലിംഗ്, നീന്തൽ, കയാക്കിങ് എന്നിവ പരിശീലിപ്പിക്കുന്നു.
REGISTRATION👇
https://surveyheart.com/form/64170f7b07a35309badbdf85
FOR MORE DETAILS👇
9961211791
9072132112