14/11/2020
The theme for World Diabetes Day 2020 is The Nurse and Diabetes. The campaign aims to raise awareness around the crucial role that nurses play in supporting people living with diabetes.
Education and funding are vital to support healthcare professionals in the fight against diabetes.
ഇത്രയധിക്കും നമ്മുടെ സമൂഹത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റൊരു ഡയബേറ്റിസ് ദിനം ആചരിച്ചു കാണില്ല.
വരും കാലങ്ങളിൽ മോശമല്ലാത്തൊരു നിലവാരം നഴ്സിങ് സമൂഹത്തിനും നമ്മുടെ ഇന്ത്യയിലും ലഭിക്കുമെന്നു വിശ്വസിക്കുന്നു. നമ്മളും അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല.