12/10/2024
Kadathanadu Chekor Kalari Sangam Perambra
Official page of Kadathanadu Chekor Kalari Sangam Perambra.You will get latest updates from us. We o
12/10/2024
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നു
28/01/2022
A weapon is to protect yourself and not to harm others, so as martial arts
27/01/2022
Focus on the strength of your enemy, then realise who you are
കടത്തനാടു ചേകോർ കളരി സംഘം പേരാമ്പ്ര
Reg. No : N 126/89
കളരിപ്പയറ്റ് - യോഗ -ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ:- ബന്ധപ്പെടുക.
കളരിപ്പയറ്റ് - സത്യൻ ഗുരുക്കൾ - 9946379 268.
[Govt of kerala Sports Council approved Master]
യോഗ: ഋഷിരാജ് സത്യൻ 8943387870
Msc Health & yoga Therapy- [ Central govt approved trainer]
Kadathanadu Chekor Kalari Sangham Perambra
Reg.No. N126/89
Starting online Kalaripayattu and Yoga classes. Interested ones please contact us on below mentioned numbers. Classes are handled by experts in field
Kalaripayattu - Sathyan Gurukkal 9946379268
[Govt of Kerala sports council approved Master]
Yoga - Rishiraj Sathyan 8943387870
Msc Health and Yoga Therapy pursuing [ Govt of India approved trainer]
07/03/2020
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിൽ 3 സ്വർണവും 2 വെള്ളിയും 4 വെങ്കലും കരസ്ഥമാക്കിയ കടത്തനാട് ചേകോർ കളരി സംഘം പേരാമ്പ്രയുടെ സ്നേഹ അഖിലേഷിനും അതുൽനാഥിനും അഭിനന്ദനങ്ങൾ.രണ്ടു പേരും ചേളന്നൂർ SN കോളേജിന്റെ താരങ്ങളാണ്.
അതുൽനാഥ്
1 വാളും പരിച - 1st place
2 വെറും കൈ - 1st place
3 ചെറുവടി - 3rd place
സ്നേഹ അഖിലേഷ്
1 വെറും കൈ -1st place
2 വലം പിരി - 2nd place
3 ഇടംപിരി -3rd place
4 ചവിട്ടി പൊങ്ങൽ -3rd place
5 തെക്കൻ കുറുവടി പയറ്റ് -3rd place
03/03/2020
എളമാരൻകുളങ്ങര അമ്പലം ഉത്സവത്തിന്റെ ഭാഗമായി കടത്തനാട്ട് ചേകോർ കളരി സംഘം പേരാമ്പ്ര സമർപ്പിച്ച കളരിപ്പയറ്റ് പ്രദർശനം 02/03/2020
14/12/2019
കോഴിക്കോട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങൽ( High kick )ഇനത്തിൽ ഒന്നാം സമ്മാനത്തിന് അർഹയായ സ്നേഹ അഖിലേഷിന് അഭിനന്ദനങ്ങൾ
10/10/2019
വിദ്യാരംഭം ❤️
08/10/2019
Pooja
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Madathil Meethal Road, Perambra Near Sangam Theater
Calicut
673525