New Wave Film School

New Wave Film School

Share

At New Wave Film School, We approach Cinema at its purest and serious form. We aim to provide it.

15/05/2026

ഈ വർഷത്തെ Cannes ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങളുടെ വിലയിരുത്തൽ New Wave Film School ബ്ലോഗിലൂടെ. Shahran Morshed എഴുതുന്നു...

Catch the reviews of the most important films at this year’s Cannes Film Festival 2026 on the New Wave Film School blog, covered by Shahran Morshed.

Photos from New Wave Film School's post 15/05/2026

This weekend

24/04/2026

This Sunday...

24/04/2026

Tomorrow...

Photos from New Wave Film School's post 17/04/2026

സുഹൃത്തുക്കളെ,
ന്യൂവേവ് ഫിലിം സ്കൂളിൻ്റെ ഡിപ്ലോമ ഇൻ സ്ക്രീൻ ആക്ടിംഗ് ബാച്ച് പുരോഗമിക്കുകയാണ്. ഡിപ്ലോമ ബാച്ചിലേക്കുള്ള അഡ്മിഷൻ അവസാനിപ്പിച്ചു എങ്കിലും ഒറ്റയ്ക്കുള്ള വർക്ഷോപ്പുകളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ.

03/03/2026

സുഹൃത്തുക്കളേ
എട്ടാം വർഷത്തിലേക്ക് കടക്കുന്ന ന്യൂവേവ് ഫിലിം സ്കൂൾ ഇതാദ്യമായി സിനിമാ അഭിനയത്തിൽ ഒരു ഡിപ്ലോമ വാരാന്ത്യബാച്ച് ആരംഭിക്കുന്നു. 20 ക്ലാസ് ദിവസങ്ങളാണ് ദൈർഘ്യം. കോഴ്സിൻ്റെ ഭാഗമായി 30 മിനിറ്റിൽ താഴെയുള്ള ഒരു ഡിപ്ലോമ സിനിമയും പൂർത്തിയാക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്ലാസ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 പേർക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക് 9895286711.

12/01/2026

ന്യൂവേവ് ഫിലിം സ്കൂൾ ഒൻപതാമത് ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ് വാരാന്ത്യ ബാച്ച് ജനുവരി 17 ന് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.newwavefilmschool.com
9895286711

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Kalpaka Building , Near Crown Theatre Calicut
Calicut
673004