Perambra west a u p s

Perambra west a u p s വിദ്യാധനം സർവ്വധനാൽ പ്രധാനം

12/08/2025

പട്ടിണി കൊടുംപിടിയിൽ അമർന്നുപോയ കൊച്ചുമക്കൾ മരണക്കയങ്ങളിൽ വീണുപൊലിയുമ്പോഴും
ആ കുഞ്ഞുങ്ങൾക്കായി ഭക്ഷണം കൊണ്ടുവരുന്നവരെ പോലും മിസൈലുകളുടെ പെരുമഴയിൽ തീർത്തുകളയുന്ന
ഭീകരതയെക്കതിരെ
കൊച്ചുമക്കൾ പ്രതികരിക്കുന്നു.

06/08/2025
06/08/2025

വേണ്ട വേണ്ട ഹിരോഷിമ
വേണ്ട വേണ്ട നാഗസാക്കി
ശാന്തി വാഴും ലോകത്തിന്നായ് ഒത്തുചേർന്നിടാം.
നീലാകാശ നീലിമയിൽ ഇരുൾ പടർത്തും യുദ്ധക്കൊതി കരൾ പിളരും വേദനയിൽ നൊന്തിടുന്നു. നടുവൊടിഞ്ഞ പൈതങ്ങളാം ഗസ്സയിലെ കുഞ്ഞുങ്ങളിൽ യുദ്ധക്കെടുതി തീർത്തിടും
ദുരന്തം കാണുന്നു.
പിറന്നുവീഴും കുഞ്ഞുങ്ങളിൽ
തീ പടർത്തും മിസൈലുകൾ വെന്തുരുകും മാംസപിണ്ഢമായി മാറ്റുന്നു.
കൺ തുറന്നു നോക്കുവിൻ മനം നിറഞ്ഞ് കാണുവിൻ
കണ്ണീർക്കടൽ പരന്നൊഴുകും നൊമ്പര തീരം.

31/07/2025

Address

Calicut

Telephone

+4962663105

Website

Alerts

Be the first to know and let us send you an email when Perambra west a u p s posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Perambra west a u p s:

Shortcuts

Share

Category