School of Journalism and Media Studies at keltron- SJMS

School of Journalism and Media Studies at keltron- SJMS LEARN FROM EXPERTS , LEAD THE INDUSTRY
Provide professional training in journalism, AI, anchoring, content creation, and more.

Join us to kickstart your career in the dynamic world of media! Join us and transform your passion into a profession! KELTRON SCHOOL OF JOURNALISM AND MEDIA STUDIES- KSJMS is a KELTRON (Kerala State Electronics Development Corporation Limited ) initiative to provide professional training in journalism and related area with modern and updated syllabus.

അഭിനന്ദനങ്ങൾ പ്രിയ വിദ്യാർത്ഥി.സുധ കെ വി Certified as Professional Journalist
04/08/2026

അഭിനന്ദനങ്ങൾ പ്രിയ വിദ്യാർത്ഥി.
സുധ കെ വി

Certified as Professional Journalist





മലയാള മനോരമയിൽ അവസരം.
22/07/2026

മലയാള മനോരമയിൽ അവസരം.

21/07/2026

Celebrating my 13th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

ബഹു. മന്ത്രി ശ്രീമതി അഡ്വ. ബിന്ദു കൃഷ്ണയുടെ PRO ആയി നിയമിതൻ ആയ കെൽട്രോൺ മാധ്യമവിദ്യാർത്ഥി (2015) ലിജോ ജി റോളൻസിന് സ്കൂൾ ...
21/07/2026

ബഹു. മന്ത്രി ശ്രീമതി അഡ്വ. ബിന്ദു കൃഷ്ണയുടെ PRO ആയി നിയമിതൻ ആയ കെൽട്രോൺ മാധ്യമവിദ്യാർത്ഥി (2015) ലിജോ ജി റോളൻസിന് സ്കൂൾ ഓഫ് ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസിന്റെ അഭിനന്ദനങ്ങൾ.

LIJO G ROLANCE
PRO to MINISTER Smt. BINDHU KRISHNA

അഡ്വാൻസ്ഡ് ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ: കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ.ആങ്കറിംഗ്, വാർത്താ അവതരണം, ടെലിവിഷൻ ജേർണലിസം, ആർ...
17/07/2026

അഡ്വാൻസ്ഡ് ജേർണലിസം മുതൽ എ ഐ കണ്ടൻറ്റ് വരെ:
കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ.

ആങ്കറിംഗ്, വാർത്താ അവതരണം, ടെലിവിഷൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ്, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ് തുടങ്ങിയ മേഖലകളിൽ സമഗ്ര പരിശീലനം നൽകുന്ന അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീയിൽ ഡിഗ്രീ യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഡിപ്ലോമയും നേടുവാൻ അവസരം. കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെൽട്രോണിൽ ജൂലൈ 20, 23 തീയതികളിൽ ഈ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. വിദ്യാർഥികൾ ആധാർ, S.S.L.S.C സർട്ടിഫിക്കറ്റ്, മറ്റ് വിദ്യാഭ്യാസ യോഗ്യതാരേഖകൾ സഹിതം തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പഠന കേന്ദ്രങ്ങളിൽ എത്തുക. സമയം : രാവിലെ 10 മുതൽ 3 വരെ.. പഠനകാലയളവിൽ അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 095449 58182

Call: 9544958182
For WhatsApp Chat:
wa.me/919544958182

Do follow our instagram page 🥰
17/07/2026

Do follow our instagram page 🥰

52 Followers, 19 Following, 45 Posts - See Instagram photos and videos from School of Journalism and Media Studies ()

📱 സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുമ്പോൾ ആവേശം തോന്നാറുണ്ടോ?. ✍️ എഴുതാനും വാർത്ത അവതരിപ്പിക്കാനും ഇഷ്ടമാണോ?🎥...
17/07/2026

📱 സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കുമ്പോൾ ആവേശം തോന്നാറുണ്ടോ?.
✍️ എഴുതാനും വാർത്ത അവതരിപ്പിക്കാനും ഇഷ്ടമാണോ?
🎥 വീഡിയോ എഡിറ്റിംഗും ഫോട്ടോഗ്രഫിയും നിങ്ങളെ ആകർഷിക്കുന്നുണ്ടോ?
എങ്കിൽ... ഇനി കാത്തിരിക്കേണ്ട! 💪
മീഡിയ, ജേണലിസം, കണ്ടന്റ് ക്രിയേഷൻ - ഇതാണ് നിങ്ങളുടെ വഴി!
🌟 പ്രൊഫഷണൽ പരിശീലനം.
🌟 ഇൻഡസ്ട്രി വിദഗ്ധരിൽ നിന്നുള്ള മാർഗനിർദേശം.
🌟 കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്.
🌠 Skill Training Hubs in:
Thiruvananthapuram |
Kozhikode |
Palakkad |
മാധ്യമ മേഖലയിൽ കരിയർ സ്വന്തമാക്കാൻ
നിങ്ങളുടെ പേരും ജില്ലയും കമന്റായി എഴുതൂ.
കൂടുതൽ അറിയാൻ ഇപ്പോൾ വിളിക്കുക : 9544958182
Whatsapp Chat 👇
wa.me/919544958182

Address

KELTRON KNOWLEDGE CENTRE, 3rd FLOOR, AMBEDKAR BUILDING, RAILWAY STATION LINK Road
Calicut
673002

Opening Hours

Monday 7am - 8pm
Tuesday 7am - 8pm
Wednesday 7am - 8pm
Thursday 7am - 8pm
Friday 7am - 8pm
Saturday 7am - 8pm
Sunday 7am - 8pm

Telephone

+919544958182

Alerts

Be the first to know and let us send you an email when School of Journalism and Media Studies at keltron- SJMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to School of Journalism and Media Studies at keltron- SJMS:

Shortcuts

Share

Category