Dr.EXPERT Edulinks

Dr.EXPERT Edulinks

Share

Be a doctor by doctors

Our Mission Is To Provide A Quality Education Internationally .We Offer Admission In The Fields Of Study Such As Medicine,Engineering,Diploma...Etc.

24/06/2025
28/04/2025

ഈജിപ്തിലെ യൂണിവേഴ്സിറ്റികളിൽ 100% സ്കോളർഷിപ്പോടെ പഠിക്കാനാവുമോ?!!

അവസരം നഷ്ടമാവും മുൻപ് ഞങ്ങളുമായ് ബന്ധപ്പെടൂ.

"Opportunities once lost are gone forever!!!!

26/04/2025

🎓 നിങ്ങളുടെ എം.ബി.ബി.എസ് സ്വപ്നത്തിന് ഇന്ന് തന്നെ തുടക്കം കുറിക്കൂ — Dr Expert Edulinks ൽ നിന്നും ആത്മവിശ്വാസത്തോടെ! 🌟
ഒരു മികച്ച ഭാവിയിലേക്ക് നിങ്ങൾക്ക് വേണ്ടത് ശരിയായ വഴികാട്ടിയാണ്.
Dr Expert Edulinks — നിങ്ങളുടെ മെഡിക്കൽ സ്വപ്നങ്ങൾക്ക് കരുത്ത് നൽകാൻ 11 വർഷത്തെ വിദേശ എം.ബി.ബി.എസ് പരിചയത്തോടെ.

എന്തുകൊണ്ട് Dr Expert Edulinks തന്നെ തിരഞ്ഞെടുക്കണം?

✅ 11+ വർഷത്തെ വിദേശ എം.ബി.ബി.എസ് പരിചയം
✅ ഓരോ വിദ്യാർത്ഥിയോടും വ്യക്തിഗത ശ്രദ്ധയും മാർഗനിർദേശവും
✅ 100% സുതാര്യതയുള്ള അഡ്മിഷൻ പ്രക്രിയ
✅ യൂണിവേഴ്സിറ്റികളുമായി നേരിട്ടുള്ള കരാറുകൾ — മദ്ധ്യസ്ഥർ ഇല്ല
✅ ഡോക്ടർമാരുടെ നിഗമനത്തിൽ സുതാര്യമായ മാർഗനിർദേശം
✅ നിങ്ങളുടെ സ്വപ്നങ്ങൾക്ക് സുരക്ഷിതമായ തുടക്കം

🎯 2025 Intake Open – സീറ്റുകൾ വേഗത്തിൽ നിറയുന്നു!
👉 ഇപ്പോൾ തന്നെ തീരുമാനമെടുക്കൂ — നിങ്ങൾക്കുള്ള സീറ്റ് ഉറപ്പാക്കൂ!

📞 ബന്ധപ്പെടുക: 7025719000 | 7025729000

24/04/2025

MBBS പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ആ സ്വപ്നത്തിന് കരുത്തേകാൻ Dr Expert Edulinks കൂടെയുണ്ട്.

നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് മികച്ച യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ സമീപിക്കൂ.

Why Dr. Expert?

✅ 11+ years of experience in abroad MBBS
✅ personalised approach on each enquiries
✅ Authentic approach in admission process
✅ Direct contract with universities
✅ No third party involved
✅ Guided by doctors

2025 Intake Open – Seats Filling Fast!
Let Dr. Expert Edulinks guide you toward your medical career abroad.

Contact us Now – Your dream deserves the right direction!
7025719000 | 7025729000

23/04/2025
20/04/2025

14/04/2025

Happy Vishu 🎆🎇✨

09/04/2025

ജോർജിയയിലെ പ്രശസ്തമായ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല (TSMU) എന്നത് ലോകോത്തര നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ്. അന്താരാഷ്ട്രാ അംഗീകാരങ്ങൾ, ആധുനിക സൗകര്യങ്ങൾ, മികച്ച അധ്യാപകർ, മനോഹരമായ ക്യാമ്പസ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.

ഈ വീഡിയോയിൽ യൂണിവേഴ്സിറ്റിയിലൂടെ ചില കാഴ്ചകളാണ്. യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള വിവരണവും അവിടെ ലഭ്യമായ കോഴ്സുകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അവിടെയുള്ള American integrated medical program നെ കുറിച്ചും പറയുന്നു.

എന്തുകൊണ്ട് TSMU തിരഞ്ഞെടുക്കണം?
✅ WHO & NMC അംഗീകൃത സർവകലാശാല
✅ അന്താരാഷ്ട്ര നിലവാരമുള്ള പഠനരീതി
✅ പരീക്ഷകളില്ലാതെ അഡ്മിഷൻ സാധ്യത
✅ പോകറ്റ് ഫ്രണ്ട്‌ലി ഫീസ് സ്റ്റ്രക്ചർ
✅ ആധുനിക ലാബ്, ക്ലിനിക്കൽ പ്രാക്ടീസ്
✅ FMGE, ECFMG അംഗീകൃതം

നിങ്ങളുടെ മെഡിക്കൽ കരിയറിനായി ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ സർവകലാശാല എങ്ങനെ ഏറ്റവും മികച്ചതാകുമെന്ന് അറിയാൻ ഈ വീഡിയോ പൂർണമായി കാണൂ!

Dr. Expert Edulinks – Partner in your medical dreams!

Don't forget to subscribe and hit the bell icon for more updates!

📞 Contact us today to make your medical dreams a reality!

🌐 Connect with Us:
📧 Email: [email protected]
🌐 Website: www.drexpertedu.com
📱 Follow us on Instagram: /dr.expert_edulinks
📘 Like us on Facebook: /drexpertedulinks

08/04/2025

Explore Samarkand State Medicl University in Uzbekistan —where top-tier education meets a vibrant international community. Learn about its programs, campus life, and why it’s the perfect choice for your academic journey!

എംബിബിസ് വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ!എന്നാൽ ഒരു ശരിയായ യൂണിവേഴ്സിറ്റി സെലക്ട്‌ ചെയ്യാൻ കഴിയുന്നില്ലേ! !എങ്കിൽ
ഉസ്‌ബെക്കിസ്ഥാനിലെ സമർഖന്ദ് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി (SSMU) നിങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ തയാറാണ്! ✅ ലോകോത്തര മെഡിക്കൽ വിദ്യാഭ്യാസം, മികച്ച ഇൻഫ്രാസ്ട്രക്ചർ, പ്രാക്ടിക്കൽ പരിശീലനം – എല്ലാം ഒരു ക്യാമ്പസിൽ!

🎯 ഈ വ്ലോഗിൽ നിങ്ങൾക്ക് അറിയാം:

✅ അഡ്മിഷൻ പ്രക്രിയ – എളുപ്പത്തിൽ പ്രവേശനം നേടാനുള്ള മാർഗങ്ങൾ!
✅ വിദേശ വിദ്യാർത്ഥികൾക്ക് ഉള്ള സൗകര്യങ്ങൾ – ഹോസ്റ്റൽ, ഭക്ഷണം, ലൈഫ്സ്റ്റൈൽ!
✅ ക്യാമ്പസ് ടൂർ – ആധുനിക ലാബുകൾ, ക്ലാസ്റൂമുകൾ, മെഡിക്കൽ ഫിസിലിറ്റികൾ!
✅ കൂടുതൽ ചെലവില്ലാതെ വിദേശത്ത് പഠിക്കാൻ എങ്ങനെ?

മികച്ച ഭാവിയിലേക്കുള്ള ആദ്യ ഘട്ടം ഇതാണ്!

📞 Contact us today to make your medical dreams a reality!

🌐 Connect with Us:
📧 Email: [email protected]
🌐 Website: www.drexpertedu.com
📱 Follow us on Instagram: /dr.expert_edulinks
📘 Like us on Facebook: /drexpertedulinks


04/04/2025

നിങ്ങൾ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ MBBS പഠിക്കാൻ ആഗ്രഹിക്കുകയാണോ? ഈ വീഡിയോ നിങ്ങൾക്കാണ്!
CAIRO യൂണിവേഴ്‌സിറ്റിയിലെ അഡ്മിഷൻ പ്രക്രിയ, ഫീസ് ഘടന, ഹോസ്റ്റൽ സൗകര്യങ്ങൾ, പഠനാന്തരീക്ഷം, ആവശ്യമുള്ള ഡോക്യുമെന്റുകൾ, visa processing, എന്നിവയെക്കുറിച്ച് മുഴുവൻ വിവരങ്ങളും.

കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ പഠനം നിങ്ങളുടെ കരിയറിന് എങ്ങനെ ഗുണകരമാകുമെന്ന് മനസിലാക്കാനും, ഏറ്റവും മികച്ച തീരുമാനമെടുക്കാനും ഈ വീഡിയോ സഹായിക്കും.

👉 വീഡിയോ മുഴുവനായും കാണാൻ മറക്കരുത്!
👍 ലൈക് ചെയ്യൂ, ഷെയർ ചെയ്യൂ, ചാനൽ സബ്സ്ക്രൈബ് ചെയ്യൂ!
📩 കമന്റ് സെക്ഷനിൽ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം, ഞങ്ങൾ മറുപടി നൽകും!


30/03/2025

EID MUBARAK 🌙✨

19/03/2025

The mission continues – Beyond Earth, Into the Future!

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Address


1 St Floor Karadan Square Cherootty Nagar
Calicut
673004

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm