01/10/2024
Majlisuthouheed calicut
An institution consisting of many projects at islamic propagation in general. it will be usefull for those muslims in various field of different ages.
01/10/2024
إنالله وإنا اليه راجعون...
*_വഫാത്തായിരിക്കുന്നു......!_*
اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ
പുവ്വാട്ടുപറമ്പ് മജ്‌ലിസ് ജനറൽ സെക്രെട്ടറി ഖാസിമുൽ ഖാസിമി യിടെയും മലപ്പുറം സുന്നി മഹലിലെ ലത്തീഫ് ഫൈസിയുടെയും കുണ്ടൂർ മർകസ് പ്രിൻസിപ്പാൾ ഖാസിമി ഉസ്താദിന്റെയും ജ്യേഷ്ഠ സഹോദരൻ *ഉസ്താദ് ഉബൈദുല്ല മുസ്ലിയാർ* വഫാത്തായിരിക്കുന്നു. സൗമ്യശീലനും ആബിദുമായി ജീവിച്ച മഹാനവർകൾ പതിറ്റാണ്ടുകളായി കണ്ണൂർ ജില്ലയിൽ ദീനീ ഖിദ്മത്തിലായിരുന്നു. ഇന്ന് സുബ്ഹിക്ക് മുമ്പാണ് വിട പറഞ്ഞത്. അല്ലാഹു പരലോകജീവിതം സന്തോഷത്തിലാക്കട്ടെ._
اَللــَّهُـمَّ اغْــفِــرْ لَــه و ارْحَــمْه، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَوَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ
آميــــــن يـا رب الــعالمــيــــــــن
اخوكم في الاسلام
حسن الثقافي بوکوطور
*_1443 റജബ് 4 ഞായർ_*
*إنا لله وإنا إليه راجعون*
മജ്‌ലിസ് സീനിയർ വൈസ് പ്രസിഡൻ്റ് #ബാവഹാജികിണാശേരി അല്പം മുമ്പ് മരണപ്പെട്ടു മയ്യിത്ത് നിസ്കാരം ഉച്ചക്ക് ഒരു മണിയോടെ കോന്തനാരി ജുമാമസ്ജിദ്
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ..
ചെയ്ത സേവനങ്ങളെല്ലാം സ്വീകരിക്കട്ടെ...ആമീൻ
🤲🏻🤲🏻🤲🏻 😥😥
ദുആ വസിയ്യത്തോടെ
മജ്‌ലിസ് പുവ്വാട്ടുപറമ്പ്
06/10/2021
മജ്ലിസ് തഹ്ഫീളു ൽ ഖുർആൻ കോളേജിൽ നിന്നും ഖുർആൻ മനപ്പാഠമാക്കിയ മുഹമ്മദ് സ്വാലിഹ് എന്ന വിദ്യാർഥിക്ക് നാലകത്ത് ഫാമിലി അസോസിയേഷൻ ഉപഹാരം നൽകുന്നു..
നാലകത്ത് ഹംസ ഹാജി താഴേക്കോട്, ഡോ:അബ്ദുൽ ബാരി പെരിന്തൽമണ്ണ, അബ്ദുന്നാസർ കുളമംഗലം , സ്വാബിർ ഖാസിമി,ഹാഫിസ് തൗഫീഖ് റഹ്മാൻ മരുത,വാസിൽ വാഫി പുൽപറ്റ,സൈദലവി കൊമ്മേരി എന്നിവർ പങ്കെടുത്തു...
تقبل الله منا ومنكم ”
*🌙عيد مبــــــــــــــــــــارك💫*
الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر ألله أكبر ولله الحمد
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Poovattuparamba Kozhickode
Calicut
673008
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |