CM Centre Madavoor

CM Centre Madavoor

Share

30 years of successful journey. Educational and charitable projects across Kerala, academics that co

C M memorial centre is an active educational and charitable Islamic organization which strives to empower socially and economically backward Muslim community and educate them according to the need of time. It thrives to build moral values and social responsibilities along with a general education .C M centre was established in the year 1991 and more than 3000 students now get benefits from its dif

29/07/2026

📌

```Students of Madavoor C.M. Centre delivered an outstanding performance at the 33rd Kerala State Sahityotsav. Competing in various state-level programs, the students brought laurels to the institution by bagging first and third places.```

Congratulations 🌷🌷🌷

Photos from CM Centre Madavoor's post 23/07/2026

Reception to Khamis khalfan Bedwawi at CM Centre Madavoor.

19/07/2026

സീയുഇടി-പിജി പരീക്ഷയിൽ ഉന്നത വിജയം നേടി മടവൂർ സിഎം സെന്റർ വിദ്യാർത്ഥികൾ

ദേശീയതലത്തിൽ നടന്ന സീയുഇടി-പിജി (CUET-PG) പ്രവേശന പരീക്ഷയിൽ വിജയിച്ച് മടവൂർ സിഎം സെൻ്റർ വിദ്യാർത്ഥികൾ മികച്ച നേട്ടം കൈവരിച്ചു. സിഎം സെന്റർ ഇംസാർ അക്കാദമി വിദ്യാർത്ഥികളായ മുഹമ്മദ് ജിയാദ് ഖുതുബി വളാഞ്ചേരി, വി.എം. ഉവൈസ് ഖുതുബി പെരുമണ്ണ എന്നിവരാണ് രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അർഹത നേടിയത്.
പരീക്ഷയിൽ മികച്ച സ്കോർ നേടിയ മുഹമ്മദ് ജിയാദ് ഖുതുബിക്ക് രാജ്യത്തെ പ്രശസ്തമായ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ (TISS) എംഎസ്ഡബ്ല്യു (MSW) കോഴ്സിലേക്കും, വി.എം. ഉവൈസ് ഖുതുബിക്ക് പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ സോഷ്യോളജി (MA Sociology) കോഴ്സിലേക്കും പ്രവേശനം ലഭിച്ചു.

ദേശീയതലത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ സിഎം സെന്റർ ജനറൽ സെക്രട്ടറി ടികെ അബ്ദുറഹിമാൻ ബാഖവിയും മറ്റ് ഭാരവാഹികളും അധ്യാപകരും അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും സ്ഥാപനത്തിന്റെ മികച്ച മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.

മടവൂർ സിഎം സെൻ്റർ ഇംസാർ അക്കാദമിയിൽ ഏഴുവർഷം പഠനം പൂർത്തീകരിച്ച് ഖുതുബി ബിരുദം കരസ്ഥമാക്കിയതോടൊപ്പം ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ BS കോഴ്സും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പഠനവും പൂർത്തീകരിച്ച് പുറത്തിറങ്ങിയവരാണ് ഇരുവരും.

Photos from CM Centre Madavoor's post 30/06/2026

|ദർസ് രംഗത്ത് നാല് പതിറ്റാണ്ട്
പൂർത്തിയാക്കുന്ന മടവൂർ
ബാഖവി ഉസ്താദിന് സ്നേഹാദരം|

സി.എം സെൻ്റർ മടവൂർ

_OSAMS CM CENTRE MADAVOOR_

Photos from CM Centre Madavoor's post 29/06/2026

ഇശൽ വിരുന്ന് | കോയ കാപ്പാട്

|ദർസ് രംഗത്ത് നാല് പതിറ്റാണ്ട്
പൂർത്തിയാക്കുന്ന മടവൂർ
ബാഖവി ഉസ്താദിന് സ്നേഹാദരം|

സി.എം സെൻ്റർ മടവൂർ

OSAMS CM CENTRE MADAVOOR

Photos from CM Centre Madavoor's post 29/06/2026

ദർസ് രംഗത്ത് നാല് പതിറ്റാണ്ട്
പൂർത്തിയാക്കിയ മടവൂർ
ബാഖവി ഉസ്താദിനുള്ള സ്നേഹാദരം
പരിപാടി കേരള കൃഷിവകുപ്പ് മന്ത്രി
ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു.

29/06/2026

പണ്ഡിതർക്കുള്ള ആദരവ് അവർക്കുള്ള പ്രചോദനമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മടവൂർ അബ്ദുറഹ്മാൻ ബാഖവിക്ക് ഒസാംസ് ആദരവ് നൽകി

29/06/2026

|ദർസ് രംഗത്ത് നാല് പതിറ്റാണ്ട്
പൂർത്തിയാക്കുന്ന മടവൂർ
ബാഖവി ഉസ്താദിന് സ്നേഹാദരം| Highlights

സി.എം സെൻ്റർ മടവൂർ

2026 ജൂൺ 28 ഞായർ 6 PM

_OSAMS CM CENTRE MADAVOOR_

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Madavoor
Calicut
673583