06/02/2026
*മെഡിക്കൽ രംഗത്ത് ജോലിയാണോ നിങ്ങളുടെ സ്വപ്നം?*👩⚕️🧑⚕️
നിങ്ങൾ SSLC,+2, VHSE കഴിഞ്ഞവർ ഏതങ്കിലും ആവട്ടേ, നിങ്ങൾക്ക് ഇനിയും അവസരമുണ്ട്.
നിങ്ങളുടെ സ്വപനങ്ങൾക്ക് നിറം പകരാൻ 25വർഷമായി മികച്ച പ്രൊഫഷനലുകളെ മെഡിക്കൽ മേഘലയിലേക്ക് സേവന സന്നദ്ധരാക്കിയ ആൾ ഇന്ത്യാ മെഡിക്കൽ സ്ക്കിൽ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്ൻ്റെ [AlMI]യിലെ വിവിധ ബ്രാഞ്ചുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
2025-27വർഷത്തെ ബാച്ചിലേക്കുള്ള അഡ്മിഷൻ എല്ലാ ബ്രാഞ്ചിലും 2026 ,മെയ് 6 മുതൽ, ആരംഭിക്കുന്നു
SSLC. + 2 , VHSE, ഏതെങ്കിലും കഴിഞ്ഞവർക്കും അഡ്മിഷൻ നേടാം.aimiedullp നൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ:-
1. Skill -Diploma in General Health Care [Assi: Nursing ]
2. skill-Diploma in Medical Laboratory Technician [DMLT ]
3. sikill-Diploma in Pharma Store Managment . [Pharmacy Assi]
4. Skill-Diploma in Optometry Technician [ DOT ]
5. Skill-Diploma in Dental Technician [DDT]
6.Skill-Diploma in Medical X-ray Technology [DMXT]
കൂടാതെ ഗവ. ഓഫ് കേരള അണ്ടർ ടേക്കിംഗ് asap ൻ്റെ വിവിധ സ്ക്കിൽ ഡിപ്ലോമ കോഴ്സുകൾ ,:- ..... 1 General Duty Assistant - Advced, Level 4.5 [2] [Emergency Medical Technician Level - 4] 3 Geriatric Caregiver [ Insstitutional & Home care - Level 4] 5 -phlebotomistLevel 4-ഗവ: ഓഫ് ഇന്ത്യയുടെ [NSDC ] സ്ക്കിൽ ഡിപ്ലോമ Approved കോഴ്സുകളിലേക്കും Al MI അഡ്മിഷൻ തുടരുന്നു
മികച്ച ഭാവി വാർത്തെടുക്കുന്നതോടൊപ്പം ആർട്സ്, സ്പോർട്സ്, സ്റ്റഡി ടൂർ, മെഡിക്കൽ ദിനങ്ങളിലെ പ്രത്യേക പരിപാടികൾ തുടങ്ങി ജീവിതത്തിൽ നല്ല ഓർമ്മകൾ സമ്മാനിക്കുന്ന ആരും ആഗ്രഹിക്കുന്ന കോളേജ് ലൈഫും All Indian Medical Trining Institute ലെ പ്രത്യേകതയാണ്.
✅ ചുരുങ്ങിയ ഫീസുകൾ തവണകളായി അടക്കാനുള്ള സൗകര്യം.
✅ മികച്ച ഹോസ്പിറ്റലുകളിലും, സ്വകാര്യ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കുകളിലും. വിദ്യാർത്ഥികൾക്ക് ട്രെയിനിങ്.
✅ വിദഗ്‌ദ്ധരായ അദ്ധ്യാപകർ.
✅ മികച്ച ശമ്പളത്തോടെ ജോലിയിൽ തുടരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ
ഇവയെല്ലാം എ.ഐ.എം.ഐ യുടെ മാത്രം പ്രത്യേകതകളാണ്.
✅ മുൻ കഴിഞ്ഞ വിദ്യാർത്ഥികളുമായി സംവദിച്ചു അഡ്മിഷൻ ഉറപ്പു വരുത്തുമല്ലോ.
രജിസ്ട്രേഷൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.👇
http://allindiamedicalinstitute.in/apply-online?ref=regw
ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും, മറ്റ് വിവരങ്ങൾക്കും വേണ്ടി.
കോഴിക്കോട് : 7559058000, 85 8905 8002 മുക്കം :8589058003, 8589058001 അരിക്കോട് :.85 8905 8004