Malayalam Hadees - മലയാളം ഹദീസ്

Malayalam Hadees - മലയാളം ഹദീസ്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam Hadees - മലയാളം ഹദീസ്, Education, Calicut.

16/03/2026
30/03/2023

മറ്റുള്ളവർക്ക് പൊറുത്തുകൊടുക്കാം.
അല്ലാഹുവിനോട് പൊറുക്കലിനെ തേടാം.

27/03/2023

ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാം.
അതിലെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്താം.

27/03/2023

ഉന്മേഷത്തോടെ ഇബാദത്തുകൾ ചെയ്യാൻ ഈ സുന്നത്ത് ശീലമാക്കാം.

മൂന്നിലൊന്നു ഭക്ഷണം
മൂന്നിലൊന്നു വെള്ളം
മൂന്നിലൊന്നു വായു.

23/03/2023

ജാഗ്രത വേണം!
റമദാനിൽ ജീവിച്ചിട്ടും പാപമോചനം സാധിക്കാത്ത ആളുകൾക്കെതിരായി ജിബ്‌രീൽ (അ) പ്രാർത്ഥിച്ചു; നബി (സ) ആമീൻ പറഞ്ഞു.

നമ്മൾ അതിൽ ഉൾപെടാതിരിക്കട്ടെ.

21/03/2023

ഈ റമദാനിൽ ഖുർആനും ദിക്റുകളും തറാവീഹുകളും തഹജ്ജുദുകളും ദാനധർമ്മങ്ങളും കൊണ്ട് ആത്മാവിനെ പരിപോഷിപ്പിക്കാം.

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Website

Address


Calicut