G H S Kallachi

G H S Kallachi 1987-90 കാലഘട്ടത്തിൽ നമ്മുടെ വിദ്ധ്യാലയത്തിൽ പഠിച്ചവർ ഉണ്ടെങ്കിൽ അറിയിക്കുക.

27/05/2026
🔥
18/05/2026

🔥

ഏതൊരു അദ്ധ്യാപകനും അർത്ഥപൂർണമാകുന്നത്,തൻ്റെ കുട്ടികൾക്കായി തന്നെ പകർന്നു നൽകുമ്പോൾ മാത്രമാണ്..അവരെ കേൾക്കാനും, അവരിലേയ്ക...
24/04/2026

ഏതൊരു അദ്ധ്യാപകനും അർത്ഥപൂർണമാകുന്നത്,തൻ്റെ കുട്ടികൾക്കായി തന്നെ പകർന്നു നൽകുമ്പോൾ മാത്രമാണ്..അവരെ കേൾക്കാനും, അവരിലേയ്ക്കു ഇറങ്ങിച്ചെല്ലാനും കഴിയുമ്പോഴാണ്.അതിൽ മുൻപന്തിയിലായിരുന്നു പ്രിയ അബ്ദുള്ള മാഷ്. പ്രണാമം🙏

സ്കൂളിലെ പൂർവ്വാദ്യാപകൻ എ.പി കുഞ്ഞിരാമൻ മാസ്റ്റർ (89) മരണമടഞ്ഞു. ആദരാജ്ഞലികൾ🙏
28/12/2025

സ്കൂളിലെ പൂർവ്വാദ്യാപകൻ എ.പി കുഞ്ഞിരാമൻ മാസ്റ്റർ (89) മരണമടഞ്ഞു. ആദരാജ്ഞലികൾ🙏

Best wishes 🙏
25/08/2025

Best wishes 🙏

❤️
23/05/2025

❤️

അഭിനന്ദനങ്ങൾ💐
09/05/2025

അഭിനന്ദനങ്ങൾ💐

31/12/2024

ഏവർക്കും പുതുവത്സരാശംസകൾ!!

💐🥰
20/12/2024

💐🥰

ഈ വർഷത്തെ നാദാപുരം സബ്ജില്ലാ കലോത്സവം ഗവൺമെനറ് ഹയർസെക്കന്ററി സ്കൂൾ കല്ലാച്ചിയിൽ വെച്ച് നവംബർ 12,13,14,15 തീയതികളിലായി നട...
09/11/2024

ഈ വർഷത്തെ നാദാപുരം സബ്ജില്ലാ കലോത്സവം ഗവൺമെനറ് ഹയർസെക്കന്ററി സ്കൂൾ കല്ലാച്ചിയിൽ വെച്ച് നവംബർ 12,13,14,15 തീയതികളിലായി നടക്കുകയാണ്.കലാമേള ഭംഗിയായി നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ.
മേളയുടെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യവും സഹായവും പ്രതീക്ഷിക്കുന്നു.

Address

Govt. High School Kallachi
Calicut
673506

Telephone

+917559955557

Website

Alerts

Be the first to know and let us send you an email when G H S Kallachi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category