07/04/2022
*ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യുവാൻ ആഗ്രഹിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ഈ വെക്കേഷൻ കാലത്ത് ഒരു മാസത്തെ ഏറ്റവും മികച്ച പ്രായോഗിക പരിശീലനം.*
*ഓസ്ട്രേലിയ ആസ്ഥാനമായ കാംഗരു സെൻറർ ഫോർ എക്സലൻസ് (Kangaroo Centre for Excellence)* കോഴിക്കോട് ചാപ്റ്ററിലെ *ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോ. ഫിറോസ് മുഹമ്മദിന്റെ (MA, MBA, Ph.D - Former Senior Principal, Oxford International School) കീഴിലാണ് പരിശീലനം.*
*2022 ഏപ്രിൽ 13 മുതൽ മെയ് 12 വരെ ദിവസവും രണ്ടു മണിക്കൂർ നടക്കുന്ന ക്ലാസുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള സമയത്തിനിടെ സൗകര്യപ്രദമായ ക്ലാസ്* സമയം തെരഞ്ഞെടുക്കാവുന്നതാണ്.
അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് താഴെ നമ്പറിൽ വിളിക്കുക:-
മുഹ്സിൻ
*9744665883*
ക്ളിൻസ്
*9645535296*
ഫർവീണ
*9895467090*
Kangaroo Centre for Excellence
II Floor, Absonz Arcade
Opp: Orthodox Church
Bilathikulam Road
Vandipetta - Nadakkavu
Kozhikode