GMUP School Poonoor at Happy100

GMUP School Poonoor at Happy100 GMUP school Poonoor celebrats its glorious 100 years of srevice. We proudly anounce 100 th Anniversary celebration of this prestigious institutions.

സന്തോഷ വാർത്ത...പൂനൂർ ജി.എം.യു.പി സ്കൂൾ നൂറിൻ്റെ നിറവിൽ.നൂറാം വാർഷികം ആഘോഷമാക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.
03/11/2024

സന്തോഷ വാർത്ത...
പൂനൂർ ജി.എം.യു.പി സ്കൂൾ നൂറിൻ്റെ നിറവിൽ.നൂറാം വാർഷികം ആഘോഷമാക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

01/03/2022
01/03/2021
*പൂനൂർ ജി.എം.യു.പി. സ്കൂൾ വിദ്യാർത്ഥിനിക്ക്  അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് അവസരം*പൂനൂർ: മധ്യപ്ര...
27/10/2019

*പൂനൂർ ജി.എം.യു.പി. സ്കൂൾ വിദ്യാർത്ഥിനിക്ക് അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് അവസരം*

പൂനൂർ: മധ്യപ്രദേശിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് ഫെസ്റ്റിവലിൽ പൂനൂർ ജി.എം.യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ അജുവക്ക് പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. 2019 നവംബർ 5 മുതൽ 11 വരെ മധ്യപ്രദേശിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്. ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ യൂത്ത് പ്രൊജക്ടാണ് സംഘാടകർ.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിന് പ്രമുഖ ഗാന്ധിയനായിട്ടുള്ള ഡോ: എസ്. എൻ. സുബ്ബറാവുവാണ് നേതൃത്വം നൽകുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് നവംബർ 3 ന് പുറപ്പെടും. യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെയും, ആഗ്ര, ഡൽഹി എന്നിവിടങ്ങളിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കും... പ്രമുഖ സാമൂഹിക പ്രവർത്തകനും പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ശ്രീ. ഷമീർ ബാവയുടെ മകളാണ് --

Address

GMUP SCHOOL POONOOR
Calicut
673574

Telephone

+914962647123

Website

Alerts

Be the first to know and let us send you an email when GMUP School Poonoor at Happy100 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GMUP School Poonoor at Happy100:

Shortcuts

Share

Category