
*സമസ്ത നൂറാം വാര്‍ഷികം*
`സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 6ന് കോഴിക്കോട്`
Read More.. https://samastha.info/news-details/67
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Chelamukku, Calicut.
*സമസ്ത നൂറാം വാര്‍ഷികം*
`സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 6ന് കോഴിക്കോട്`
Read More.. https://samastha.info/news-details/67
EDUCATION at ISLAMIC ATMOSPHERE ❤️
SNECയിൽ ഉപരിപഠനം ഇപ്പോൾ ഉറപ്പിക്കാം
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എസ്.എന്‍.ഇ.സി ലൈഫ് സ്ട്രീമില്‍ (പ്ലസ്ടു സയന്‍സ് + NEET, മതപഠനം) അപേക്ഷിക്കാം.
സ്ഥാപനങ്ങള്‍:
ഗ്രയ്‌സ്‌വാലി പ്രൊഫഷനല്‍ അക്കാദമി, മരവട്ടം, മലപ്പുറം (ആണ്‍കുട്ടികള്‍ക്ക്).
തൂബ റസിഡന്‍ഷ്യല്‍ ക്യാംപസ്, മടവൂര്‍, കോഴിക്കോട് (പെണ്‍കുട്ടികള്‍ക്ക്).
www.snec.in എന്ന വെബ്‌സൈറ്റ് വഴി 2025 ജനുവരി 15 വരെ അപേക്ഷിക്കാം
പ്രവേശന പരീക്ഷ:
2025 ജനുവരി 19 (ഞായര്‍).
പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍.
For More Updates:
https://whatsapp.com/channel/0029Va56oEi9xVJY82zDX93E
© SAMASTHA National Education Council (SNEC)
സയ്യിദുൽ ഉലമ ❤️
തങ്ങളുസ്താദ് ❤️
SKSSF ചേലമുക്ക് ശാഖ *സഹചാരി ഫണ്ട്* ഉദ്ഘാടനം ഓലിയോട്ട് അഷ്‌റഫ് മഹല്ല് പ്രസിഡന്റ് അരൂക്കുണ്ടിൽ മൊയ്തുഹാജിക്ക് നൽകി നിർവ്വഹിക്കുന്നു.
SKSSF സ്ഥാപക ദിനാചരണം ചേലമുക്ക് ജുമാ മസ്ജിദ് ഇമാം അബ്ദുള്ള മുസ്‌ലിയാർ പഥാക ഉയർത്തി നിർവഹിക്കുന്നു.
SKSSF COMMITTEE
2024-26
*SKSSF ചേലമുക്ക് ശാഖ ധൈഷണിക വിദ്യാർത്ഥിത്വം നൈതിക സംവേദനം " എന്ന പ്രമേയത്തിൽ ഇൻതിഫാദ എന്ന നാമകരണത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സമീർ തിരുവള്ളൂർ ക്ലാസിന് നേതൃത്വം നൽകി. അബ്ദുറഹ്മാൻ ഫൈസി,ഷകീർ എൻകെ, ഷെഫീഖ് kv, ജാഫർ പി, അജ്‌നാസ് എൻകെ, ഫാരിസ് നജം, മുഹമ്മദ് വികെ, ഹാഫിസ് , മുഹമ്മദ് പി എന്നിവർ സംസാരിച്ചു.*
*കലാലയങ്ങളിൽ ചിന്തയുടെയും തിരിച്ചറിവിന്റെയും പുതിയ വാതായനങ്ങൾ തുറക്കാൻ "ധൈഷണിക വിദ്യാർത്ഥിത്വം നൈതിക സംവേദനം " എന്ന പ്രമേയത്തിൽ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റി ക്യാമ്പസ് ഡ്രൈവ് ദ്വൈമാസ ക്യാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്. എസ്.എഫ് ചേലമുക്ക് ശാഖ വിദ്യാർത്ഥികൾകായി INTHIFADA എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുകയാണ്.*
*സ്വതന്ത്ര ചിന്തകരും , യുക്തിവാദികളും , ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും പടച്ചു വിടുന്ന യുക്തിരഹിത, മതവിരുദ്ധ, പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളുടെയും. ലഹരി പദാർത്ഥങ്ങളുടെ കമ്പോളമായി വിദ്യാലയങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.*
*സൃഷ്ടിച്ച സ്രഷ്ടാവിനോടും പെറ്റുപോറ്റിയ മാതാപിക്കളോടും നന്ദി കാണിക്കുന്ന, ഉത്കൃഷ്ട വിശ്വാസവും ഉന്നത സംസ്ക്കാരവും തിരിച്ചറിവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുകാനും.*
*വികല ചിന്തകളിലൂടെ ധാർമിക മൂല്യങ്ങൾക്ക് തുരങ്കം വെക്കുന്നവർക്കിടയിൽ, നേരായ കൂട്ടത്തിനൊപ്പം നേരിന്റെ വഴികളിലൂടെ നടക്കാൻ SKSSF ചേലമുക്ക് ശാഖ ആഗസ്റ്റ് 7ന് നുസ്രത്തുൽ ഇസ്ലാം മദ്രസ്സ ഹാളിലേക്ക് നിങ്ങളെ വിളിക്കുകയാണ്.*