DNA Academy

DNA Academy DNA ACADEMY IS AN INSTITUTION FOR +1,+2 TUITION FOR SCIENCE AND COMMERCE

20:27
24/12/2025

20:27

13:18
15/12/2025

13:18

22:13
09/12/2025

22:13

08:01
09/12/2025

08:01

Please do follow and DM
01/10/2025

Please do follow and DM

14/02/2021

പരീക്ഷകൾ എന്നും കഠിനമാവുന്നത് പരീക്ഷ സമയത്തിന് അതുസൃതമായും ഉത്തര സൂചികക്കി അടിസ്ഥാനമാക്കി എഴുതി പരിചിതരാവത്തതിനാലാണ്.
പ്രതീക്ഷിക്കാത്ത ചോദ്യങ്ങങ്ങളും സമയബന്ധിതമായി പരീക്ഷ എഴുതി ശീലിക്കാത്തതും പരീക്ഷ ഹാളുകളിൽ പരീക്ഷാർത്ഥിയ്ക്ക് തലവേദനയാവാറുണ്ട്.
ഈ ദുരവസ്ഥയിൽ നിന്നും ഒരു അറുതി വരുത്താൻ DNA Academy 10,+1,+2 അവസാന പരീക്ഷയ്ക്ക് സമാനമായ Exam series നടത്താൻ തീരുമാനിച്ചിരിക്കുന്നു.
തിരുത്തലുകൾക്കും, കൂട്ടിചേർക്കലുകൾക്കും കുട്ടികൾക്ക് Individual feedback ഉൾപ്പെടെയാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് .
പരീക്ഷ സമയം രാവിലെ 9:30 മുതൽ ഉച്ച 12:30 വരെയും ഉചയ്ക്ക് 1:30 മുതൽ വൈകീട്ട് 6:30 യ്ക്കും ഇടയിൽ കുട്ടികൾക്ക് തിരഞ്ഞെടുക്കാം.
പരീക്ഷ എഴുതിയവർക്കുള്ള individual feedback ഞായറാഴ്ച്ചകളിൽ സമയം മുൻകൂട്ടി നൽകും .
100% വിജയം ഉറപ്പ് വരുത്തു.
1. TEST SERIES
2. ORIENTATION
3. INDIVIDUAL FEEDBACK
4. RECTIFYING TEST
സമയം നിങ്ങൾ തീരുമാനിക്കൂ .
ലളിതമായ പരീക്ഷയക്ക് പരിശീലനം അത്യാവശ്യമാണ് .
Learn to evolve
വിളിക്കൂ: 8089935163

13/02/2021

Exams become tiring experience if you are not familiar with the questions and haven't practised well on answering questions in time schedule.
More over you may overwhelmed on unexpected questions and time management in exam hall if you haven't practised well.
To tackle these hurdles and give your best from what you learn and fill up what you missed in your subjects.
We DNA ACADEMY arranged full set question answer practice sessions similar to 10th, +1, +2 main exams and individual feedbacks and rectifying tests...
You can choose your own time for exams. Between 9:30 am to 12:30pm and to 1:30 to 6:30 pm.
Individual feedback sessions will be on Sundays....
Make sure your results cent percent, with us

1. Test series
2. Orientation
3. Individual feed back
4. Rectifying tests
* Choose your time give your best we will guide you*

Learn to evolve
Regular practice is a must for stress free exams.
Feel free to contact:
8089935163

28/01/2021
03/01/2021

*DNA ACADEMY*
Erakkulam-Kakkodi

For assuring your kid best results in this short period of time. We are arranging a crash program for plus one and plus two batch.

Ensure your seats to ensure experienced faculty and relaxing atmosphere to learn and achieve cent percent result.

Office will be open from 6th January
&
Classes will starts on 11th January.

For queries and registration
Contact 8089935163

27/08/2020

ഒരു മാസം ഒരു ദൃഢപ്രതിജ്ഞ....................................................................
ഒരു സാങ്കൽപ്പിക ലോക്ക് ഡൗൺ സൃഷ്ടിക്കാം, കൊറോണ വിമുക്ത നാടിനായി ...

മാറാം നമുക്ക്, ഒരു സാങ്കൽപ്പിക കോവിഡ് രോഗിയായി...

കേവലം മുപ്പതു ദിനങ്ങളിൽ
നാം ആരിൽ നിന്നും കൊറോണ ഏറ്റു വാങ്ങില്ലെന്നും ആർക്കും നൽകാൻ തയ്യാറല്ലെന്നും പ്രതിജ്ഞയെടുക്കാം...

ഓരോ പ്രതിരോധമുറകളും കൃത്യമായി പാലിച്ച് ഒരു മാസത്തേക്ക്...

സാമൂഹിക അകലം പാലിക്കും,
കൈകൾ അണുവിമുക്തമാക്കും,

അനാവശ്യമായി പുറത്തിറങ്ങില്ല,
ഗുണനിലവാരമുള്ള മാസ്കുകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കും

ഒരേ ഒരു മാസം .... ഒത്തൊരുമിച്ച് പ്രതിജ്ഞാബന്ധരായി
നമ്മൾ പോരാടും വിജയം സുനിശ്ചിതം...

നാം വിജയിക്കുക തന്നെ ചെയ്യും ഈ കൊറോണ ക്കെതിരായ പോരാട്ടത്തിൽ

Address

Kakkodi
Calicut
673611

Telephone

+917994880996

Website

Alerts

Be the first to know and let us send you an email when DNA Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to DNA Academy:

Shortcuts

Share

Category