Samad Irivetty

Samad Irivetty

Share

Passionate Trainer, Business Coach& Life Designer

03/07/2025
18/06/2025

ബിസിനസ് പഠിച്ചു ചെയ്യേണ്ടതാണ് ! ചെയ്ത് ചെയ്ത് പഠിക്കേണ്ടതല്ല.

മികച്ച ബിസിനസുകാർ ആവാൻ താല്പര്യമുള്ള യൂത്ത്സിനു വേണ്ടി *junior smart CEO*സംഘടിപ്പിക്കുന്ന *Passionpreneurship* ജൂൺ 22 ഞായറാഴ്ച മഞ്ചേരി വി പി മാളിൽ (Idea factory Hall )വെച്ച് നടക്കുന്നു! കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ 10 യൂത്ത് ഐക്കൺ സ്റ്റാർട്ടപ്പ് ഓണേഴ്സ് ബിസിനസ് ആസ്പീരൻസുമായി സംവദിക്കുന്നു.

നിങ്ങളുടെ ഭാവി ബിസിനസിലാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇത് നിങ്ങൾക്കുള്ള മികച്ച അവസരമാണ്..

For more:

9048320500

23/09/2024

ട്രെയിനിങ് നിങ്ങളുടെ പാഷനാണോ?

മികച്ച ഒരു പരിശീലകനാവണമെന്നത് നിങ്ങളുടെ ആഗ്രഹമാണോ?

പ്രസന്റേഷൻ മുതൽ ബ്രാൻഡിംഗ് വരെ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച റെസിഡൻഷ്യൽ ട്രെയിൻ ദ് ട്രെയിനേഴ്സ് പ്രോഗ്രാമിൽ ജോയിൻ ചെയ്യുക!

Oct 12&13
CALICUT

Photos from Samad Irivetty's post 09/09/2024

Trainers Mentorship-1 Day program @ CALICUT kingfort hotel..
Great experience with great trainers..

🌹🌹💡🌹💡💡

04/09/2024

Train the trainers

ട്രെയിനിങ് നിങ്ങളുടെ പാഷനാണോ?

സമൂഹം അറിയുന്ന മികച്ച പരിശീലകൻ ആവണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ?

ട്രെയിനിംഗ് ഇൻഡസ്ട്രിയിലെ പുതിയ സാധ്യതകളെ നിരന്തരം ചർച്ചയ്ക്ക് വിധേയമാക്കുന്ന ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നുണ്ടോ?

ട്രെയിനർപ്രണോർഷിപ്പ് അഥവാ ട്രെയിനിങ്ങിനെ ഒരു വരുമാന മാർഗമാക്കാൻ കഴിയുന്ന മൈക്രോ സെലിബ്രിറ്റി ആവാൻ നിങ്ങൾ താല്പര്യപ്പെടുന്നോ?

എങ്കിൽ
വാട്സാപ്പിൽ മെസ്സേജ് അയക്കുക

02/07/2024

ഒരു കാറിന്റെ നാല് ചക്രവും ഒരുപോലെ പെർഫെക്ട് ആയി നിൽക്കുമ്പോൾ മാത്രമേ ആ വാഹനത്തിൽ സുഖകരമായി യാത്ര ചെയ്യാനാവൂ.. അതുപോലെ ജീവിതത്തിനും ചില വീലുകൾ ഉണ്ട്. അവയെല്ലാം ഒരുപോലെ മെയിന്റയിൻ ചെയ്തു കൊണ്ടുപോകുന്നിടത്താണ് യഥാർഥ ജീവിതം

*ഒരു ബിസിനസ് സംവിധാനത്തിന്റെ പെർഫോമൻസും, ഡിസിപ്ലിനും ബിസിനസ് ഓണറുടെ പെർഫോമൻസിനും ഡിസിപ്ലിനും അനുസരിച്ചാണ്.*

01/07/2024

പക വീട്ടേണ്ടത് പകരം ചോദിച്ചു കൊണ്ടല്ല, സ്വയം ഉയർത്തെഴുന്നേറ്റു കൊണ്ടാണ്..

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Irivetty
Calicut