Ihsan academy

Ihsan academy join our group

17/11/2021

English grammar.
Simple past tense.
Spoken English.
Full video on our YouTube channel.

17/11/2021
25/09/2021
⭐ ഇംഗ്ലീഷ് പഠിക്കാൻ ഒരവസരം കാത്തുനില്ക്കുകയാണോ നിങ്ങൾ ?💡ഏതൊരു വ്യക്തിക്കും ഇംഗ്ലീഷ് പഠിക്കാൻ ആവശ്യമായി വേണ്ടത് ഒന്ന് ഇംഗ...
11/09/2021

⭐ ഇംഗ്ലീഷ് പഠിക്കാൻ ഒരവസരം
കാത്തുനില്ക്കുകയാണോ നിങ്ങൾ ?

💡ഏതൊരു വ്യക്തിക്കും ഇംഗ്ലീഷ് പഠിക്കാൻ ആവശ്യമായി വേണ്ടത് ഒന്ന് ഇംഗ്ലീഷിന്റെ ഗ്രാമറിലുള്ള അടിസ്ഥാന അറിവ്. രണ്ടാമത്തേത്‌ ഇംഗ്ലീഷിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കുകൾ
ഇത് രണ്ടും കിട്ടിയാൽ വളരെ എളുപ്പത്തിൽ ഇംഗ്ലീഷ് പഠിച്ചെടുക്കാൻ പറ്റും. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ച് കൊണ്ട് വരുന്ന ഒരു Course ആണ് IHSAN ACADEMY നടത്തുന്ന
English Grammar and Spoken English Online Course.

💎 പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ ഒഴിവുസമയങ്ങൾ മാത്രം
ഉപയോഗിച്ചുകൊണ്ട് ഇനി ഇംഗ്ലീഷ് പഠിക്കാം.
💎 ഗ്രാമർ വിഷയത്തിൽ മാത്രം എഴുപത്തിയഞ്ചോളം പാഠങ്ങൾ.
💎Spoken English ക്ലാസ്സുകൾ
💎Recorded ക്ലാസുകൾ
💎Live Sessions
💎Vocabulary ക്ലാസുകൾ
💎എല്ലാവരും ഒരേ സമയത്തു ഫ്രീ ആകുന്നവരല്ലല്ലോ, അതു കണക്കിലെടുത്തു Pre Recorded ക്ലാസുകൾ ആയിരിക്കും. അവരവരുടെ സമയത്തിന് അനുസരിച്ചു ഇഷ്ടമുള്ളപ്പോൾ ക്ലാസ്സ്‌ Attend ചെയ്യാം.

( courseലെ പാഠങ്ങളെക്കുറിച്ച് അറിയാൻ ഞങ്ങളുടെ ഗ്രൂപ്പിൽ കയറുക - സിലബസ് അയച്ചു തരുന്നതാണ്)

ഇതെല്ലാം അടങ്ങുന്ന Courseഇൽ ചേരാൻ നിങ്ങൾ മുടക്കേണ്ടത് വെറും 99 രൂപ. അതെ വെറും 99 രൂപക്ക് നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം !

** ഈ ഓഫർ September 20 വരെ മാത്രം അതിനു ശേഷം കോഴ്സിന്റെ യഥാർത്ഥ ഫീസ് ആയ 1500 രൂപയായിരിക്കും **

💡ഈ Course ആർക്ക് ?

⭐ PSC/SSC/RRB തുടങ്ങി മറ്റു മത്സര പരീക്ഷകളോ(competitive exam) പ്രവേശന പരീക്ഷകളോ(Entrance exam) എഴുതാൻ ശ്രമിക്കുന്ന വ്യക്തികൾക്കും അത്പോലെ 9/10/+1/+2/degree വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ക്ലാസ്സുകൾ.

⭐ ഇംഗ്ലീഷ് ഭാഷ ഒട്ടും അറിയാത്ത എന്നാൽ ഇംഗ്ലീഷ് ഭാഷ പഠിച്ചുതുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും.

ചുരുക്കത്തിൽ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുള്ള ഏതൊരു വ്യക്തിക്കും ഈ കോഴ്സിൽ ചേരാം. ഈ ഒരു കോഴ്സ് കൊണ്ട് നിങ്ങൾക്ക് ഉപകാരം മാത്രമേ ഉണ്ടാവു.

💎 September 20ന് ഈ ബാച്ചിലേക്കുള്ള അഡ്മിഷൻ അവസാനിക്കുന്നതാണ്.
( ഈ ഡേറ്റിനു ശേഷം ഈ മെസ്സേജ് കാണുന്നവർ ഞങ്ങളുടെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. അടുത്ത ബാച്ചിനെ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയുന്നതാണ്.)

💎💎💎💎💎💎💎💎💎💎💎💎
കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും കോഴ്‌സിന്റെ സിലബസ് അറിയാനും അഡ്മിഷൻ എടുക്കാനും താഴെ തന്നിട്ടുള്ള ലിങ്കുകളിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്യുക.
💎💎💎💎💎💎💎💎💎💎💎💎

Group 1 :
https://chat.whatsapp.com/G730ZoGpODYHBUrai9AXWI

Group 2 :
https://chat.whatsapp.com/DfKGedHrLcn1Xa2vdKO2IF

Group 3:
https://chat.whatsapp.com/Gm3TAYKocNJ0Md5rXAfyzm

Group 4:
https://chat.whatsapp.com/Lvyo5QDwwEP4Slf8Q2j8zB

മുകളിൽ തന്ന ലിങ്കുകളിൽ ഒന്നിലും കേറാൻ പറ്റുന്നില്ലെങ്കിൽ മാത്രം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു മെസ്സേജ് അയക്കുക
https://wa.me/917592924202

OR
Email us : [email protected]

Share

Address

Kozhikode
Calicut
673001

Alerts

Be the first to know and let us send you an email when Ihsan academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share