Darul Hidaya Islamic Academy Kuttamboor

Darul Hidaya Islamic Academy Kuttamboor unique educational venture aims at providing higher bachelor qualification for students by building a career path for them right at the grass root level

ദാറുൽ ഹിദായ ദശവാർഷിക സമാപനസംഗമം എകരൂൽ:  വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജ...
29/12/2024

ദാറുൽ ഹിദായ ദശവാർഷിക സമാപനസംഗമം
എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയുടെ ദശവാർഷിക സമാപന സംഗമം.
അൽഅഷറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തിൽ 2024 ജൂലൈ മുതൽ തുടങ്ങി ആറ് മാസം നീണ്ടുനിന്ന ക്യാംപയിനിന്റെ സമാപനമാണ് നാല് ദിവസങ്ങളിലായി നടന്നത്

ക്യാംപയിൻ കാലയളവിൽ നേതൃസംഗമം, പണ്ഡിതസംഗമം, യുവജന സംഗമം, സിയാറത്ത് യാത്ര തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴായ്ച്ച രാവിലെ 11 ന് ദാറുൽ ഹിദായ റിയാദ് ചാപ്റ്റർ ഭാരവാഹികളുടെ സംഗമം നടന്നു.രാത്രി ഒൻപതിന് ദാറുൽ ഹിദായ പൂർവ്വ വിദ്യാർത്ഥി സംഘടന അഹ്ദയുടെ സമ്പൂർണ്ണ സംഗമവും നടന്നു.
സമാപന സംഗമത്തിന്റെ ഒന്നാം ദിവസം കെ.പി ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹൈതമി വാവാട് പ്രഭാഷണം നടത്തി. രണ്ടാം ദിനമായ വെള്ളിയാഴ്ച ഉബൈദ്‌ഫൈസി പാറന്നൂർ ഉദ്ഘടനം ചെയ്തു . ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തി. മൂന്നാം ദിവസമായ ഇന്ന് കെ.കെ ഇബ്രാഹിം മുസ് ലിയാർ എളേറ്റിൽ ഉദ്ഘാടനം ചെയ്തു .ഷാഫി യമാനി കരിപ്പൂർ പ്രഭാഷണം നടത്തി
സമാപന ദിവസമായ ഞായറാഴ്ച മഹല്ല് പ്രസിഡണ്ട് ടി.പി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന സംഗമം വീര്യമ്പ്രം മഹല്ല് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു . ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി . മജ്‌ലിസുന്നൂർ ആത്മീയ സദസിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകി .
പരിസര മഹല്ലുകളിലെ ഉസ്താദ്മാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ
മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ അബ്ദുല്ലത്തീഫ്, എ. കെ അഹ്മദ് മാസ്റ്റർ,സി. പി തറുവെയികുട്ടി മാസ്റ്റർ,വി.കെ മുഹമ്മദ് റഷീദ്മാസ്റ്റർ,പി.സി മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് എൻ.എ.എം ബഷീർഹാജി കരീറ്റിപറമ്പ്, ദാറുൽ ഹിദായ സപ്പോർട്ടിംഗ് കമ്മിറ്റി ഭാരവാഹികളായ ആലിഹാജി പൂനൂർ, എൻ.കെ.പി ബഷീർ, ആഡംബ്ര അബ്ദുൽഖാദർ ഹാജി,പി.സിമുഹമ്മദ്‌ മാസ്റ്റർ,മുഹമ്മദ്ഹാജിഇയ്യാട്, അബൂബക്കർ ഹാജി വള്ളിയോത്ത്, അഹ്മദ് കോയ ഹാജി പാവണ്ടൂർ,
മുഹമ്മദ്‌ കോയ ഭരണിപാറ തുടങ്ങിയവർ പങ്കെടുത്തു.

അൽഅശറ ഹിദായയുടെ ഒരു പതിറ്റാണ്ട്  ദാറുൽ ഹിദായ ദശവാർഷികം day -3
29/12/2024

അൽഅശറ
ഹിദായയുടെ ഒരു പതിറ്റാണ്ട്
ദാറുൽ ഹിദായ ദശവാർഷികം day -3

അൽഅശറ ഹിദായയുടെ ഒരു പതിറ്റാണ്ട്  ദാറുൽ ഹിദായ ദശവാർഷികം day -2
29/12/2024

അൽഅശറ
ഹിദായയുടെ ഒരു പതിറ്റാണ്ട്
ദാറുൽ ഹിദായ ദശവാർഷികം day -2

അൽഅശറ ഹിദായയുടെ ഒരു പതിറ്റാണ്ട്  ദാറുൽ ഹിദായ ദശവാർഷികം day -1
29/12/2024

അൽഅശറ
ഹിദായയുടെ ഒരു പതിറ്റാണ്ട്
ദാറുൽ ഹിദായ ദശവാർഷികം day -1

YAQZA DHAC MEET 2K24 WINNERS 🏆🎉
21/09/2024

YAQZA DHAC MEET 2K24 WINNERS 🏆🎉

YAQZA DHAC MEET 2K24 HIDAYA ART FEST INAUGURATION CEREMONY
10/09/2024

YAQZA DHAC MEET 2K24 HIDAYA ART FEST INAUGURATION CEREMONY

YAQZA DHAC MEET 2K24DARUL HIDAYA ART FESTINAUGURATION CEREMONY
10/09/2024

YAQZA DHAC MEET 2K24
DARUL HIDAYA ART FEST
INAUGURATION CEREMONY

ദാറുൽ ഹിദായ വിദ്യാർത്ഥികളുടെ കലാ മാമാങ്കത്തിന് അരങ്ങൊരുങ്ങുകയാണ്.Yaqza 2k24ഇനി കലയുടെ നാളുകൾ
28/08/2024

ദാറുൽ ഹിദായ വിദ്യാർത്ഥികളുടെ കലാ മാമാങ്കത്തിന് അരങ്ങൊരുങ്ങുകയാണ്.
Yaqza 2k24

ഇനി കലയുടെ നാളുകൾ

Independence day🇮🇳
15/08/2024

Independence day🇮🇳

02/08/2024

Address

Kuttamboor, P. O. Punnassery, Via Narikkuni
Calicut
673585

Alerts

Be the first to know and let us send you an email when Darul Hidaya Islamic Academy Kuttamboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Hidaya Islamic Academy Kuttamboor:

Shortcuts

Share