12/06/2023
NIOS PLUS TWO Kozhikode
School Of Commerce is a venture of Professionally talented teaching group in Kozhikode District.
We provide Online & Offline B.Com, B.B.A Distance courses of Bharathiyar University - Tuitions for Degree & PG courses.
12/06/2023
13/04/2020
Happy Vishu
11/09/2019
19/07/2019
Admission started
ഡിഗ്രിക്ക് ഗവ.-എയ്ഡഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കാത്തവർക്ക് B.Com,
BA മലയാളം, BA സോഷ്യോളജി,
BA ഇംഗ്ലീഷ് കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ അവസരം.
1⃣ *കാലിക്കറ്റ് യൂനിവേഴ്സിറ്റി സിലബസ്.*
2⃣ *മികച്ച വിജയം ഉറപ്പ് വരുത്തുവാൻ ഒരു ബാച്ചിൽ പരമാവധി 30 പേർക്ക് മാത്രം അഡ്മിഷൻ.*
3⃣ *ഫീസ് നാല് ഇൻസ്റ്റാൾമെന്റ് ആയി അടയ്ക്കാൻ സൗകര്യം.*
4⃣ *പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.*
5⃣ *ക്ലാസ്സുകൾക്ക് ശേഷം താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് PSC, UPSC, RRB മത്സരപരീക്ഷാ പരിശീലനം.*
6⃣ *പാർട് ടൈം ജോലി ചെയ്ത് പഠിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പ്രത്യേകം ബാച്ചുകൾ.*
7⃣ *കൊയിലാണ്ടി - ഉള്ള്യേരി - അത്തോളിഭാഗത്തു നിന്ന് വരുന്നവർക്കും ബാലുശ്ശേരി - നരിക്കുനി - ചെറുകുളം ചെലപ്രം - കക്കോടി - ഭാഗത്തു നിന്ന് വരുന്നവർക്കും, കുന്നമംഗലം - പയമ്പ്ര - പറമ്പിൽ ബസാർ - വെള്ളിമാട് കുന്ന് ഭാഗത്തു നിന്ന് വരുന്നവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന നടക്കാവിലാണ് കോളേജ്.*
8⃣ *ബസ് യാത്ര കൺസഷനുള്ള പാസ്സും, അർഹരായ വിദ്യാർത്ഥികൾക്ക് ഗവണ്മെന്റ് നൽകുന്ന സ്കോളർഷിപ്പും ഉണ്ടാകുന്നതാണ്.*
വിശദവിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ വിളിക്കുക.
9846890744, 9072884400
ഫോർസൈറ്റ് കോളേജ്
Near. CVN കളരി, CH ക്രോസ്സ് റോഡ് , കിഴക്കേ നടക്കാവ്, കോഴിക്കോട്
ഏകജാലകം വഴി പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾക്ക് ചേർന്ന് പഠിക്കാൻ അവസരം.
അലോട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്കും തുടർപഠനം സാധ്യമാക്കുന്ന ഗവണ്മെന്റ് സംവിധാനമായ SCOLE KERALA മുഖേന രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുമ്പോൾ ലഭിക്കുന്ന അതേ സർക്കാർ സർട്ടിഫിക്കറ്റ് തന്നെയാണ് ലഭിക്കുക.
ഇത് വരെ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായുള്ള അവസാന അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി : ജൂലൈ 6
താല്പര്യമുള്ളവർ എത്രയും പെട്ടന്ന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
9846 890 744 , 9072 88 44 00
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Calicut
673010
Opening Hours
| Monday | 9am - 5pm |
| Tuesday | 8am - 5pm |
| Wednesday | 8am - 5pm |
| Thursday | 8am - 5pm |
| Friday | 8am - 5pm |
| Saturday | 8am - 5pm |
| Sunday | 9am - 2pm |