The Virtual Madrasa

The Virtual Madrasa Value Education for Anyone, Anytime, Anywhere

29/03/2026

10 Good Deeds Allah Loves the Most ❤️

19/03/2026

പെരുന്നാൾ വെള്ളിയാഴ്ച്ച ആയാൽ ....
[ Eid | Jumua | Eid Mubarak | Muslim | Quran ]

17/03/2026

സുജൂദ് | Quran

19/02/2026

And Only Allah Can Disclose it | Quran

10/02/2026

റസൂലിന്റെ സിദ്ധീഖ് 😍

05/02/2026

ശ്രദ്ധിക്കാറുണ്ടോ?
[ Islamic |Quran | Knowledge | Sunnah]

20/01/2026

Hospitality ❤️

16/01/2026

കൊടുക്കുക!

05/03/2025

പാരന്റിങ് മുത്ത് നബി പഠിപ്പിച്ചത്‌ | Shafi Saquafi | the virtual madrasa

Ramadan kareem🤍
01/03/2025

Ramadan kareem🤍

വീട്ടിൽ ഒരു മദ്രസ ഒരുക്കാം..വ്യത്യസ്തമായ പഠന പരിശീലന രീതി കൊണ്ട് ശ്രദ്ധേയമായ കാലിഫ് ലൈഫ് സ്കൂൾ ഇനി ഓൺലൈൻ രംഗത്തേക്കും.ലോ...
21/02/2025

വീട്ടിൽ ഒരു മദ്രസ ഒരുക്കാം..

വ്യത്യസ്തമായ പഠന പരിശീലന രീതി കൊണ്ട് ശ്രദ്ധേയമായ കാലിഫ് ലൈഫ് സ്കൂൾ ഇനി ഓൺലൈൻ രംഗത്തേക്കും.
ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഏത് പ്രായക്കാർക്കും എപ്പോഴും കാലിഫിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭമായ *ഓൺലൈൻ മദ്റസ*
ഏത് പ്രായക്കാർക്കും എവിടെ നിന്നും അവരുടെ സമയസൗകര്യമനുസരിച്ച് ദീനീ വിദ്യാഭ്യാസം കരസ്ഥമാക്കാൻ ഓൺലൈനിലൂടെ സാധിക്കും.

വിശാലമായ സിലബസോടു കൂടിയ പരമ്പരാഗത മദ്രസക്ക് പുറമെ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് customise ചെയ്തുള്ള പഠനവും ലഭ്യമാണ്. ഉദാഹരണത്തിന് ഖുർആൻ പഠനം / നിസ്കാരം / സ്വഭാവ സംസ്കരണം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ഓരോന്നും തെരഞ്ഞെടുത്ത് പഠിക്കാനും സംവിധാനമുണ്ട്‌.
വ്യകതികത ശ്രദ്ധയും പുതിയകാലത്തോട് സംവദിക്കുന്ന പഠനരീതിയും പ്രത്യേകം തയ്യാറാക്കിയ സിലബസും പ്രഗത്ഭരായ അധ്യാപകരും കോഴ്‌സിന്റെ പ്രത്യേകതയാണ്.

📌 One to One
📌 Customised Syllabus
📌 English/ Malayalam
📌 Separate tutors for girls and boys
📌 Positive habit & behaviour formation
📌 Islamic Lifestyle coaching
And More

Contact us : +91 90723 44424
Whatsapp : wa.me/9072344424
Email : [email protected]

Address

Calicut
673586

Alerts

Be the first to know and let us send you an email when The Virtual Madrasa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category