CKG Memorial HSS Chingapuram

CKG Memorial HSS Chingapuram CKG Memorial HSS Chingapuram
Chingapuram (PO),
Thikkoti,
kozhikode,
Pin:673529. Ph:0496 2690470

കോഴിക്കോട് ജില്ലയില് കൊയിലാണ്ടി താലൂക്കില് മൂടാടി ഗ്രാമപഞ്ചായത്തില് ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല് രാഷ്ട്രീയ, സാമൂഹിക പ്രവര്ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന് നായര് സ്ഥാപിച്ച വിദ്യാലയമാണിത്.
1945-ല് സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്സ് എലിമെന്റെറി സ്ക്കൂളും 1947 ല് സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്ന്ന് 1951-ല് കോഴിപ്പുറം ഹയര് എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില് കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവര്ത്തന ഭൂപടത്തില് ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില് നിന്നാണ് 1966-ല് കോഴിപ്പുറം യു.പി. സ്കൂള് G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല് ഹൈസ്കൂളായി ഉയര്ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള് ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്ന്ന അവതാര മായി ആദരിക്കപ്പെടുന്ന സി.കെ.ഗോവിന്ദന് നായരുടെ സ്മരണ നിലനിര്ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില് ഒരാളുമായിരുന്ന എം.എം.കൃഷ്ണന് നായരുടെ പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ.
സി.എ.എബ്രഹാം ആയിരുന്നു.
2010ല് ഹയര്സെക്കണ്ടറി സ്കൂളായി ഉയര്ത്തപ്പെട്ടു
ഹയര്സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം 17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്.എ.ശ്രീ. പി.വിശ്വന്മാസ്ററ റുടെ അദ്ധ്യക്ഷതയില് ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. എളമരം കരീം നിര്വഹിച്ചു.
പുതുതായി നിര്മ്മിച്ച ഹയര് സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 29.11.2011 ന് ഉച്ചയ്ക്ക് 12.30 ന് ബഹു. കൊയിലാണ്ടി ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്.എ.ശ്രീ. കെ.ദാസന്റെ അദ്ധ്യക്ഷതയില് ബഹു: കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. പി.കെ.അബ്ദുറൂബ്ബ്നിര്വഹിച്ചു.

15/08/2026

15/08/2026
14/08/2026

13/08/2026

10/08/2026

Address

CKG MEMORIAL HSS CHINGAPURAM
Calicut
673529

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 12pm

Telephone

04962690470

Alerts

Be the first to know and let us send you an email when CKG Memorial HSS Chingapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CKG Memorial HSS Chingapuram:

Shortcuts

Share

Category