Cmrhss Chennamangallur

Cmrhss Chennamangallur The Chennamangallur High School, founded in 1964, ranked among the best secondary schools run by Muslim managements!

The Chennamangallur High School, founded in 1964, was upgraded into Chennamangallur Higher Secondary School in 1998. The school, ranked among the best secondary schools run by Muslim managements, has consistently notched up high pass percentages of either hundred or in the region in both SSLC and Plus Two examinations..

We are deeply saddened by the loss. Our thoughts and prayers with you and your family.
03/10/2016

We are deeply saddened by the loss.
Our thoughts and prayers with you and your family.

വി .സി .അബ്ദുല്ല മാസ്റ്റർ വിടവാങ്ങി .😰😰
---------------------------
ചേന്നമംഗലൂർ സ്കൂളിലെ ഡ്രോയിങ് മാസ്റ്റർ എന്നതിലുപരി ഒരു വാത്സല്യ നിധിയായ കാരണവരെയാണ് ഓർമയിൽ തെളിയുന്നത് .അകാലത്തിലെ - വെളുത്ത , താടിയുമായി സ്കൂൾ കാലത്തിനു ശേഷവും കോട്ടമ്മലങ്ങായിയിൽ എത്തിയാൽ ഒരു ആധിധേയനായി വി .സി ഉണ്ടാകും .കൊടിയത്തൂർ അങ്ങാടിയിൽ വി .സി .നടത്തിയിരുന്ന ഫാൻസി ഷോപ് എന്നെപോലുള്ളവർക്കു ഗുരുവിന്റെ കച്ചവടത്തിന്നപ്പുറം ഒരു വിശ്രമ കേന്ദ്രം കൂടിയായിരുന്നു .ഇടതു കൈകൊണ്ടു എഴുതുകയും വരക്കുകയും ചെയ്തിരുന്ന മാഷിന്റെ വെളുത്ത താടിയും സ്ഥിരമായുള്ള വേഷമായിരുന അംബ്ലീച് തുണിയും കാണുമ്പോൾ ആര്ടിസ്റ് നബൂതിരിയെ ഓര്മയിലെത്തും .കൊടിയത്തൂർ വില്ലേജ് ഓഫീസിനടുത്തുള്ള വി .സി യുടെ വീട്ടിൽ നിന്ന് ഓഫീസ് കാര്യത്തിന് വില്ലേജിൽ പോകുമ്പോൾ പലപ്പോഴും ഒരു ഗുരു ശിശ്യ ബന്ധത്തിനപ്പുറമുള്ള സ്നേഹം ലഭിക്കുമായിരുന്നു .ഒരാഴ്ച മുമ്പ് വിടപറഞ്ഞ എടവണ്ണയിലെ മരുമകന്റെ വേർപാട് പോലും അറിയാൻ അവസാനകാലത്തു മാഷിന് ബോധമില്ലായിരുന്നു എന്നറിഞ്ഞു .അച്ചടക്കവും മതബോധവും ഉള്ള കുട്ടികളാണ് വി .സി .യുടെ ഏറ്റവും വലിയ ഭാഗ്യമെന്ന്‌ എനിക്ക് തോന്നുന്നു .താരുണ്യം വിട്ടുമാറാതെ വിധവയായ മകൾക്കും , പിതാവിന്റെ വിയോഗത്തോടെ അനാഥരായ മക്കൾക്കും ഈ രണ്ടു വിയോഗങ്ങളും താങ്ങാൻ പടച്ച തമ്പുരാൻ കരുത്തു നൽകട്ടെ .വി .സി യുടെ പരലോകജീവിതം റബ്ബ് ധന്യമാക്കികൊടുക്കട്ടെ .
**
ഷാബുസ്

17/07/2016

A vision with a holy mission to effect a generation with radiant future was the innate drive which worked behind opening the doors of this school in 1964. A coterie of philanthropists, social workers and knowledge lovers put their heads together for the blooming of a much cherished dream of Chennama...

02/06/2016

പുതുതായി ചേന്ദമംഗല്ലൂർ സ്കൂളിൽ ചേർന്ന എല്ലാവർക്കും ആശംസകൾ. പുതിയ വർഷം. പുതിയ വിശേഷങ്ങൾ.

പഠിച്ച സ്കൂളിനോടുള്ള സ്നേഹം ചിലർക്ക് അങ്ങനെയാണ്
14/01/2014

പഠിച്ച സ്കൂളിനോടുള്ള സ്നേഹം ചിലർക്ക് അങ്ങനെയാണ്

14/01/2014
Latest Pic.
14/01/2014

Latest Pic.

അപ്പൊ എല്ലാം പെട്ടന്നായിക്കോട്ടെ.
30/12/2013

അപ്പൊ എല്ലാം പെട്ടന്നായിക്കോട്ടെ.

A vision with a holy mission to effect a generation with radiant future was the innate drive which worked behind establishment of this school in 1964. The urge to acheive the seemingly impossible... In the era of gross materialism and profit motivated education scenario, Chennamangallur Higher Seco...

പഴയ സ്കൂളും കൂട്ടുകാരും ഇന്നും ഓർമയിൽ ഉണ്ടെങ്കിൽ , നമുക്കന്നു കാണാം ആ കുന്നിൻ പുറത്തു വെച്ച്
23/12/2013

പഴയ സ്കൂളും കൂട്ടുകാരും ഇന്നും ഓർമയിൽ ഉണ്ടെങ്കിൽ , നമുക്കന്നു കാണാം ആ കുന്നിൻ പുറത്തു വെച്ച്

സത്യം Courtesy- Njanaara ഞാനാരാ
26/09/2013

സത്യം

Courtesy- Njanaara ഞാനാരാ

23/09/2013

കുന്നിൻ പുറത്തെ ഒരു സാധാ സ്കൂൾ . കോഴിക്കോടും മറ്റു ജില്ലകളിലും ഇതിനേക്കാൾ വലുതും ഭംഗിയുള്ളതുമായ ഒട്ടേറെ സ്കൂളുകൾ ഉണ്ട്. എന്നാലും ആ കുന്നിൻ ഭംഗിയും ചരൽ ഗ്രൗണ്ടിൽ ഫുട്ബോൾ കളിയും പ്ലസ്‌ ടു കെട്ടിടത്തിന്റെ മുകളിൽ കയറി നാല് പാടും നോക്കുമ്പോ ഉള്ള ആ ഫീലിങ്ങും വേറെ എവിടെ കിട്ടാൻ. . On a scale 1 to 10 , How much are you missing your school days?

Via  Cmr
23/09/2013

Via Cmr

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഈദ്‌ മുബാറക് ആശംസിക്കുന്നു :-)
08/08/2013

എല്ലാ കൂട്ടുകാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ഈദ്‌ മുബാറക് ആശംസിക്കുന്നു :-)

Address

Metro Cmr, Mukkom
Calicut

Website

Alerts

Be the first to know and let us send you an email when Cmrhss Chennamangallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share