WIRAS - Markaz Knowledge City

WIRAS - Markaz Knowledge City Official Facebook of World Institute for Research in Advanced Sciences (WIRAS), Markaz Knowledge City

Congratulations ✨UGC NET Qualifiers©️ WIRAS - Markaz Knowledge City
04/09/2026

Congratulations ✨
UGC NET Qualifiers

©️ WIRAS - Markaz Knowledge City

മീം ബുക്ക്‌ ഫെയർ📚ഡി സി, മാതൃഭൂമി, ഐ പി ബി, മലൈബാർ, ബുക്ക് പ്ലസ് തുടങ്ങി പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള ...
21/08/2026

മീം ബുക്ക്‌ ഫെയർ📚

ഡി സി, മാതൃഭൂമി, ഐ പി ബി, മലൈബാർ, ബുക്ക് പ്ലസ് തുടങ്ങി പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള വിപുലമായ പുസ്തകശേഖരമാണ് 'മീം' വേദിയിൽ ഒരുക്കിയിട്ടുള്ളത്.

2026 ആഗസ്റ്റ് 22, 23
മർകസ് നോളജ് സിറ്റി

അലിഫ് മീം കവിതാ പുരസ്‌കാരം ഒ. പി. സുരേഷിന് ✨> 'മുത്തു വെളിച്ചം' എന്ന കവിതയ്ക്കാണ് ഈ വർഷത്തെ അംഗീകാരം.
20/08/2026

അലിഫ് മീം കവിതാ പുരസ്‌കാരം ഒ. പി. സുരേഷിന് ✨

> 'മുത്തു വെളിച്ചം' എന്ന കവിതയ്ക്കാണ് ഈ വർഷത്തെ അംഗീകാരം.

മീമിൽ കവി ഒ. പി. സുരേഷ് അതിഥിയാകുന്നു✨മീം • അധ്യായം എട്ട്നബിയോർമയിലൊരു കവിയരങ്ങ്2026 ഓഗസ്റ്റ് 22, 23മർകസ് നോളജ് സിറ്റി
19/08/2026

മീമിൽ കവി ഒ. പി. സുരേഷ് അതിഥിയാകുന്നു✨

മീം • അധ്യായം എട്ട്
നബിയോർമയിലൊരു കവിയരങ്ങ്

2026 ഓഗസ്റ്റ് 22, 23
മർകസ് നോളജ് സിറ്റി

മീമിൽ കവി രൺജിത് നടവയൽ അതിഥിയാകുന്നു ✨മീം • അധ്യായം എട്ട്നബിയോർമയിലൊരു കവിയരങ്ങ്2026 ഓഗസ്റ്റ് 22,23മർകസ് നോളജ് സിറ്റി
19/08/2026

മീമിൽ കവി രൺജിത് നടവയൽ അതിഥിയാകുന്നു ✨

മീം • അധ്യായം എട്ട്
നബിയോർമയിലൊരു കവിയരങ്ങ്

2026 ഓഗസ്റ്റ് 22,23
മർകസ് നോളജ് സിറ്റി

19/08/2026

അനന്തരം അവർ
അനുരാഗത്തിന്റെ
മഷിത്തിരകളായി
മീമിലലിഞ്ഞു

ജീവതാരകം സ്നേഹസ്പന്ദനം ✨📍Meem Brochure
19/08/2026

ജീവതാരകം
സ്നേഹസ്പന്ദനം ✨

📍Meem Brochure

'സുന്ദൂഖുസ്സുന്ന’ മൗലിദുൽ അക്ബർ വേദിയിൽ ലഭ്യം
18/08/2026

'സുന്ദൂഖുസ്സുന്ന’ മൗലിദുൽ അക്ബർ വേദിയിൽ ലഭ്യം

Address

Markaz Knowledge City
Calicut
673580

Telephone

+916235998824

Alerts

Be the first to know and let us send you an email when WIRAS - Markaz Knowledge City posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to WIRAS - Markaz Knowledge City:

Shortcuts

Share