Success Square

Success Square PSC, SSC, UPSC, RRB, BANK PO/CLERK, CO-OPERATIVE BANK COACHING, INDIAN ARMY, NET, SET, K-TET

*ക്ലാർക്ക് / കാഷ്യർ (CSEB)*കോ ഓപ്പറേറ്റീവ് ബാങ്ക് ക്ലാർക്ക്\കാഷ്യർ (CSEB ) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.പ്രസ്...
26/04/2025

*ക്ലാർക്ക് / കാഷ്യർ (CSEB)*

കോ ഓപ്പറേറ്റീവ് ബാങ്ക് ക്ലാർക്ക്\കാഷ്യർ (CSEB ) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ
ഏപ്രിൽ 20 മുതൽ എടുക്കാവുന്നതാണ്.

സമയം : *10 am to 5 pm*

Management
Success Square
Kallachi.
operation , , , coaching , , Bank coaching , operative Bank coaching , coaching , , s e b , operative , Bank coaching , , c I , co operative inspector , operative inspector , clerk , clerk , inspector , , exam , coaching

പ്രിയ ഉദ്യോഗാർത്ഥികളെ,CSEB യുടെ പുതിയ റഗുലർ ബാച്ച്  (തിങ്കൾ, ബുധൻ, വെള്ളി) *ഏപ്രിൽ 2 ബുധനാഴ്ച* ആരംഭിക്കുന്ന വിവരം സസന്തോ...
26/03/2025

പ്രിയ ഉദ്യോഗാർത്ഥികളെ,

CSEB യുടെ പുതിയ റഗുലർ ബാച്ച് (തിങ്കൾ, ബുധൻ, വെള്ളി) *ഏപ്രിൽ 2 ബുധനാഴ്ച* ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.

പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ
*മാർച്ച്‌ 22 മുതൽ മാർച്ച്‌ 31* വരെ എടുക്കാവുന്നതാണ്.

സമയം : *10 am to 4 pm*

operative Bank coaching coaching Bank coaching operative Bank coaching Bank co operative inspector # junior cooperative inspector inspector of co operative # Bank auditor

    TET   T E T     TET       square      centre     coaching   coaching centre   kallachi  -tet
15/09/2024

TET T E T TET square centre coaching coaching centre kallachi -tet

🎯B.com Co-operation / JDC / HDC യോഗ്യത ഉള്ളവരാണോ നിങ്ങൾ...?കേരള ബാങ്കിലും സഹകരണ ബാങ്കിലും  നിരവധി അവസരങ്ങൾ🏆വടകര, കൊയിലാണ...
27/07/2024

🎯B.com Co-operation / JDC / HDC യോഗ്യത ഉള്ളവരാണോ നിങ്ങൾ...?
കേരള ബാങ്കിലും സഹകരണ ബാങ്കിലും നിരവധി അവസരങ്ങൾ

🏆വടകര, കൊയിലാണ്ടി താലൂക്കുകളിൽ സഹകരണ പരീക്ഷാ രംഗത്ത് റിസൾട്ട്‌ ഉള്ള ഏക സ്ഥാപനം..

📌കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയിൽ ആദ്യ ബാച്ചിൽ തന്നെ മികച്ച റാങ്കോട് കൂടിയ റിസൾട്ടുകൾ

🏆CSEB ജൂനിയർ ക്ലാർക്ക്, കാഷ്യർ പരീക്ഷകളിൽ തുടർച്ചയായ റിസൾട്ടുകൾ ആവർത്തിക്കുന്ന ഏക സ്ഥാപനം..

✅ഞങ്ങളുടെ മാത്രം പ്രത്യേകതകൾ..
✅Syllabus അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ.
✅സഹകരണ മേഖലയിലെ വിദഗ്ധരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ
✅Combined സ്റ്റഡി സൗകര്യം
✅എല്ലാ ദിവസവും പരീക്ഷകൾ
✅ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക്
✅ആഴ്ച തോറും മാതൃക പരീക്ഷകൾ.
✅മികച്ച പഠനാന്തരീക്ഷമുള്ള ക്യാമ്പസുകൾ.

SUCCESS SQUARE
PSC COACHING CENTRE
🏠 Kallachi | Vatakara | Koyilandy
📲8139 058 545
📲7356 185 700

🎯ബാങ്ക് ജോലി നേടാൻ ഇനി എന്തെളുപ്പം !⏱️ഏറ്റവും പുതിയ ബാച്ച് ജൂലായ് 29 തിങ്കളാഴ്ച ആരംഭിക്കുന്നു.🏆വടകര, കൊയിലാണ്ടി താലൂക്കു...
27/07/2024

🎯ബാങ്ക് ജോലി നേടാൻ ഇനി എന്തെളുപ്പം !

⏱️ഏറ്റവും പുതിയ ബാച്ച് ജൂലായ് 29 തിങ്കളാഴ്ച ആരംഭിക്കുന്നു.

🏆വടകര, കൊയിലാണ്ടി താലൂക്കുകളിൽ സഹകരണ പരീക്ഷാ രംഗത്ത് റിസൾട്ട്‌ ഉള്ള ഏക സ്ഥാപനം..

📌കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയിൽ ആദ്യ ബാച്ചിൽ തന്നെ മികച്ച റാങ്കോട് കൂടിയ റിസൾട്ടുകൾ

🏆CSEB ജൂനിയർ ക്ലാർക്ക്, കാഷ്യർ പരീക്ഷകളിൽ തുടർച്ചയായ റിസൾട്ടുകൾ ആവർത്തിക്കുന്ന ഏക സ്ഥാപനം..

✅ഞങ്ങളുടെ മാത്രം പ്രത്യേകതകൾ..
✅Syllabus അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ.
✅സഹകരണ മേഖലയിലെ വിദഗ്ധരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ
✅Combined സ്റ്റഡി സൗകര്യം
✅എല്ലാ ദിവസവും പരീക്ഷകൾ
✅ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക്
✅ആഴ്ച തോറും മാതൃക പരീക്ഷകൾ.
✅മികച്ച പഠനാന്തരീക്ഷമുള്ള ക്യാമ്പസുകൾ.

SUCCESS SQUARE
PSC COACHING CENTRE
🏠 Kallachi | Vatakara | Koyilandy
📲8139 058 545
📲7356 185 700

🎯കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ബാച്ചിൽ ഞങ്ങളുടെ 24 വിദ്യാർത്ഥികളിൽ നിന്നും 10 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്...
05/07/2024

🎯കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ബാച്ചിൽ ഞങ്ങളുടെ 24 വിദ്യാർത്ഥികളിൽ നിന്നും 10 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്താനും അതിൽ 6 പേർ നിലവിൽ സർവീസിൽ ജോയിൻ ചെയ്യിപ്പിക്കാനും കഴിഞ്ഞു എന്നതാണ് പുതിയ ഒരു ഉദ്യമവുമായി വരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം.

✅CSEB പരീക്ഷകൾക്ക് വേണ്ടി പരിശീലനം നേടിയ വിദ്യാർത്ഥികൾ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പോലെയുള്ള PSC നടത്തുന്ന പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം Fact oriented ആയി മാത്രമേ പഠിച്ചിട്ടുള്ളൂ എന്നതാണ്.

✅ഇപ്പോൾ കേരള PSC നടത്തുന്ന പരീക്ഷളിൽ പ്രസ്താവന രീതിയിൽ ഉള്ള ചോദ്യങ്ങൾ കൂടി ഉദ്യോഗാർഥികൾ നേരിടേണ്ടി വരാറുണ്ട്. ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവുകൾ നേടിയില്ല എങ്കിൽ ഓരോ തെറ്റായ ചോദ്യോത്തരങ്ങൾക്ക് മൈനസ് മാർക്ക് പോലെയുള്ള വെല്ലുവിളികളും ഉദ്യോഗാർഥികൾക്ക് നേരിടേണ്ടി വരുന്നു.

✅Syllabus പ്രകാരമുള്ള ഓരോ വിഷയങ്ങളിലും ആഴത്തിലുള്ള അറിവും ആശയങ്ങളെ കുറിച്ചുള്ള കൃത്യമായ അവഗാഹവും ഉള്ളവർക്കേ jci പോലെയുള്ള പരീക്ഷകളിൽ വിജയം വരിക്കാൻ കഴിയുകയുള്ളൂ.

✅PSC പ്രസിദ്ധീകരിച്ച ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയുടെ പുതിയ syllabus പ്രകാരം സഹകരണം, സഹകരണ നിയമം, ബാങ്കിംഗ്, IT എന്നീ വിഷയങ്ങളിൽ സമഗ്രമായ വിവരങ്ങൾ ഉൾപെടുത്തി Success Square പുതിയ ക്രാഷ് ബാച്ച് ആരംഭിക്കുകയാണ്.

വ✅ളരെ കുറഞ്ഞ ചിലവിൽ മികച്ച അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ ജൂലൈ 21 മുതൽ ഓഗസ്റ്റ് 25 വരെ ഞായറാഴ്ചകളിലും മറ്റ് ഇട ദിവസങ്ങളിലുമായി 15 ക്ലാസ്സുകൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
✅5 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഓരോ ദിവസത്തെയും ക്ലാസുകൾക്ക് 200 രൂപ മാത്രമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്

Contact

SUCCESS SQUARE
PSC COACHING CENTRE
🏠 Near ACC Cement & MRF Types 2nd Floor,Main Road Kallachi
📲 8139 058 545

📌നിങ്ങൾ ടൈപ്പിംഗ്‌ കോഴ്സുകൾ കഴിഞ്ഞിറങ്ങിയവരാണോ?✅എങ്കിൽ വരൂ Success Square ലേക്ക്.✅മികച്ച പരിശീലനത്തിലൂടെ ആദ്യ റാങ്കുകൾ ന...
03/07/2024

📌നിങ്ങൾ ടൈപ്പിംഗ്‌ കോഴ്സുകൾ കഴിഞ്ഞിറങ്ങിയവരാണോ?
✅എങ്കിൽ വരൂ Success Square ലേക്ക്.
✅മികച്ച പരിശീലനത്തിലൂടെ ആദ്യ റാങ്കുകൾ നേടി ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാം.
✅വടകര താലൂക്കിൽ LD ടൈപ്പിസ്റ്റ്, Clerk ടൈപ്പിസ്റ്റ് പരീക്ഷകൾക്ക് പരിശീലനം നൽകി വരുന്ന ഏക സ്ഥാപനമാണ് Success Square.
✅ഞങ്ങളുടെ കഴിഞ്ഞ ബാച്ചിൽ പഠിച്ച 20 പേരിൽ 12 പേരും റാങ്ക് ലിസ്റ്റിൽ!!!
ഞങ്ങളുടെ പ്രത്യേകതകൾ:
✅ചിട്ടയായ പരിശീലനം,
✅Suject experts,
✅മെറ്റീരിയൽസ്,
✅കൃത്യമായ മൂല്യനിർണ്ണയം,
✅മെൻ്റെറിങ്,
✅പ്രാക്ടിക്കൽ ലാബ്

SUCCESS SQUARE
PSC COACHING CENTRE
🏠 Near ACC Cement & MRF Types 2nd Floor,Main Road Kallachi
📲 8139 058 545
📲9745 378 545
📲9745 108 545

🎯എന്ത് കൊണ്ട് Success square തിരഞ്ഞെടുക്കണം....?🏆വടകര, കൊയിലാണ്ടി താലൂക്കുകളിൽ സഹകരണ പരീക്ഷാ രംഗത്ത് റിസൾട്ട്‌ ഉള്ള ഏക സ...
29/06/2024

🎯എന്ത് കൊണ്ട് Success square തിരഞ്ഞെടുക്കണം....?

🏆വടകര, കൊയിലാണ്ടി താലൂക്കുകളിൽ സഹകരണ പരീക്ഷാ രംഗത്ത് റിസൾട്ട്‌ ഉള്ള ഏക സ്ഥാപനം..

📌കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയിൽ ആദ്യ ബാച്ചിൽ തന്നെ മികച്ച റാങ്കോട് കൂടിയ റിസൾട്ടുകൾ

🏆CSEB ജൂനിയർ ക്ലാർക്ക്, കാഷ്യർ പരീക്ഷകളിൽ തുടർച്ചയായ റിസൾട്ടുകൾ ആവർത്തിക്കുന്ന ഏക സ്ഥാപനം..

✅ഞങ്ങളുടെ മാത്രം പ്രത്യേകതകൾ..

✅Syllabus അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ.

✅സഹകരണ മേഖലയിലെ വിദഗ്ധരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ

✅Combined സ്റ്റഡി സൗകര്യം

✅എല്ലാ ദിവസവും പരീക്ഷകൾ

✅ഏറ്റവും കുറഞ്ഞ ഫീസ് നിരക്ക്

✅ആഴ്ച തോറും മാതൃക പരീക്ഷകൾ.

✅മികച്ച പഠനാന്തരീക്ഷമുള്ള ക്യാമ്പസുകൾ.

SUCCESS SQUARE
PSC COACHING CENTRE
🏠 Kallachi | Vatakara | Koyilandy
📲8139 058 545
📲7356 185 700

📌നിങ്ങൾ ടൈപ്പിംഗ്‌ കോഴ്സുകൾ കഴിഞ്ഞിറങ്ങിയവരാണോ?✅എങ്കിൽ വരൂ Success Square ലേക്ക്.✅മികച്ച പരിശീലനത്തിലൂടെ ആദ്യ റാങ്കുകൾ ന...
01/06/2024

📌നിങ്ങൾ ടൈപ്പിംഗ്‌ കോഴ്സുകൾ കഴിഞ്ഞിറങ്ങിയവരാണോ?

✅എങ്കിൽ വരൂ Success Square ലേക്ക്.

✅മികച്ച പരിശീലനത്തിലൂടെ ആദ്യ റാങ്കുകൾ നേടി ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാം.

✅വടകര താലൂക്കിൽ LD ടൈപ്പിസ്റ്റ്, Clerk ടൈപ്പിസ്റ്റ് പരീക്ഷകൾക്ക് പരിശീലനം നൽകി വരുന്ന ഏക സ്ഥാപനമാണ് Success Square.

✅ഞങ്ങളുടെ കഴിഞ്ഞ ബാച്ചിൽ പഠിച്ച 20 പേരിൽ 12 പേരും റാങ്ക് ലിസ്റ്റിൽ!!!

ഞങ്ങളുടെ പ്രത്യേകതകൾ:

✅ചിട്ടയായ പരിശീലനം,
✅Suject experts,
✅മെറ്റീരിയൽസ്,
✅കൃത്യമായ മൂല്യനിർണ്ണയം,
✅മെൻ്റെറിങ്,
✅പ്രാക്ടിക്കൽ ലാബ്

SUCCESS SQUARE
PSC COACHING CENTRE
🏠 Near ACC Cement & MRF Types 2nd Floor,Main Road Kallachi
📲 8139 058 545
📲9745 378 545
📲9745 108 545

🥁ചരിത്രമെഴുതി " SUCCESS SQUARE COACHING CENTRE " 🔥 ഏറ്റവും മികച്ച Rank മായി LD Typist Kozhikodeഉറപ്പുള്ള വിജയം ഇനി സക്സസ...
27/05/2024

🥁ചരിത്രമെഴുതി " SUCCESS SQUARE COACHING CENTRE "
🔥 ഏറ്റവും മികച്ച Rank മായി LD Typist Kozhikode

ഉറപ്പുള്ള വിജയം ഇനി സക്സസ് സ്ക്വയറിന് ഒപ്പം !
SUCCESS SQUARE
PSC COACHING CENTRE
🏠 Near ACC Cement & MRF Types 2nd Floor,Main Road Kallachi
📲 8139 058 545
📲9745 378 545
📲9745 108 545

🥁+1,+2 Tution അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...✅എല്ലാ വിഷയങ്ങളിലും A+ ആണോ നിങ്ങളുടെ ലക്ഷ്യം ? ഞങ്ങളുണ്ട് കൂടെ✅ പകുതി ഫീസിൽ ...
22/05/2024

🥁+1,+2 Tution അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...
✅എല്ലാ വിഷയങ്ങളിലും A+ ആണോ നിങ്ങളുടെ
ലക്ഷ്യം ? ഞങ്ങളുണ്ട് കൂടെ
✅ പകുതി ഫീസിൽ അഡ്മിഷൻ നൽക്കുന്നു (ആദ്യം അഡ്മിഷൻ എടുക്കുന്ന 100 പേർക്ക്)
✅Special English Classes (Complementry)

Contact Now

Success B School
Near Fish Market
Kallachi
📱7356185700

Address

Kallachi
Calicut
673506

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+918139058545

Website

Alerts

Be the first to know and let us send you an email when Success Square posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Success Square:

Shortcuts

Share

Category