Marygiri high school Maranchatty

Marygiri high school Maranchatty Marygiri high school Maranchatty

*വടംവലി മത്സരം മേരിഗിരി ഹൈസ്കൂൾ വിജയഗാഥ തുടരുന്നു*മരഞ്ചാട്ടി ∶ കാരശേരി പഞ്ചായത്ത് മേളയിൽ നടന്ന വടംവലി മത്സരത്തിൽ ഒന്നാം ...
22/10/2025

*വടംവലി മത്സരം മേരിഗിരി ഹൈസ്കൂൾ വിജയഗാഥ തുടരുന്നു*

മരഞ്ചാട്ടി ∶ കാരശേരി പഞ്ചായത്ത് മേളയിൽ നടന്ന വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനവും മുക്കം സബ്ജില്ലാ കായിക മത്സരത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് റവന്യൂ ജില്ല കായിക മത്സരത്തിൽ മികച്ച പ്രകടനവും മേരിഗിരി ഹൈസ്കൂളിലെ കുട്ടികൾ കാഴ്ചവച്ചു .
ഇന്നലെ സ്കൂളിൽ നടന്നചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ
വിതരണം ചെയ്തു. 2003-ലെ എസ്.എസ്.എൽ.സി ബാച്ച്
മുൻവിദ്യാർത്ഥികളായിരുന്നു ഈ ചടങ്ങിന്റെ മുഖ്യ പിന്തുണ. 2003 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയുടെ പ്രസിഡന്റ്‌ സുബിൻ വെള്ളപ്ലാക്കൽ, സെക്രട്ടറി മനോജ് മാത്യു, ഖജാൻജി അഖിൽ പി എസ് എന്നിവർ അടങ്ങിയ ടീം കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
വിജയിച്ച കുട്ടികളെ സ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ് , അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ അഭിനന്ദിച്ചു.
സ്കൂൾ മാനേജർ റവ. ഫാ. ജോർജ് നരിവേലിൽ നൽകിയ മാർഗ്ഗനിർദ്ദേശവും നേതൃത്വവുമാണ് കുട്ടികളെ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് പൂർവ്വ വിദ്യാർത്ഥികൾ നന്ദിയോടെ അനുസ്മരിച്ചു.

പ്രിയ കൂട്ടുകാരെ...😊എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു...🥰    താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നമ്മുടെ സ്കൂളിൻ്റെ ഗൂഗി...
01/07/2025

പ്രിയ കൂട്ടുകാരെ...😊
എല്ലാവർക്കും സുഖം എന്ന് വിശ്വസിക്കുന്നു...🥰
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നമ്മുടെ സ്കൂളിൻ്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ ആണ്...👇
ഗൂഗിൾ മാപ്പിൽ റേറ്റിംഗ് കൊടുക്കാൻ അറിയുന്നവർ ആ ലിങ്കിൽ കയറി നമ്മുടെ MGHS സ്കൂളിന് ഫൈവ് സ്റ്റാർ റേറ്റിംഗ് കൊടുത്ത് സപ്പോർട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു...🥰🙏🏻
(കമൻറ് ബോക്സിലും ലിങ്ക് കൊടുത്തിട്ടുണ്ട്.

Find local businesses, view maps and get driving directions in Google Maps.

08/04/2025
10/12/2023

കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ പങ്കെടുക്കുന്നു

ഇന്ന് രാത്രി 8 മണിക്ക് റിപ്പോർട്ടർ ചാനലിൽ

ടീം കിഫ

No Drug
27/06/2023

No Drug

13/06/2023

ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ ഡോക്ടർ പറയുന്നത് കേട്ടിരിക്കുന്നത് നല്ലതാണ്...

06/06/2023

മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിലെ ആദ്യത്തെ ബാച്ചുകാർ (1982) പരിസ്ഥിതി ദിനത്തിൽ മരം നട്ടു.

04/06/2023

Remarkable online Channal

30/01/2023

41-വാർഷികാഘോഷം

30/01/2023

41- വാർഷികാഘോഷം

Address

Koombara PO, Maranchatty
Calicut
673604

Alerts

Be the first to know and let us send you an email when Marygiri high school Maranchatty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category